ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ നിര്യാതനായ റിയാദിലെ സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ നിറസാനിധ്യവും റിയാദ് എംഇഎസ് ചാപ്റ്ററിന്റെ വൈസ് പ്രെസിഡന്റുംമായിരുന്ന സത്താർ കായംകുളത്തിന്റെ അകാല വേർപാടിൽ എംഇസിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം മൻസൂറയിലെ സിറ്റിഫ്ലവർ വില്ലയിൽ വെച്ച് നടന്നു. ജനറൽ സെക്രെട്ടറി സൈനുൽ ആബിദ് വഴിക്കടവ് ആമുഖപ്രസംഗം
റിയാദ്: രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ ഷിഫ മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി റഹ്മാനിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ഫിറോസ് പോത്തൻകോട് അധ്യക്ഷത വഹിച്ചു ഷിഫാമലയാളി സമാജത്തിന്റെ വളർച്ചയിൽ ഒപ്പം സഞ്ചരിച്ച് ഉപദേശ നിർദ്ദേശങ്ങൾ നൽകിയിരുന്ന ജേഷ്ഠ സഹോദരനാണ്
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം റിയാദിൽ അന്തരിച്ച സാമുഹിക പ്രവർത്തകനുംഒ.ഐ.സി.സി സൗദി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന സത്താർ കായംകുളം അനുശോചന യോഗം നടത്തി. പ്രതിസന്ധികളിൽ തളരാത്ത മനുഷ്യ സ്നേഹിയായിരുന്നു സത്താർ കായംകുളമെന്ന്അനുസ്മരണ ചടങ്ങിൽ അദ്ദേഹത്തിൻ്റെ ബാല്യകാല സൗഹൃദങ്ങളും
മസ്കറ്റ്: ഒമാൻ ദേശിയ ദിനം പ്രമാണിച്ച് 166 തടവുകാർക്ക് പൊതുമാപ്പ് നൽകി ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലിൽ കഴിയുന്ന തടവുകാരിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകിയിരിക്കുന്നത്. അതേസമയം ഒമാൻറെ അൻപത്തി മൂന്നാമത് ദേശീയ ദിനം
റിയാദ്: കേളി കലാ സാംസ്കാരിക വേദി റിയാദ് ബദിയ ഏരിയ, ഷുബ്ര യൂണിറ്റ് അംഗവും, മുൻ പ്രസിഡന്റുമായിരുന്ന ഇബ്രാഹിംകുട്ടിയുടെ (റഫീഖ്) നിര്യാണത്തിൽ കേളി ഷുബ്ര യൂണിറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്
റിയാദ് : റിയാദിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും ഒഐസിസി സൗദി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറിയുമായ സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ കേളി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. വ്യത്യസ്ത രാഷ്ട്രീയ ചേരിയിലാണെങ്കിലും കേളി നടത്തുന്ന ഏതൊരു പരിപാടിയിലും പിന്തുണയും സാന്നിധ്യവും അറിയിക്കുന്ന നേതാവായിരുന്നു സാത്താറെന്ന് സെക്രട്ടറിയേറ്റ് ഇറക്കിയ അനുശോചന കുറിപ്പിൽ
റിയാദ് :/ രണ്ടു ദിവസം മുന്‍പ് റിയാദില്‍ നിര്യാതനായ സാമുഹ്യ പ്രവര്‍ത്തകന്‍ സത്താര്‍ കായംകുളത്തിന്റെ ഭൗധികദേഹം വീട്ടിലെത്തിച്ചു രാവിലെ ഒമ്പതരയോട് കൂടി റിയാദ് -കൊളംബോ വിമാനത്തില്‍- തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കളും സുഹുര്‍ത്തുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി, തുടര്‍ന്ന് രണ്ടുമണിയോടെ വീട്ടിലെത്തിച്ചു. സഹാദരന്‍ കെ ജെ അബ്ദുല്‍ റഷീദ്
റിയാദ്: റിയാദിലെ അറിയപ്പെടുന്ന സാമുഹ്യപ്രവര്‍ത്തകന്‍, ഒ ഐ സി സി നേതാവ് സത്താര്‍ കായംകുളത്തിന്‍റെ ആക്‌സ്മികമായ നിര്യാണത്തില്‍ പ്രവാസ ലോകത്തു നിന്നും അനുശോചന പ്രവാഹം. ഒ ഐ സി സി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച നേതാവും റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാനിദ്ധ്യ
ജിദ്ദ: കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ കമ്മിറ്റി സൗദിയിലെ പ്രവാസി മലയാളി വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. സബ് ജൂനിയർ (5 മുതൽ 10 വയസു വരെ), ജൂനിയർ (11 മുതൽ 16 വയസു വരെ), സീനിയർ ( 17 മുതൽ 20 വയസു വരെ) എന്നീ
റിയാദ്: സാമുഹ്യപ്രവര്‍ത്തകന്‍, ഒ ഐ സി സി നേതാവ് സത്താര്‍ കായംകുളത്തിന്‍റെ നിര്യാണത്തില്‍ ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു ഒ ഐ സി സി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച നേതാവും റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ