ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ജി-20 ഉച്ചകോടിക്കിടെ ലോകശ്രദ്ധയിലേക്ക് ഉയര്‍ന്ന നിര്‍ദ്ദിഷ്ട ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് ഇടനാഴി സാമ്പത്തിക-വാണിജ്യ-വികസന രംഗങ്ങളില്‍ വിപ്ലകരമായ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്. അമേരിക്കയിലെ പ്രമുഖ മാധ്യമമായ ഫോക്സ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സൗദി അറേബ്യയുടെ കഴിഞ്ഞ ദശകങ്ങളിലെ മുന്നേറ്റങ്ങ ളെക്കുറിച്ചും ഭാവിപരിപാടികളെ കുറിച്ചും
റിയാദ് : രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ബുക്ടെസ്റ്റിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. പ്രവാചകരുടെ ജീവിത ദർശനങ്ങൾ അറിയുക, പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും ചരിത്രവായന വളര്‍ത്തുക എന്നിവയിലാണ് ബുക്ടെസ്റ്റ് പ്രധാനമായും ഊന്നൽ നൽകുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. പുസ്തകത്തോടൊപ്പം പ്ര സിദ്ധീകരിക്കുന്ന ചോദ്യാവലി
മസ്കത്ത്: സ്വകാര്യ സന്ദർശനം പൂർത്തിയാക്കി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഒമാനിൽനിന്ന് മടങ്ങി. ഒമാനിലെത്തിയ സൗദി കിരീടാവകാശിക്ക് ഊഷ്മള വരവേൽപാണ് ലഭിച്ചിരുന്നത്. സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധങ്ങൾ അവലോകനം ചെയ്യുകയും ഒമാനി, സൗദി ജനതയുടെ
ജിദ്ദ: സൗദി ഫുട്ബാൾ ക്ലബായ അൽഹിലാലിൽ ചേർന്നശേഷം നടന്ന ആദ്യ മത്സരത്തിൽ തന്നെ വലിയ വിജയം നേടാനായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളിലൊരാളായ ബ്രസീലിയൻ താരം നെയ്മർ. സൗദി റോഷൻ ലീഗിൽ അൽഹിലാലിനുവേണ്ടി ഇറങ്ങി ഒന്നിനെതിരെ ആറു ഗോളുകൾക്ക് അൽറിയാദിനെ പരാജയപ്പെടുത്തിയതിൽ സന്തോഷവാനാണെന്ന് അദ്ദേഹം പ്രതികരിച്ചു.
റിയാദ് : അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും റിയാദിന്റെ മണ്ണിൽ കേളി ഒരുക്കുന്ന കാല്പന്ത് കളിയുടെ ആരവം ഉയരുകയായി. 2018ൽ നടന്ന ഒൻപതാമത് ടൂർണ്ണമെന്റിന് ശേഷം കൊറോണ മഹാമാരിയുടെ പിടിയിൽ ലോകം അമർന്നതിനെ തുടർന്ന് മാറ്റിവെക്കപ്പെട്ട കേളിയുടെ ഒട്ടനവധി പരിപാടികളിൽ ഒന്നായ കേളി ഫുട്ബാൾ, ഈ വരുന്ന ഒക്ടോബർ
ദമാം: ഹൃദയാഘാതം മൂലം ദമാമിൽ നിര്യാതനായ നവയുഗം സാംസ്ക്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും, ദല്ല മേഖല കമ്മിറ്റി പ്രസിഡന്റും, ജീവകാരുണ്യ പ്രവർത്ത കനുമായിരുന്ന സനു മഠത്തിലിന്റെ കുടുംബത്തിന് നവയുഗത്തിന്റെ സാമ്പത്തിക സഹായം കൈമാറി. മന്ത്രി ജെ.ചിഞ്ചുറാണിയാണ് സനുവിന്റെ ഭാര്യ മിനിയ്ക്ക് തുക കൈമാറിയത്. സനുവിന്റെ കുടുംബത്തിനുള്ള അടിയന്തര
റിയാദ് : മഞ്ചേശ്വരം മണ്ഡലം കെ എം സി സി സംഘടിപ്പിച്ച "പിരിസപ്പാട്" സ്നേഹ സംഗമം ശ്രദ്ധേയമായി.കാസർകോടിന്റെ തനത് കലാപ്രകടനങ്ങള്‍ക്കും രാഷ്ട്രീയ ചർച്ചകൾക്കും സംഗമം വേദിയായി. സുലൈ ഗോൾഡൻ അബ്ദുൽ ഖാദർ നഗറിൽ കുടുംബങ്ങളടക്കം പങ്കെടുത്ത പരിപാടിയിൽ മഞ്ചേശ്വരം എം എൽ എ അഷ്റഫ് എ കെ എം
റിയാദ്: ഇനി സൗദി അറേബ്യയിൽനിന്ന് അഴിമതി നടത്തി വിദേശത്തേക്കു മുങ്ങിയാലും കുടുങ്ങും. സൗദി അഴിമതിവിരുദ്ധ സമിതി ‘നസഹ’യും ഇൻറർപോളും ഈ രംഗത്ത് കൈകോർക്കുന്നു. അഴിമതി നടത്തി വിദേശങ്ങളിലേക്കു മുങ്ങുന്ന കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കുന്നതിനും കേസുകളുമായി ബന്ധപ്പെട്ട പണവും സ്വത്തുക്കളും വീണ്ടെടുക്കുന്നതിനും ഇരു ഏജൻസികളും ഒരുമിച്ച് പ്രവർത്തിക്കും. നസഹ പ്രസിഡൻറ്
റിയാദ്: വരുംവർഷങ്ങളിൽ സൗദി അറേബ്യയിൽ പാർപ്പിട പ്രാന്തപ്രദേശങ്ങളുടെ നിർമാണം വിപുലീകരിക്കുമെന്ന് മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽഹുഖൈൽ പറഞ്ഞു. ‘ഭാവിയിലെ ഭവനനിർമാണം’ തലക്കെട്ടിൽ റിയാദിൽ ആരംഭിച്ച ‘സിറ്റിസ്കേപ് ഇന്റനാഷനൽ’ പ്രദർശനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 6500 റിയാലിലേറെ മൂല്യമുള്ള നിരവധി പദ്ധതികൾ ആരംഭിക്കും. ലോകത്തെ
അജ്മാന്: 42 വർഷത്തെ മികച്ച ഭരണനേട്ടവുമായി മുന്നോട്ടു പോവുകയാണ് അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അൽ നുഐമി. ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരിച്ച ഭരണാധികാരികളുടെ പട്ടികയിൽ പ്രധാനിയാണിദ്ദേഹം. യു.എ.ഇയിലെ ഏറ്റവും ചെറിയ എമിറേറ്റായ അജ്മാനെ വികസനങ്ങളുടെ പട്ടികയില്‍ ഏറെ മുന്നിലെത്തിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. 1928