Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
നിലയ്ക്കാത്ത സംഗീതത്തിന്‍റെ നിർമല തീരം

നിലയ്ക്കാത്ത സംഗീതത്തിന്‍റെ നിർമല തീരം

ഷാർജയിലെ അൽഖാൻ മേഖലയിലെ മംസാർ തടാകം നിലക്കാത്ത സംഗീതത്തിന്‍റെ നിർമല തീരമാണ്. ജലസാഹസികത ഇഷ്ടപ്പെടുന്നവരുടെ മനോഹര തടാകമാണിത്. കുറഞ്ഞ ചിലവിൽ ബോട്ടുകളിൽ പാറിനടക്കാനുള്ള സൗകര്യമാണ് ഈ തടാകത്തിന് ചിറകുകൾ നൽകുന്നത്. കടലും റോഡും അതിരുകളിടുന്ന തടാകത്തിനോട് ചേർന്ന് ചെറുകുന്നുകളും സ്ഥിതി ചെയ്യുന്നു. കുന്നിലാകെ മേഞ്ഞുനടക്കുന്ന പക്ഷികളുടെ പാട്ട് കേൾക്കാം.

Gulf
സൗദിവല്‍ക്കരണം വന്‍ വിജയം; തൊഴിലില്ലായ്മ 4.8 ശതമാനമായി കുറഞ്ഞതായി ഐഎംഎഫ്|ജി20 രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വേഗത്തില്‍ വളര്‍ച്ച രേഖപ്പെടു ത്തിയത് സൗദി അറേബ്യ

സൗദിവല്‍ക്കരണം വന്‍ വിജയം; തൊഴിലില്ലായ്മ 4.8 ശതമാനമായി കുറഞ്ഞതായി ഐഎംഎഫ്|ജി20 രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വേഗത്തില്‍ വളര്‍ച്ച രേഖപ്പെടു ത്തിയത് സൗദി അറേബ്യ

റിയാദ്: സ്വദേശിവല്‍ക്കരണ നടപടികളും സ്വകാര്യ മേഖലയില്‍ സൗദി വനിതാവല്‍ക്കരണവും നടപ്പാക്കിയതോടെ സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2022 അവസാനത്തോടെ 4.8 ശതമാനമായി കുറഞ്ഞതായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജി20 രാജ്യങ്ങളില്‍

Gulf
അ​ന്താ​രാ​ഷ്ട്ര സാ​ക്ഷ​ര​ത ദി​നം ഇ​ന്ന്​; അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ നി​ര​ക്ഷ​ര​ത മു​ക്ത​മാ​ക്കും

അ​ന്താ​രാ​ഷ്ട്ര സാ​ക്ഷ​ര​ത ദി​നം ഇ​ന്ന്​; അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ നി​ര​ക്ഷ​ര​ത മു​ക്ത​മാ​ക്കും

മ​സ്ക​ത്ത്​: അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ മു​തി​ർ​ന്ന​വ​രു​ടെ നി​ര​ക്ഷ​ര​ത പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ൻ ഒ​മാ​ൻ. 2022-2023 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സു​ൽ​ത്താ​നേ​റ്റി​ന്റെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ സാ​ക്ഷ​ര​ത കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ഠി​താ​ക്ക​ളാ​യി മു​തി​ർ​ന്ന​വ​ർ 2,623 പേ​രു​ണ്ട്. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രു​ടെ എ​ണ്ണം 8,631 ആ​ണ്. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് ‘അ​ന്താ​രാ​ഷ്ട്ര സാ​ക്ഷ​ര​ത ദി​നം’ ആ​ഘോ​ഷി​ക്കാ​ൻ യു​നെ​സ്‌​കോ​യും

Gulf
കേളി ഇടപെടൽ, തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കേളി ഇടപെടൽ, തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ് : തിരുവനന്തപുരം, കടക്കാവൂർ സ്വദേശി ബിന്ദു രാജ് നടേശൻ (62) ഹൃദയാ ഘാതം മൂലം മരണപെട്ടു. കഴിഞ്ഞ 24 വർഷമായി സൗദി അറേബിയയിലെ റിയാദിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. തിരുവനന്തപുരം, കടക്കാവൂർ സ്വദേശികളായ നടേശന്റേയും സരോജിനിയുടെയും മകനാണ് മരണപ്പെട്ട ബിന്ദു രാജ് നടേശൻ. ഭാര്യ അനില

Gulf
ആസിയാന്‍ വിഭവങ്ങളൊരുക്കി സൗദി അറേബ്യയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ആസിയാന്‍ ഫെസ്റ്റ് തുടങ്ങി| ഈ മാസം 12 വരെ നീണ്ടുനില്‍ക്കും

ആസിയാന്‍ വിഭവങ്ങളൊരുക്കി സൗദി അറേബ്യയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ആസിയാന്‍ ഫെസ്റ്റ് തുടങ്ങി| ഈ മാസം 12 വരെ നീണ്ടുനില്‍ക്കും

റിയാദ്: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ആസിയാന്‍ വിഭവങ്ങളൊരുക്കി സൗദി അറേബ്യയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ആസിയാന്‍ ഫെസ്റ്റ് തുടങ്ങി. എട്ട് ആസിയാന്‍ രാജ്യങ്ങളടക്കം 15 രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ മുറബ്ബയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരെ സൗദിയിലെ ലുലു ഗ്രൂപ് ഡയറക്ടര്‍ ഷഹീം

Gulf
തബൂക്ക് ലുലു ഹൈപ്പർ മാർക്കറ്റ് അസിസ്റ്റന്റ് മാനേജർ ആർ.എസ് അബ്ദുൽ ഗഫൂർ നിര്യാതനായി

തബൂക്ക് ലുലു ഹൈപ്പർ മാർക്കറ്റ് അസിസ്റ്റന്റ് മാനേജർ ആർ.എസ് അബ്ദുൽ ഗഫൂർ നിര്യാതനായി

റിയാദ്- തബൂക്കിലെ ലുലു ഹൈപ്പർ മാർക്കറ്റ് അസിസ്റ്റന്റ് മാനേജർ ആർ.എസ് അബ്ദുൽ ഗഫൂർ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി തബൂക്കിലെ കിംഗ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് മുക്കം സ്വദേശിയാണ്. ഇന്നലെ നാട്ടിൽനിന്ന് ഭാര്യയും മക്കളും സൗദിയിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Uncategorized
പ്രവാസി സാഹിത്യോത്സവ് 2023: രജിസ്‌ട്രേഷൻ ആരംഭിച്ചു

പ്രവാസി സാഹിത്യോത്സവ് 2023: രജിസ്‌ട്രേഷൻ ആരംഭിച്ചു

റിയാദ് : കലാലയം സാംസ്കാരിക വേദി ഗ്ലോബൽ തലത്തിൽ 15 രാജ്യങ്ങളിലായി സംഘടിപ്പിക്കുന്ന 13-മത് എഡിഷൻ പ്രവാസി സാഹിത്യോത്സവിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ബഡ്‌സ്, കിഡ്സ്‌, പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ വിഭാഗങ്ങ ളിലായി 87 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. പ്രീ-KG മുതൽ 30 വയസ്സ് വരെയുള്ള മലയാളം സംസാരിക്കുന്ന

Gulf
മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫിന് ദമാമിൽ കെ.എം.സി.സി സ്വീകരണം നല്കി

മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫിന് ദമാമിൽ കെ.എം.സി.സി സ്വീകരണം നല്കി

ദമാം: മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് ഹ്രസ്വ സന്ദർശനാർഥം ദമാമിലെത്തി, കെ.എം.സി.സി കാസർകോട് കമ്മിറ്റി അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നൽകി. സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി കാസർകോട് കമ്മിറ്റിക്ക് വേണ്ടി മണ്ഡലം ട്രഷറർ ബക്കർ മിഹ്‌റാജിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകിയാണ് സ്വീകരിച്ചത്. ദമാമിലെത്തിയ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫിനെ

Bahrain
ബഹ്റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബഹ്റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മനാമ: ബഹ്റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകിട പലചരക്ക് കച്ചവടം നടത്തിയിരുന്ന മലപ്പുറം പൊന്നാനി തിരൂർ പടിഞ്ഞാറക്കര കോലൻഞാട്ടു വേലായുധൻ ജയൻ (46) ആണ് മരിച്ചത്. ഹാജിയത്തിലെ താമസ സ്ഥലത്താണ് വേലായുധൻ ജയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാ ണെന്നു സംശയിക്കുന്നു. രണ്ട് ദിവസമായി ജയനെ

Gulf
ഖത്തറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്; രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാര്‍

ഖത്തറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്; രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാര്‍

ദോഹ: ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയായ ഖത്തറിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. ഈ വര്‍ഷം ഖത്തര്‍ സന്ദര്‍ശിച്ചത് 25.6 ലക്ഷം ലോക സഞ്ചാരികളാണ്. 2023 ജനുവരി മുതല്‍ ഓഗസ്റ്റ് 25 വരെയുള്ള ആദ്യ എട്ട് മാസങ്ങളിലെ കണക്കാണിത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 157 ശതമാനം വര്‍ധനയാണ് സന്ദര്‍ശകരുടെ

Translate »