ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഷാർജയിൽ മലയാളി വനിതാ ഡോക്ടർ അന്തരിച്ചു. മൂവാറ്റുപുഴ സ്വദേശി ഷെർമിൻ ഹാഷിം അബ്ദുൽ കരീമാണ് മരിച്ചത്. 42 വയസായിരുന്നു. ഷാർജയിൽ യൂനിവേഴ്സിറ്റി ഓഫ് ഷാർജയിലെ കോളജ് ഓഫ് ഡെന്റൽ മെഡിസിനിൽ ഡോക്ടറായി പ്രവർത്തി ക്കുകയായിരുന്നു ഷെർമിൻ. ദുബായ് റാഷിദ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ. ഹാഷിർ ഹസൻ ആണ്
റിയാദ്: പ്രകൃതി വിഭവങ്ങളുടെ കലവറയാണ് കുവൈത്തും ഇറാനും അതിര്‍ത്തി പങ്കിടുന്ന പ്രദേശം. അറാഷ് എന്നാണ് ഈ പ്രദേശത്തെ ഇറാന്‍ വിളിക്കുന്നത്. ദുര്‍റ എന്ന് കുവൈത്തും. കുവൈത്തിനൊപ്പമാണ് സൗദി അറേബ്യ വിഷയത്തില്‍ നിലകൊള്ളു ന്നത്. ഇവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു എങ്കിലും അടുത്തിടെ ഇരു രാജ്യങ്ങളും കൈകൊടുത്തു. ഇതോടെ തടസം ഇറാന്‍
റിയാദ് : കേളി കലാസാംസ്കാരിക വേദി അൽ-ഖർജ് ഏരിയ സഹബ യൂണിറ്റ് അംഗം അലവി മനയിലിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ 26 വർഷമായി അൽ അക്വൈൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരുന്ന അലവി മനയിൽ, മലപ്പുറം വാണിയമ്പലം സ്വദേശിയാണ്. യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ
റിയാദ് : പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിൽ നിന്നും കൊമേഴ്‌സിൽ ഡോക്ടറേറ്റ് നേടിയ പി അഫ്ഷീനയെ കേളി കലാസാംസ്കാരിക വേദിയും കേളി കുടുംബവേദിയും അഭിനന്ദിച്ചു. The impact of ex-ante ex-post conservatism of earnings persistence, equity value, stock price crash risk and contracting efficiency
ദമാം: നവോദയ കേന്ദ്ര കുടുംബവേദിയുടെ നേതൃത്വത്തിൽ ഏകദിന നോൺ റെസി ഡൻഷ്യൽ സമ്മർ ക്യാമ്പ്' സമ്മർ ഇൻ ദമാം-2023 ദമാം വിനോദത്തിന്റെയും വിഞ്ജാ നത്തിന്റെയും ആവേശവേളയായി. ഫൈസലിയയിൽ ഇരുപത്തി അഞ്ചോളം ഗായകർ ചേർന്നുള്ള സ്വാഗതഗാനത്തോടെയാണ് സമ്മർ ക്യാമ്പിന് തുടക്കമായത്. വ്യത്യസ്തമായ രീതിയിൽ സിനിമ പേരുകൾ നൽകുകയും അതിൽ നിന്നും
കുവൈത്ത് സിറ്റി: മത്സ്യബന്ധനത്തിന് അനുമതി ലഭിച്ചതോടെ തീൻ മേശകളിലേക്ക് കുവൈത്തി ചെമ്മീൻ തിരിച്ചെത്തി. ആദ്യ ദിവസം 45 മുതൽ 65 ദിനാർ വരെ ചെമ്മീന് ബാസ്ക്കറ്റിന് വില ഈടാക്കിയത്. ഒരു കിലോയ്ക്ക് 3.5 ദിനാറാണ് വില. ഫഹാഹീൽ മാർക്കറ്റിൽ 100 ബാസ്ക്കറ്റ് ചെമ്മീന്റെ ലേലമാണ് നടന്നത്. ഷാർഖ് മാർക്കറ്റിൽ
സലാല: സലാല ദോഫാർ ഗവർണറേറ്റിലെ സലാല വിലായത്തില്‍ പുതിയ വാട്ടർ പാർക്ക് തുറന്നു. സാഹില്‍ അതീന്‍ പ്രദേശത്താണ് അല്‍ സലീം വാട്ടർ പാർക്ക് തുറന്നത്. ദോഫാർ ഗവർണർ സയ്യീദ് മർവാന്‍ ബിന്‍ തുർക്കി അല്‍ സയീദാണ് വാട്ടർ പാർക്കിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്. 40,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് വാട്ടർ പാർക്ക്
അബുദാബി: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. അബുദാ ബിയിലെ രാജാവിന്‍റെ വസതിയിലായിരുന്നു സന്ദർശനം. കൂടിക്കാഴ്ചയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും ഹമദ് രാജാവും യുഎഇയും ബഹ്റൈനും തമ്മിലുള്ള ചരിത്ര പരമായ
സൗദി: ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന് സൗദിയിൽ തുടക്കമായി. സൗദിയിലെ ത്വാഇഫിൽ ആണ് മത്സരം നടക്കുന്നത്. ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന്റെ അഞ്ചാം പതിപ്പാണ് ഇപ്പോൾ നടക്കുന്നത്. ഒട്ടകയോട്ട മത്സരത്തിനായി മെെതാനവും മറ്റു സൗക ര്യങ്ങളും ഒരുക്കങ്ങളും ത്വാഇഫ് ഗവർണേറ്റ് പൂർത്തിയാക്കി. സൗദി കാമൽ ഫെഡറേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. ഗൾഫ് മേഖലകളിൽ
മക്ക: ഈ വര്‍ഷത്തെ വിശുദ്ധ കഅ്ബാലയം കഴുകല്‍ ചടങ്ങില്‍ സംബന്ധിച്ച് മലയാളി വ്യവസായ പ്രമുഖനും ഇന്ത്യയിലെ എണ്ണപ്പെട്ട കോടീശ്വരനുമായ ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയും. സൗദി അധികൃതരുടെ പ്രത്യേക ക്ഷണിതാവായാണ് അദ്ദേഹം ചടങ്ങില്‍ സംബന്ധിച്ചത്. ലോകമുസ്‌ലിംകളുടെ നിസ്‌കാരത്തിന്റെ ഖിബ്‌ലയായ പരിശുദ്ധ മക്കയിലെ കഅ്ബാ ലയം കഴുകല്‍ കര്‍മത്തില്‍