ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്: അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതില്‍ ആശങ്കവേണ്ടെന്ന്. യുഎഇ യിലെ വിപണി വിദഗ്ധർ. ജനങ്ങള്‍ക്ക് ആറുമാസത്തിലധികം ഉപയോഗിക്കാ നുളള കരുതല്‍ ശേഖരം രാജ്യത്തുണ്ടെന്നും അരിക്ഷാമമുണ്ടാകില്ലെന്നും മേഖലയിലെ പ്രമുഖ വ്യാപാരികള്‍ വിലയിരുത്തുന്നു. ആവശ്യത്തിന് കരുതല്‍ ശേഖമുളളതിനാല്‍ നിരോധനം ബാധിക്കില്ലെന്നും വിപണി വിദഗ്ധർ പറയുന്നു. കനത്ത മഴയും വെളളപ്പൊക്കവും നാശം വിതച്ചതോടെയാണ്
ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ അഭിഭാഷയ്ക്ക് എതിരെ അന്വേഷണം നടത്തി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. സമൂഹമാധ്യമത്തില്‍ ഫോളോ വേഴ്സിനെ ആകർഷിക്കാനായി കോടതിയുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചു വെന്നതാണ് ഇവർക്കെതിരെയുളള കുറ്റം. മകനെ അപമാനിച്ച പിതാവിനെതിരെ യുഎഇയിലെ കുടുംബ കോടതി കേസെടുക്കാന്‍ ഉത്തവിട്ടുവെന്നായിരുന്നു പ്രചാരണം. അന്വേഷണത്തിന്‍റെ ഭാഗമായി
മസ്‌കറ്റ്: എറണാകുളം പാലാരിവട്ടത്ത് ഓളാട്ടുപുറം വീട്ടില്‍ ടാക്കിന്‍ ഫ്രാന്‌സിസി ന്റെയും ഭവ്യാ ടാക്കിന്റെയും ഇളയ മകള്‍ അല്‍ന ടാക്കിന്‍ (7) മസ്‌കറ്റില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. സ്‌കൂളില്‍ നിന്നും തിരികെ വരുമ്പോള്‍ കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയും പിന്‍സീറ്റില്‍ ഇരുന്ന കുട്ടി വെളിയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. കാര്‍ ഓടിച്ചിരുന്ന
പ്രവാസികളാണ് ഇന്ത്യയുടെ ശക്തി. അവരുടെ അധ്വാനം വഴി ലഭിക്കുന്ന വിദേശ പണം രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പിന് ചെറുതല്ലാത്ത സംഭാവന ചെയ്യുന്നുണ്ട്. കുടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത് ജിസിസി രാജ്യങ്ങളിലാണ്. അതില്‍ കൂടുതലും യുഎഇയില്‍. എത്ര ഇന്ത്യക്കാര്‍ വിദേശത്തുണ്ട്? ഗള്‍ഫിലും മറ്റു മേഖലകളി ലുമുള്ള കണക്ക് എത്ര... തുടങ്ങിയ
റിയാദ്: സമകാലീന ഇന്ത്യ ഏതു തരം ചരിത്ര സന്ധികളിലൂടെയാണ് കടന്നു പോകു ന്നത് എന്നതിന്റെ നേർചിത്രവും ഉള്ളറിവും ചർച്ച ചെയ്യുന്ന വേദിയായി ജൂലൈ ലക്കം 'ചില്ല' എന്റെ വായന. ഷഹീബ വി.കെ അവതരിപ്പിച്ച രേവതി ലോളിന്റെ 'ദ അനാട്ടമി ഓഫ് ഹേറ്റ്' എന്ന പുസ്തകത്തിന്റ ശ്രീജിത്ത് ദിവാകരൻ തയാറാക്കിയ
റിയാദ്: ദുബായിയുടെ മാതൃകയില്‍ ടൂറിസം, എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ വിപ്ലകരമായ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്ന സൗദി അറേബ്യ നിര്‍ദിഷ്ട റിയാദ് എക്‌സ്‌പോ-2030 വേദിയുടെ ചിത്രം അനാവരണം ചെയ്തു. വേള്‍ഡ് ഫെയറിന് വിജയകരമായി ആതിഥ്യമരുളാനുള്ള സജ്ജീകരണങ്ങള്‍ വളരെ നേരത്തേ തന്നെ ആരംഭിക്കുകയാണ് സൗദി. എക്‌സ്‌പോ 2030 ന്റെ ആതിഥേയരെ നവംബറിലാണ് തീരുമാനിക്കുക. ബുസാന്‍,
അബുദാബി: രാജ്യത്തുനിന്ന് അരി കയറ്റുമതി ചെയ്യുന്നത് യുഎഇ ഇന്നുമുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അരി ഉദ്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യ കയറ്റുമതി നിരോധിച്ചതിനെ തുടര്‍ന്നാണിത്. ലഭ്യത കുറഞ്ഞതോടെ വില വര്‍ധന തടയുന്നതിന് വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ നടപടി. This picture taken on July 8, 2020 shows
ദമാം: ദമാം ഹോളിഡേ റസ്‌റ്റോറന്റിൽ സംഘടിപ്പിച്ച വർണാഭമായ വേദിയിൽ തലശ്ശേരി മാഹി ക്രിക്കറ്റ് ക്ലബ് (ടി.എം.സി.സി) പുതിയ ജഴ്‌സി പ്രകാശനം ചെയ്തു. ചടങ്ങ് അഫ്‌നാസ് തായത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയും ബി.പി.എൽ കാർഗോ എം.ഡിയുമായ സുഫിയാൻ അഷ്‌റഫ് ടീം അംഗങ്ങൾക്ക് ജഴ്‌സി വിതരണം ചെയ്തു. മുസ്തഫ തലശ്ശേരി അധ്യക്ഷനായ
റിയാദ്: രാജ്യത്ത് ഈത്തപ്പഴത്തിന്റെ വാര്‍ഷിക ഉല്‍പ്പാദനം 16 ലക്ഷം ടണ്‍ കടന്നതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം. 300 ലധികം ഇനം ഈത്തപ്പഴം ഉല്‍പ്പാദിപ്പി ക്കുന്ന സൗദി ആഗോളതലത്തില്‍ പഴങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലാ ണെന്നും മന്ത്രാലയം അറിയിച്ചു. 111 രാജ്യങ്ങളിലേക്കാണ് സൗദി ഈത്തപ്പഴം കയറ്റുമതി ചെയ്യുന്നത്.
ജിദ്ദ: കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി 2023 വർഷത്തെ ഹജ് വേളയിൽ മിനായിൽ വളണ്ടിയർ സേവനം ചെയ്ത മണ്ഡലം കെ.എം.സി.സി വളണ്ടിയർമാരെ ആദരിക്കലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണവും സംഘടിപ്പിച്ചു. വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ അലി അക്ബർ ഉദ്ഘാടനം ചെയ്തു. ശറഫിയ്യ