ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഡല്‍ഹി: ഗള്‍ഫ് മേഖലയിലെ വിമാന യാത്രാ നിരക്ക് നിയിന്ത്രിക്കുന്നതില്‍ കേന്ദ്ര സർക്കാർ ഇടപെടില്ല. ഗൾഫ് മേഖലയിലെ അനിനിയന്ത്രിതമായ വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സർക്കാറിന്റെയും, സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെയും നിവേദനം നേരത്തെ കേന്ദ്ര സർക്കാറിന് ലഭിച്ചിരുന്നു. എന്നാൽ എയർലൈൻസുകൾക്ക് അവരുടെ ഇഷ്ട പ്രകാരം
ദോഹ: ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാന് ഇതിഹാസതാരം ലയണൽ മെസ്സി ഒപ്പുചാർത്തിയ ഫുട്ബാൾ സമ്മാനമായി നൽകി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഖത്തറിൽ കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് ഫുട്ബാളിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഉപയോഗിച്ച അഡിഡാസിന്റെ
സൗദി അറേബ്യ : ഉമ്മൻ ചാണ്ടിയുടെ ആക്‌സ്മികമായ നിര്യാണം ഇന്ത്യ രാജ്യത്തിന് പൊതുവെയും കേരളജനതക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമാണെന്ന് ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു. ലളിതമായ ജീവിതവും സ്നേഹമായ സമീപനവും ജനക്ഷേമത്തിനായുള്ള ഊർജ്ജസ്വലമായ പ്രവർത്തനങ്ങളും വഴി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ
ജിദ്ദ: ജനസേവനം തപസ്യയാക്കിയ ഉമ്മൻ ചാണ്ടി പ്രവാസി സമൂഹത്തിന്റെ പ്രയാസ ങ്ങൾ നേരിട്ട് മനസ്സിലാക്കിയ ഭരണാധികാരിയായിരുന്നു എന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ പേർ തൊഴിൽ തേടി വിദേശത്ത് പോയത് കേരളീയരാണ്. സംസ്ഥാനത്തി ന്റെ ഭരണ നിർവഹണത്തിന്റെ ചുക്കാൻ
റിയാദ് :ഉമ്മൻ ചാണ്ടിയുടെ ആക്‌സ്മികമായ നിര്യാണം ഇന്ത്യ രാജ്യത്തിന് പൊതു വെയും കേരളജനതക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമാണെന്ന് ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു. ലളിതമായ ജീവിതവും സ്നേഹമാസ്രുണമായ സമീപനവും ജനക്ഷേമത്തിനായുള്ള ഊർജ്ജസ്വലമായ പ്രവർത്തനങ്ങളും വഴി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ നേതാവാണ്
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിരതാമസമാക്കിയ കേളി കലാസാംസ്കാരിക വേദിയുടെയും കേളി കുടുംബ വേദിയുടെയും പ്രവർത്തകരായി രുന്നവരുടെ പ്രഥമ സംസ്ഥാനതല കുടുംബ സംഗമത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു. സിപിഐ എം നിലമ്പുര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും,
റിയാദ് : മുതിർന്ന കോൺഗ്രസ്സ് നേതാവും, മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും 53 വർഷകാലം പുതുപ്പള്ളി എംഎൽഎയുമായിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കേളി കലാസാംസ്കാരിക വേദിയും കേളി കുടുംബവേദിയും അനുശോചിച്ചു. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നു വന്ന് രാഷ്‌ട്രീയ രംഗത്തും, ഭരണതലത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായി
മക്ക: വെള്ളിയാഴ്ച ജുമുഅയിലും പ്രാർഥനയിലും ഇരുഹറമിലും പങ്കെടുത്ത് ഇന്ത്യൻ ഹാജിമാർ. ഒരു ലക്ഷത്തോളം ഇന്ത്യൻ തീർഥാടകരാണ് മക്കയിലും മദീനയിലുമായുള്ളത്. 35,000 തീർഥാടകർ മദീനയിലെ മസ്ജിദുൽ നബവിയിലും 70,000 ഹാജിമാർ മക്കയിലെ മസ്ജിദുൽ ഹറാമിലുമാണ് പ്രാർഥന നിർവഹിച്ചത്. ഒരേസമയം മുഴുവൻ ഹാജിമാരും ഹറമുകളിൽ എത്തുന്നതിനാൽ അതിന് അനുസൃതമായ സുരക്ഷാ സംവിധാനങ്ങളാണ്
ജിദ്ദ : തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ സൗദി അറേബ്യയും ഖത്തറും യു.എ.ഇയും സന്ദർശിക്കുന്നു. ഈ മാസം 17 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ നടത്തുന്ന ഗൾഫ് പര്യടനത്തിനിടെ നിക്ഷേപ കരാറുകൾ ഒപ്പുവെക്കാൻ സാധിക്കു മെന്നാണ് പ്രത്യാശിക്കുന്നതെന്ന് തുർക്കി പ്രസിഡന്റ് പറഞ്ഞു. തുർക്കിയിൽ വലിയ തോതിൽ നിക്ഷേപങ്ങൾ
മക്ക: ഇന്ത്യൻ ഹജ് കമ്മിറ്റിക്കു കീഴിലെത്തിയ തീർഥാടകർക്ക് മക്കയിലെ അവരുടെ താമസ സ്ഥലങ്ങളിൽ കഞ്ഞിയും അച്ചാറും അടങ്ങുന്ന ഭക്ഷണക്കിറ്റ് വിതരണം ചെയ്ത് മക്ക തനിമ വളണ്ടിയർ ടീം. ഹാജിമാർ മക്കയിൽ നിന്ന് തിരിച്ചു പോകുന്നതു വരെ കഞ്ഞി വിതരണം തുടരുമെന്ന് തനിമ ഭാരവാഹികൾ പറഞ്ഞു. ഹജ് ദിനങ്ങൾ ഒഴികെയുള്ള