Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
മുസാഹ്മിയ  ഒ ഐ സി സി “സംഗമം ” സംഘടിപ്പിച്ചു.

മുസാഹ്മിയ ഒ ഐ സി സി “സംഗമം ” സംഘടിപ്പിച്ചു.

മുസാഹ്മിയയുടെ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവാസികൾക്കായി നിലകൊള്ളുന്ന ഓ ഐ സി സി സംഘടിപ്പിച്ച 'സംഗമം' ശ്രദ്ധേയമായി. മുസാഹ്മിയ വസീല ഇസ്ത്രഹയിൽ വച്ച് നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്‌ഘാടനം

Gulf
ഒമാനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ പരാതികളുമായെത്തിയത് നൂറിലധികം പ്രവാസികള്‍

ഒമാനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ പരാതികളുമായെത്തിയത് നൂറിലധികം പ്രവാസികള്‍

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്നലെ നടന്ന ഓപ്പണ്‍ ഹൗസില്‍ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പരാതികളുമായെത്തിയത് നൂറിലധികം പ്രവാസികള്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയധികം പ്രവാസികള്‍ ഓപ്പണ്‍ ഹൗ സില്‍ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കാന്‍ എത്തിയിരുന്നത്. ഉച്ചക്ക് രണ്ടരയ്ക്ക് ആരംഭിച്ച് നാലിന് അവസാനിക്കേണ്ടിയിരുന്ന

Gulf
തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച മെഗാ ക്രിസ്തുമസ് കരോളും പുതുവത്സരാഘോഷവും ശ്രദ്ധേയമായി.

തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച മെഗാ ക്രിസ്തുമസ് കരോളും പുതുവത്സരാഘോഷവും ശ്രദ്ധേയമായി.

റിയാദ്: സാമുഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍‍ ജില്ലാ നിവാസികളുടെ കൂട്ടായ്മയായ തൃശ്ശൂര്‍‍ ജില്ല പ്രവാസി കൂട്ടായ്മ മെഗാ ക്രിസ്തുമസ് കരോളും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു എന്നും കൂട്ടായ്മക്ക് മാത്രം അവകാശ പെടാവുന്ന വിത്യസ്ത നിറഞ്ഞ പ്രോഗ്രാമില്‍ മെഗാ ക്രിസ്മസ് കരോള്‍ ഏറെ പുതുമ നിറഞ്ഞതായി മാറി, മുന്‍

Gulf
കേളിദിനം 2023: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഗായിക റിമി ടോമിയും സംഘവും ജനുവരി 20ന് റിയാദില്‍.

കേളിദിനം 2023: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഗായിക റിമി ടോമിയും സംഘവും ജനുവരി 20ന് റിയാദില്‍.

റിയാദ്: കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷമായി റിയാദില്‍ ജീവകാരുണ്യ രാഷ്ട്രിയ സാംസ്‌കാരിക രംഗത്ത്‌ നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന കേളി സാംസ്കാരിക വേദിയുടെ ഇരുപത്തി രണ്ടാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി നടത്തപെടുന്ന, "കേളിദിനം 2023"  ജനുവരി 20 വെള്ളിയാഴ്ച,  റിയാദിലെ അൽഹയ്ർ അൽ ഒവൈദ ഫാം ഹൗസിൽ വച്ച് വിപുലമായ പരിപാടികളോടെ നടക്കുമെന്നും,

Gulf
റിയാദിലെ പാലക്കാട് ജില്ലാ പ്രവാസികളുടെ കൂട്ടായ്മ രൂപവത്കരിച്ചു.

റിയാദിലെ പാലക്കാട് ജില്ലാ പ്രവാസികളുടെ കൂട്ടായ്മ രൂപവത്കരിച്ചു.

റിയാദ് : സൗദിയിലെ റിയാദിലുള്ള പാലക്കാട് ജില്ലയിലെ നിവാസികളായ പ്രവാസികളെ സംഘടിപ്പിച്ച് പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ രൂപികരിച്ചു, ജനുവരി പതിമൂന്നിന് റിയാദിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ കൂടിയ പ്രഥമ യോഗത്തില്‍ 150ല്‍ പരം ആളുകള്‍ പങ്കെടുത്തു.പാലക്കാട് ജില്ലയിൽ നിന്നും മൺമറഞ്ഞുപോയ എല്ലാ മഹദ് വ്യക്തിത്വങ്ങളോടുമുള്ള ആദരസൂചകമായി ഒരു

Gulf
ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ ഭാരത് ജോഡോ യാത്രയില്‍.

ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ ഭാരത് ജോഡോ യാത്രയില്‍.

ജിദ്ദ: ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ പഞ്ചാബിൽവെച്ച് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. വ്യവസായ നഗരമായ മാണ്ഡി  ഗോബിന്ദ്ഗഡിന് സമീപം അമലോഹിൽനിന്നും ആരംഭിച്ച ലുധിയാനയിലൂടെ  ജലന്തർ വരെയുള്ള യാത്രക്കിടയിലാണ് രാഹുൽ ഗാന്ധിക്കൊപ്പം മുനീർ യാത്രയിൽ പങ്കെടുത്തത്. 2022 സെപ്റ്റംബർ 7 നു കന്യാകുമാരിയിൽ

Gulf
റിയാദ് സീസണ്‍: വിന്റര്‍ വണ്ടര്‍ലാന്റില്‍ സൗജന്യപ്രവേശനം, ആറു മണിക്ക് മുമ്പ് എത്തണം.

റിയാദ് സീസണ്‍: വിന്റര്‍ വണ്ടര്‍ലാന്റില്‍ സൗജന്യപ്രവേശനം, ആറു മണിക്ക് മുമ്പ് എത്തണം.

റിയാദ്: റിയാദ് സീസണിന്റെ വേദികളിലൊന്നായ വിന്റര്‍ വണ്ടര്‍ലാന്റില്‍ സൗജന്യപ്രവേശനം. ആറു മണിക്ക് മുമ്പ് എത്തുന്നവര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യേണ്ടതില്ലെന്ന് റിയാദ് സീസണ്‍ അറിയിച്ചു. വാരാന്ത്യത്തില്‍ വേകുന്നേരം നാലു മുതല്‍ രണ്ടുവരെയും പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി ഒരു മണിവരെയുമാണ് പ്രവേശനം. ഈ ആഴ്ച മാത്രമാണ് ആറു

Gulf
ഗൾഫിൽ ട്രാവൽ, ടൂറിസം മേഖല വളരെ ശക്തം, കൂട്ടായ പ്രവര്‍ത്തനം മികച്ച നേട്ടങ്ങള്‍ നൽകും, സൗദി അറേബ്യ അയൽ രാജ്യങ്ങളുമായി മത്സരിക്കുന്നില്ലെന്ന് ഡെപ്യൂട്ടി ടൂറിസം മന്ത്രി ഹൈഫാ ആലുസൗദ് രാജകുമാരി.

ഗൾഫിൽ ട്രാവൽ, ടൂറിസം മേഖല വളരെ ശക്തം, കൂട്ടായ പ്രവര്‍ത്തനം മികച്ച നേട്ടങ്ങള്‍ നൽകും, സൗദി അറേബ്യ അയൽ രാജ്യങ്ങളുമായി മത്സരിക്കുന്നില്ലെന്ന് ഡെപ്യൂട്ടി ടൂറിസം മന്ത്രി ഹൈഫാ ആലുസൗദ് രാജകുമാരി.

റിയാദ്: ടൂറിസം മേഖലയിൽ ഗൾഫ് രാജ്യങ്ങൾ കൂട്ടായി പ്രവർത്തിക്കുന്നത് കൂടുതൽ ശക്തമായ ഫലങ്ങളും മികച്ച നേട്ടങ്ങളും നൽകുമെന്നും വിനോദ സഞ്ചാര വ്യവസായ മേഖലയിൽ സൗദി അറേബ്യ അയൽ രാജ്യങ്ങളുമായി മത്സരിക്കുന്നില്ലെന്നും ഡെപ്യൂട്ടി ടൂറിസം മന്ത്രി ഹൈഫാ ആലുസൗദ് രാജകുമാരി പറഞ്ഞു.. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ സൗദിയിൽ ടൂറിസം

Gulf
കുവൈത്തില്‍ പ്രവാസി ഉപദേഷ്ടാക്കളുടെ കരാർ പുതുക്കേണ്ടെന്ന് ദേശീയ അസംബ്ലി യോ​ഗത്തി തീരുമാനം

കുവൈത്തില്‍ പ്രവാസി ഉപദേഷ്ടാക്കളുടെ കരാർ പുതുക്കേണ്ടെന്ന് ദേശീയ അസംബ്ലി യോ​ഗത്തി തീരുമാനം

കുവൈത്ത് സിറ്റി: കുവൈത്തിവത്കരണ നയം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി ദേശീയ അസംബ്ലിയിലെ പ്രവാസി ഉപദേഷ്ടാക്കളുടെ എല്ലാവരുടെയും കരാർ പുതുക്കേണ്ടെന്ന് തീരുമാനം. ദേശീയ അസംബ്ലി യോ​ഗത്തിന്റേതാണ് തീരുമാനം. ഒപ്പം പാർലമെന്റിന്റെ ഓഫീസ് അനൗപചാരിക സമ്മേളനങ്ങളിലോ നോൺ പാർലമെന്ററി പരിപാടികളിലോ പങ്കെടുക്കുന്നതിനോ വ്യക്തിപരമായ ക്ഷണങ്ങ ളോടുള്ള പ്രതികരണമായോ ജനപ്രതിനിധികൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു.

Gulf
കുവൈത്തില്‍ ഡെലിവറി വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന

കുവൈത്തില്‍ ഡെലിവറി വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡെലിവറി വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന പ്രാബല്യത്തിലായി. നിത്യോപയോഗ സാധനങ്ങളും ഭക്ഷണവും വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് പുതിയ നിബന്ധന ബാധകമാകുക. നേരത്തെ തന്നെ ഇത് സംബന്ധിച്ച നി‍‍ർദ്ദേശം ജനറല്‍ ട്രാഫിക് വിഭാഗം നല്‍കിയിരുന്നു. ഡെലിവറി ഡ്രൈവർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ്, കമ്പനിയുടെ സീല്‍, ഡെലിവറി സ്ഥാപനത്തില്‍ വിസയുളള

Translate »