ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബൈ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന്റെ സാമൂഹ്യ അവസ്ഥയെ മനസിലാക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന്റെ ചരിത്രം പഠിക്കണം. ശ്രീനാരായണ ഗുരുദേവന്റെ വാക്കുകള്‍ പഠിക്കണം. ശ്രീനാരായണ ഗുരുവിനെ പഠിച്ചാല്‍ തന്നെ വെള്ളാപ്പള്ളി നന്നാകുമെന്നും സാദിഖലി തങ്ങള്‍
ദുബൈ: മുസ്ലിം ലീഗ് - സമസ്ത ഭിന്നതയില്‍ മഞ്ഞുരുകുന്നു. ഇരു സംഘടനകള്‍ക്കും ഇടയില്‍ ഐക്യ ത്തിന് ആഹ്വാനം ചെയ്ത് ജിഫ്രി മുത്തുക്കോയ തങ്ങളും സാദിഖലി ശിഹാബ് തങ്ങളും രംഗത്തെത്തി. സമസ്തയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ദുബൈയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സമസ്ത
റിയാദ്: റിയാദിലെ കലാ കായിക സാംസ്കാരിക സൗഹൃദ കൂട്ടായ്‌മയായ റിയാദ് ടാക്കീസ് 2025 _26 വർഷ ത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡൻ്റ് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ച റിയാദ് ടാക്കീസിന്റെ പന്ത്രണ്ടാമത് വാർഷിക പൊതു യോഗം രക്ഷാധികാരി അലി ആലുവ ഉൽഘാ ടനം ചെയ്തു. സെക്രട്ടറി ഹരി കായംകുളം കഴിഞ്ഞ
ദവാദ്മി: കേളി കലാ സാംസ്കാരിക വേദി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളി ഓഫീസിൽ സംഘടിപ്പിച്ച എരിയ കൺവെൻഷൻ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിന് ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതം പറഞ്ഞു.കേളി ദവാദ്മി ഏരിയായെ ടൗൺ യൂണിറ്റ് ,
പ്രവാസികൾക്കുവേണ്ടി കേരള സർക്കാറിന് കീഴിലുള്ള നോർക്കയിലെ വിവിധ പദ്ധതികളിൽ ചേരുന്നതിനുള്ള അവസരമൊരുക്കി നവോദയ ഷിഫ യൂണിറ്റ് "നോർക്ക രജിസ്ട്രേഷൻ ക്യാമ്പ്" സംഘടിപ്പിച്ചു. നൂറുകണക്കിന് സാധാരണ പ്രവാസി മലയാളികളാണ് ഷിഫ ഏരിയയിൽ നോർക്ക പദ്ധതികളിൽ ചേരാനെത്തിയത്. പുതുതായി സർക്കാർ പ്രഖ്യാപിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിൽ ചേരുന്നതിനുവേണ്ട നോർക്ക ഐ
കുവൈത്ത് സിറ്റി: വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ പുതിയ പദ്ധതിയുമായി കുവൈത്ത്. രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്ന സഞ്ചാരിക്ക് വിസയും,മറ്റു വിവരങ്ങളും ലഭ്യമാ ക്കാനായി ‘വിസിറ്റ് കുവൈത്ത്' എന്ന പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഇതിലൂടെ കുവൈത്ത് സന്ദർശിക്കുന്നതിനുള്ള വിസിറ്റ് വിസയും കലാസാംസ്കാരിക, വിനോദ പരിപാടികളിൽ പങ്കെടുക്കുന്ന തിനുള്ള ടൂറിസ്റ്റ് വിസയും
റിയാദ് : ഓ ഐ സി സി റിയാദ് എറണാകുളം ജില്ല ഓ ഐ സി സി യെ അലി ആലുവ നയിക്കും മുൻ ധാരണ പ്രകാരം എറണാകുളം ജില്ലയുടെ പ്രസിഡന്റ് മാത്യൂസ് രാജിവെച്ചതിനെ തുടർന്നാണ് അലി ആലുവയെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത്. ഫോര്‍ക രക്ഷാധികാരിയും , റിയാദിലെ
ജുബൈൽ: നവയുഗം സാംസ്ക്കാരികവേദി ഇ.ആർ ഇവെന്റുമായി സഹകരിച്ചു 2025 നവംബർ 21 ന് ദമ്മാമിൽ നടത്തുന്ന, മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ കെ എസ് ചിത്ര നയിക്കുന്ന "റിഥം 2025 - ട്യൂൺസ് ഓഫ് ഇന്ത്യ" എന്ന മെഗാഷോയുടെ ജുബൈൽ ലോൻജിംഗ് പ്രോഗ്രാം അരങ്ങേറി. ജുബൈൽ റീഗൽ റെസ്റ്ററന്റ് ഹാളിൽ
റിയാദ്:കേളി കുടുംബവേദി, അൽ അബീർ മെഡിക്കൽ സെന്റർ ശുമേസിയുടെ സഹകരണത്തോടെ സ്തനാർബുദ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഒക്ടോബർ - സ്തനാർബുദ ബോധവൽക്കരണ മാസമായ “പിങ്ക് മാസം” ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.സ്തനാർബുദത്തിന്റെ തുടക്കഘട്ടത്തിൽ തന്നെ രോഗനിർണയം നടത്താനും, ഗവേഷണം പ്രോത്സാഹി പ്പിക്കാനും, പൊതുജനങ്ങളിൽ ബോധവൽക്കരണം വളർത്താനും
ജീവകാരുണ്യ പ്രവർത്തകൻ ഉമ്മർ അമാനത്തിന് നവോദയ ഷിഫ യൂണിറ്റ് സമ്മേളനം ആദരിച്ചു. കൊറോണക്കാലത്തും ശേഷവും റിയാദ്, ഷിഫ മേഖലയിൽ തൊഴിലാളികൾക്കിടയിലും സാധാരണ ക്കാർക്കിടയിലും ഉമ്മർ നടത്തിവരുന്ന സേവനപ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ആദരവ് നൽകിയത്. നവോദയ കേന്ദ്രകമ്മിറ്റി അംഗം കുമ്മിൾ സുധീർ സംഘടനയുടെ സ്നേഹോപകരം ഉമ്മർ അമാനത്തിന് കൈമാറി. സംഘടനയുടെ പ്രസിഡണ്ട്