Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ഓണം കളറാക്കി റിയാദില്‍ ടീം ലുലുവിന്‍റെ ഓണാഘോഷം ; മുഖ്യാതിഥിയായി ഹാരിസ് ബീരാന്‍ എം.പി

ഓണം കളറാക്കി റിയാദില്‍ ടീം ലുലുവിന്‍റെ ഓണാഘോഷം ; മുഖ്യാതിഥിയായി ഹാരിസ് ബീരാന്‍ എം.പി

റിയാദ് : ലുലു സെന്‍ട്രല്‍ പ്രൊവിന്‍സ് ജീവനക്കാരുടെ ഓണാഘോഷം റിയാദില്‍ നടന്നു. രാജ്യസഭ എം.പി ഹാരിസ് ബീരാന്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. ലുലു ജീവനക്കാര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന അദ്ദേഹം ആഘോഷപരിപാടികളില്‍ പങ്കെടുത്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ, ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ കെഎസ്എ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്

Gulf
സുൽത്താനോണം’ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സുൽത്താനോണം’ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

റിയാദ്: റിയാദിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘സുൽത്തനോണം’ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആശുപത്രി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഓണാഘോഷ പരിപാടിയിൽ മലയാളികളെ കൂടാതെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാരുകൂടി പങ്കെടുത്തു. ആശുപത്രിയിലെ വിവിധ ഡിപ്പാർട്മെന്റുകളിലെ മലയാളി

Gulf
പൊതുപ്രവര്‍ത്തനവും തൊഴിലും ബിസിനസും നടത്തിയ പിതാവാണ് മാതൃക’, കെ ടി ജലീലിന് പികെ ഫിറോസിന്റെ മറുപടി

പൊതുപ്രവര്‍ത്തനവും തൊഴിലും ബിസിനസും നടത്തിയ പിതാവാണ് മാതൃക’, കെ ടി ജലീലിന് പികെ ഫിറോസിന്റെ മറുപടി

ദമാം: യുഡിഎഫിന്റെ യുവജന നേതാക്കള്‍ രാഷ്ട്രീയരംഗത്ത് പുതിയ മാഫിയ സംസ്‌കാരം കൊണ്ടു വരികയാണെന്ന കെടി ജലീല്‍ എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ പി കെ ഫിറോസ്. രാഷ്ട്രീയം തൊഴിലാക്കുന്ന പണി ഇതുവരെ ചെയ്തിട്ടില്ലെന്നാണ് യൂത്ത് ലീഗ് നേതാവിന്റെ പരാമര്‍ശം. യൂത്ത് കോണ്‍ഗ്രസ് വയനാട്ടില്‍ വീട് വെക്കാന്‍ പണം പിരിച്ചത് വിവാദമായി, യൂത്ത്

Gulf
7500 തൊഴിൽ അവസരങ്ങൾ വരുന്നു; ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ ഉടൻ പ്രവർത്തനമാരംഭിക്കും

7500 തൊഴിൽ അവസരങ്ങൾ വരുന്നു; ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ ഉടൻ പ്രവർത്തനമാരംഭിക്കും

ദുബൈ: ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. 5000 റൂമുകളാണ് ഈ ഹോട്ടലുകളിൽ ഉണ്ടാകുക. ഹോട്ടൽ വ്യവസായത്തിൽ കമ്പനികൾ ലാഭം നേടുന്നതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു. അതിനു പിന്നാലെ നിരവധി സംരംഭകരാണ് ഈ മേഖലയിൽ നിക്ഷേപമിറക്കാൻ ദുബൈയിലേക്ക് എത്തുന്നത്. പുതിയ

Gulf
വിമാനത്താവളത്തിൽ ഫോൺനഷ്ടപ്പെട്ടു, മണിക്കൂറുകൾക്കുള്ളിൽ ചെന്നൈയിൽ ഉടമസ്ഥന് എത്തിച്ചുനൽകി; ദുബൈ പൊലിസിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം

വിമാനത്താവളത്തിൽ ഫോൺനഷ്ടപ്പെട്ടു, മണിക്കൂറുകൾക്കുള്ളിൽ ചെന്നൈയിൽ ഉടമസ്ഥന് എത്തിച്ചുനൽകി; ദുബൈ പൊലിസിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം

ദുബൈ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് നഷ്ടമായ മൊബൈൽ ഫോൺ യാത്രക്കാരൻ ചെന്നൈയിൽ തിരികെ എത്തിയതിന് പിന്നാലെ ദുബൈ പൊലീസ് എത്തിച്ചു നൽകി. നഷ്ടമായി എന്ന് കരുതിയ ഫോൺ ദുബൈ പൊലിസിന്റെയും എമിറേറ്റ്സ് എയർലൈൻസിന്റെയും സഹായത്തോടെ വീണ്ടെടുത്തതിന്റെ അനുഭവം തമിഴ്‌നാട്ടിൽ നിന്നുള്ള യൂട്യൂബർ മദൻ ഗൗരി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

Gulf
ഉച്ച വിശ്രമ നിയമം: സൗദിയിൽ കണ്ടെത്തിയത് 1,910 നിയമ ലം​ഘ​ന​ങ്ങ​ൾ

ഉച്ച വിശ്രമ നിയമം: സൗദിയിൽ കണ്ടെത്തിയത് 1,910 നിയമ ലം​ഘ​ന​ങ്ങ​ൾ

റിയാദ്: കനത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനായി സൗദി സർക്കാർ നടപ്പിലാക്കിയ ഉച്ച വിശ്രമ നിയമം കമ്പനികൾ ലംഘിച്ചതായി കണ്ടെത്തി. രാ​ജ്യ​ത്തു​ട​നീ​ളമുള്ള 17,000-ത്തി​ല​ധി​കം സ്ഥല ങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. ഇതിൽ 1,910 നിയമ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തിയതായി മാ​ന​വ വി​ഭ​വ​ശേ​ഷി, സ​മൂ​ഹ വി​ക​സ​ന മ​ന്ത്രാ​ല​യം അറിയിച്ചു. ജൂ​ൺ 15

Gulf
20 വൃക്കകൾ, മൂന്ന് ഹൃദയങ്ങൾ, നാല് കരളുകൾ; കുവൈത്ത് മദ്യ ദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ മറ്റുള്ളവരിൽ തുടിക്കും

20 വൃക്കകൾ, മൂന്ന് ഹൃദയങ്ങൾ, നാല് കരളുകൾ; കുവൈത്ത് മദ്യ ദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ മറ്റുള്ളവരിൽ തുടിക്കും

കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ നിരവധി പേരുടെ ജീവൻ രക്ഷിച്ചതായി അധികൃതർ. സംഭവത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 10 പേരുടെ അവയവങ്ങൾ നിരവധി ആളുകളിലേക്ക് മാറ്റി വെയ്ക്കുക ആയിരുന്നു. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുവൈത്ത് അവയവ മാറ്റിവെക്കൽ കേന്ദ്രം ചെയർമാൻ ഡോ.മുസ്തഫ

Gulf
ഭക്ഷ്യ സ്ഥാപനങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ജീവനക്കാർക്ക് പിഴ 1,000 റിയാൽ; പുക വലിച്ചാൽ 5,000 റിയാൽ; പുതിയ നിയമവുമായി സൗദി

ഭക്ഷ്യ സ്ഥാപനങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ജീവനക്കാർക്ക് പിഴ 1,000 റിയാൽ; പുക വലിച്ചാൽ 5,000 റിയാൽ; പുതിയ നിയമവുമായി സൗദി

റിയാദ്: ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താനും ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാനുമായി കർശന നിയമ നടപടികളുമായി സൗദി. ഭക്ഷണവിതരണ സ്ഥാപനങ്ങളിൽ പുകവലിക്കുന്നത് മുതൽ പഴകിയ ജ്യൂസ് നൽകുന്നതടക്കമുള്ളവ ഇനി മുതൽ പിഴ ലഭിക്കാവുന്ന കുറ്റങ്ങളാണ്. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ ഭക്ഷ്യ വിതരണ സ്ഥാപനങ്ങളിലെ ശുചിത്വം ഉറപ്പാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. ഭക്ഷ്യ

Gulf
തൃശൂരിലെ ലുലുമാള്‍: പ്രതിസന്ധിയെ നിയമപരമായി നേരിടുമെന്ന് എം എ യൂസഫലി

തൃശൂരിലെ ലുലുമാള്‍: പ്രതിസന്ധിയെ നിയമപരമായി നേരിടുമെന്ന് എം എ യൂസഫലി

കുവൈത്ത്: തൃശൂര്‍ ലുലു മാള്‍ പദ്ധതിയുടെ പ്രതിസന്ധിയില്‍ നിയമപരമായി മുന്നോട്ടു പോകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ലുലു ഗ്രൂപ്പ് അതിന്റെ എല്ലാ ബിസിനസ് പ്രവര്‍ത്തനങ്ങളും അത് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ നിയമവ്യവസ്ഥകള്‍ക്കനുസൃതമായാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ ലുലു മാളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കുകയായി

Gulf
രിസാല സ്റ്റഡി സര്‍ക്കിള്‍ മീലാദ് ടെസ്റ്റിന് തുടക്കം 

രിസാല സ്റ്റഡി സര്‍ക്കിള്‍ മീലാദ് ടെസ്റ്റിന് തുടക്കം 

ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന 16മത് എഡിഷന്‍ മീലാദ് ടെസ്റ്റിന് തുടക്കം. പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ അധ്യാപന മാതൃകകളെ പൊതു ജനങ്ങളിലും അധ്യാപക, വിദ്യാര്‍ഥി സമൂഹത്തിലും പകര്‍ന്നു നല്‍കുക എന്ന താത്പര്യത്തില്‍ ഗുരു വഴികള്‍ എന്ന പേരില്‍ അനസ് അമാനി പുഷ്പഗിരിയുടെ പ്രഭാഷണ സീരീസുകളെ

Translate »