Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
രൂപ ഇടിഞ്ഞു,കുതിച്ച് കയറി ​ഗൾഫ് കറൻസികൾ;നാട്ടിലേക്ക് പണമയക്കാൻ പ്രവാസികൾക്ക് മികച്ച അവസരം

രൂപ ഇടിഞ്ഞു,കുതിച്ച് കയറി ​ഗൾഫ് കറൻസികൾ;നാട്ടിലേക്ക് പണമയക്കാൻ പ്രവാസികൾക്ക് മികച്ച അവസരം

ദുബൈ: യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് 23.88 ആയി, കുവൈത്ത് ദിനാ‍ർ 286.72 രൂപയുമായി.ഇന്ത്യൻ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് പണമയക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ജൂലൈ മാസത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും രൂപയുടെ മൂല്യം 23.2 മുതൽ 23.3 വരെ സ്ഥിരമായിരുന്നു. എന്നാൽ, ഈ ആഴ്ച രൂപയുടെ

Gulf
ചാണ്ടി ഉമ്മൻ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി; നിമിഷ പ്രിയ വിഷയമടക്കം ചർച്ചയുടെ ഭാഗമായി

ചാണ്ടി ഉമ്മൻ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി; നിമിഷ പ്രിയ വിഷയമടക്കം ചർച്ചയുടെ ഭാഗമായി

റിയാദ്: പുതുപ്പള്ളി എം.എൽ.എയും കോൺഗ്രസ് യുവനേതാവുമായ ചാണ്ടി ഉമ്മൻ സൗദിയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമായും വധശിക്ഷക്ക് വിധിച്ച് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൗദി ഇന്ത്യൻ അംബാസിഡറും യമൻ എംബസിയുടെ ചുമതലയുമുള്ള ഡോ: സുഹൈൽ അജാസ് ഖാനും, ഡി.സി.എം

Gulf
വേർപിരിയാനായി അ​സാ​രി​യയും അ​സു​റയും ജ​മൈ​ക്ക​യി​ൽ നിന്ന് 16 മണിക്കൂറിലധികം യാത്ര  ചെയ്ത് റിയാദിലെത്തി

വേർപിരിയാനായി അ​സാ​രി​യയും അ​സു​റയും ജ​മൈ​ക്ക​യി​ൽ നിന്ന് 16 മണിക്കൂറിലധികം യാത്ര  ചെയ്ത് റിയാദിലെത്തി

റിയാദ് : ജ​മൈ​ക്കയിൽ നിന്നും സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളായ കുട്ടികളെ ശ​സ്ത്ര​ക്രി​യ​ക്കാ​യി റി​യാ​ദി​ൽ എ​ത്തി​ച്ചു. അ​സാ​രി​യ, അ​സു​റ എന്ന് പേരുള്ള കുട്ടികളെ വിമാനത്താവളത്തിൽ അധികൃതർ സ്വീകരിച്ചു. സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ന്റെ​യും നിർദേശം അനുസരി ച്ചാണ് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കുട്ടികളെ റിയാദിൽ എത്തിച്ചത്. കുട്ടികളുടെ ആരോഗ്യ നില പരിശോ

Gulf
കേളി ഉമ്മുൽഹമാം ഏരിയ സമ്മേളനലോഗോ പ്രകാശനം ചെയ്തു.

കേളി ഉമ്മുൽഹമാം ഏരിയ സമ്മേളനലോഗോ പ്രകാശനം ചെയ്തു.

റിയാദ്: കേളി കലാസാംസ്കാരിക വേദി  ഉമ്മുൽഹമാം ഏരിയയുടെ ആറാമത് സമ്മേളനലോഗാ പ്രകാശനം ചെയ്തു. ഏരിയ സമ്മേളന സംഘാടക സമിതി വൈസ് ചെയർമാൻ അബ്ദുൾ സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളി കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ ചാർജു കാരനുമായ സതീഷ് കുമാർ വളവിൽ ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖിന്

Gulf
റെക്കോർഡ് ഭേദിച്ച് തണ്ണിമത്തൻ വാർഷിക വിളവെടുപ്പ്, സൗദിയിൽ വാര്‍ഷിക ഉൽപ്പാദനം 6,10,000 ടണ്ണിലെത്തി

റെക്കോർഡ് ഭേദിച്ച് തണ്ണിമത്തൻ വാർഷിക വിളവെടുപ്പ്, സൗദിയിൽ വാര്‍ഷിക ഉൽപ്പാദനം 6,10,000 ടണ്ണിലെത്തി

റിയാദ്: സൗദി അറേബ്യയിൽ വേനൽക്കാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന തണ്ണിമത്തൻ്റെ വാർ ഷിക വിളവെടുപ്പ് റെക്കോർഡ് ഭേദിച്ച് ആറ് ലക്ഷം ടൺ കവിഞ്ഞു. ഈ വർഷം രാജ്യത്തെ തണ്ണിമത്തൻ ഉത്പാദനം 6,10,000 ടണ്ണിൽ എത്തിയതായി അധികൃതർ അറിയിച്ചു. സൗദിയിലെ വിപണികളിൽ ലഭ്യമായ തണ്ണിമത്തൻ ഇനങ്ങൾ വൈവിധ്യമാർന്നതും ഉയർന്ന ഗുണ നിലവാരം

Gulf
ഫിലിപ്പീൻസ് സ്വദേശിനിയെ കൊലപെടുത്തിയ കേസില്‍ കുവൈത്തി ദമ്പതികൾക്ക് വധശിക്ഷ

ഫിലിപ്പീൻസ് സ്വദേശിനിയെ കൊലപെടുത്തിയ കേസില്‍ കുവൈത്തി ദമ്പതികൾക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഫിലിപ്പീൻസ് സ്വദേശിനിയായ ഗാർഹിക തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുവൈത്തി ദമ്പതികൾക്ക് വധശിക്ഷ വിധിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയാണ് കേസിൽ കുവൈത്ത് പൗരന്മാരായ ഭാര്യക്കും ഭർത്താവിനും എതിരെ വധ ശിക്ഷ വിധിച്ചത്. ഇവരുടെ വീട്ടിലെ ജോലിക്കാരി ആയിരുന്നു കൊല്ലപ്പെട്ട ഫിലിപ്പീനോ സ്വദേശിനി.തൊഴിൽ ഉടമ യായ

Gulf
കേളി ദവാദ്മി:  അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

കേളി ദവാദ്മി: അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

റിയാദ്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗവും ആയിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ കേളി ദവാദ്മി രക്ഷാധികാരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു. അനുശോചന യോഗത്തിൽ കേളി ദവാദ്മി യൂണിറ്റ് പ്രസിഡന്റ് ബിനു അധൃക്ഷത വഹിച്ചു കേളി ദവാദ്മി

Gulf
രക്തസമ്മർദ്ദം: ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി റിയാദില്‍ മരണപ്പെട്ടു

രക്തസമ്മർദ്ദം: ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി റിയാദില്‍ മരണപ്പെട്ടു

റിയാദ്, റിയാദിലെ ശുമൈസിആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം അണ്ടൂർക്കോണം പുതുവൽ പുത്തൻവീട്ടിൽ ഷിബു (48) റിയാദിൽ മരണപ്പെട്ടു.രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പരേതനായ അബ്ദുൽ മജീദിന്റെയും ലത്തീഫ നാഹൂറുമ്മയുടെയും മകനാണ് ഷിബു. ഭാര്യ സമീറ, മക്കൾ ഫാത്തിമ ഫസീല, ജാമാതാവ് ഷാജിർ. ഷാജി, ഷീബ

Gulf
കേളി സുലൈ ഏരിയ ക്രിക്കറ്റ് ടൂർണമെന്റ് സംഘാടക സമിതി രൂപീകരിച്ചു.

കേളി സുലൈ ഏരിയ ക്രിക്കറ്റ് ടൂർണമെന്റ് സംഘാടക സമിതി രൂപീകരിച്ചു.

റിയാദ്: കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ 9-ാം സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന ക്രിക്കറ്റ് നോക്കൗട്ട് ടൂർണമെന്റ് ആഗസ്റ്റ് ആദ്യവാരം മുതൽ സുലൈ എം. സി. എ ഗ്രൗണ്ടിൽ ആരംഭി ക്കുന്നു.പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ഏരിയാ രക്ഷാധികാരി കമ്മറ്റി അംഗങ്ങളും ഏരിയാ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടുന്ന സംഘാടക സമിതി

Gulf
മലയാളം മിഷൻ – വേനൽതുമ്പി ക്യാമ്പ് ഓഗസ്റ്റ് ഒന്നിന്.

മലയാളം മിഷൻ – വേനൽതുമ്പി ക്യാമ്പ് ഓഗസ്റ്റ് ഒന്നിന്.

റിയാദ് : മലയാളം മിഷൻ റിയാദ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക്‌ വേണ്ടി നടത്തുന്ന  വേനൽ അവധി ക്യാമ്പ്  'വേനൽതുമ്പി' ഓഗസ്റ്റ് 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 .30  ന് ബത്ത ലുഹ ഓഡിറ്റോറി യത്തിൽ  സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.   മലയാള ഭാഷയും സംസ്കാരവും , വ്യക്തിത്വ

Translate »