ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : രണ്ട് മാസം നീണ്ടു നിൽക്കുന്ന റിയാദ് കെഎംസിസി സൂപ്പർ കപ്പ് 2025 ഫുട്ബോൾ മാമാങ്കത്തിന് വർണ്ണാഭമായ തുടക്കം. കാൽപന്ത് കളിയെ ഹൃദയത്തിലേറ്റിയ ആയിരങ്ങളെ സാക്ഷി നിർത്തി ഷിഫ ദുറത്ത് അൽ മലാബ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ഉദ്‌ഘാടന ചടങ്ങ് വൈവിധ്യമാർന്ന കലാ, സാംസ് കാരിക പരിപാടികളാൽ
ജിദ്ദ: ജനങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച അതുല്യ നേതാവും മുഖ്യമന്ത്രിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സെമിനാർ അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തോടനുന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ജനങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച അതുല്യനായ നേതാവും ഭരണാധികാരിയു മായിരുന്നു
ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി ജിദ്ദയില്‍ മരിച്ചു. കൈതവന അരിമ്പൂള്‍ പുത്തന്‍പറമ്പില്‍ പരേതനായ ജോയിച്ചന്റെയും മേബിള്‍ ജോസഫിന്റെയും മകന്‍ മാത്യു ജോസഫ് (സാം – 51) ആണ് വെള്ളിയാഴ്ച മരിച്ചത്. 30 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദയിലെ എ.എം.എച്ച് അല്‍ഷായ ട്രേഡിങ്ങ് കമ്പനിയില്‍ വെയര്‍ഹൗസ് മാനേജരായി
റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 10,587 പ്രവാസികളെ നാടുകട ത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ പുതുതായി 23,167 നിയമലംഘകർ പിടിയിലാവുകയും ചെയ്തു. ജൂലൈ 11 മുതൽ 17 വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 14,525 പേരും
കുവൈറ്റ് : യാത്ര ചെയ്യുമ്പോൾ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊണ്ടുപോകുന്നതിന് യാത്രക്കാർ പാലിക്കേണ്ട നിയന്ത്രണങ്ങൾ പ്രസിദ്ധീകരിച്ച് കുവൈറ്റിലെ സെന്‍റര്‍ ഫോർ ഗവൺമെന്‍റ് കമ്മ്യൂണി ക്കേഷൻ (സിജിസി). യാത്രക്കാർ പുറപ്പെടുമ്പോഴോ എത്തിച്ചേരുമ്പോഴോ വിദേശ കറൻസിയിലോ പ്രാദേശിക കറൻസിയിലോ 3,000 ദിനാറിന് തുല്യമായ തുക ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് സെന്‍റര്‍ വിശദീകരിച്ചു. വാച്ചുകൾ,
കുവൈത്ത് സിറ്റി :കുവൈത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പ്രവാസികൾക്ക് തൊഴിലുടമയിൽ നിന്നും എക്‌സിറ്റ് പെർമിറ്റ് ഉണ്ടായിരിക്കണമെന്ന നിയമം നടപ്പിലാക്കിയത് മുതൽ ഇതെ വരെയായി ഒരു ലക്ഷം പേർക്ക് ഇവ അനുവദിച്ചതായി മാനവ ശേഷി സമിതി അധികൃതർ വ്യക്തമാക്കി. മധ്യ വേനൽ അവധിയുമായി ബന്ധപ്പെട്ട യാത്രാ സീസൺ ആരംഭിച്ചതോടെ വരും
ദോഹ: അറബ് ബുക്ക് അവാർഡിന്റെ മൂന്നാമത് പതിപ്പിലേക്ക് ഇതുവരെ 1,043 നോമിനേഷനുകൾ ലഭിച്ചതായി ജഡ്ജിങ് കമ്മിറ്റി അറിയിച്ചു. 41 രാജ്യങ്ങളിൽ നിന്നാണ് നോമിനേഷനുകൾ ലഭിച്ചിട്ടുള്ളതെന്ന് അറബ് ബുക്ക് അവാർഡിന്റെ മാധ്യമ ഉപദേഷ്ടാവ് ഡോ. ഹനാൻ അൽ-ഫയാദ് അറിയിച്ചു. വ്യക്തിഗത വിഭാഗത്തിൽ 960 നോമിനേഷനുകളും അച്ചീവ്മെന്റ് വിഭാഗത്തിൽ 83 നോമിനേഷനുകളും ലഭിച്ചു.
മനാമ l ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും, സാഹിത്യ സംവാദവും നടന്നു. പ്രതിഭ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ, പ്രതിഭ സാഹിത്യ വേദി എക്സിക്യൂട്ടിവ് അംഗം അഷറഫ് മളി സ്വാഗതം പറഞ്ഞ ചടങ്ങിൽ സാഹിത്യ വേദി കൺവീനർ ധന്യ വയനാട് അധ്യക്ഷത
മനാമ I മുൻ കേരള മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എക്കാലവും ജീവിക്കുമെന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടത്തിയ രണ്ടാമത് ചരമദിനത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഗിരീഷ് കാളിയത്ത് അധ്യക്ഷത വഹിച്ച യോഗം,
2025-27 വർഷത്തേക്കുള്ള മർക്കസ് ഷാർജ സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചു.ഷാർജ മർക്കസിൽ നടന്ന വാർഷിക കൗൺസിൽ യോഗത്തിൽ സിഎംഎ കബീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മർക്കസ് ഗ്ലോബൽ ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര ഉദ്ഘാടനം ചെയ്തു. പുതിയ കമ്മിറ്റിയെ ഉസ്മാൻ സഖാഫിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു. ഷാർജ മർകസ് ജനറൽ സെക്രട്ടറി