ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പൊതുപരിപാടിക്കിടെ വെടിവെപ്പ് നടത്തിയ സൗദി യുവാവ് പിടിയിൽ. റിയാദിന് സമീപം അല്‍ഖർജ് പട്ടണത്തിൽ നടന്ന സാമൂഹിക പരിപാടിക്കിടെയാണ് ഇയാൾ തോക്കുമായെത്തി പരസ്യമായി വെടിയുതിർത്തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചു. വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിൽ കുടുങ്ങിയത്. അറസ്റ്റിലായ പ്രതിയെ
ദുബൈ: മലയാളി ഡോക്ടര്‍ ദുബൈയില്‍ അന്തരിച്ചു. തൃശ്ശൂര്‍ ടാഗോര്‍ നഗര്‍ സ്വദേശി പുലിപ്പറമ്പിൽ വീട്ടിൽ അന്‍വര്‍ സാദത്ത് ആണ് നിര്യാതനായത്. എല്ലുരോഗ വിദഗ്ധനും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്‍റെ ഭാഗമായ മെഡ്കെയര്‍ ഓര്‍ത്തോപീഡിക്സ് ആന്‍ഡ് സ്പൈന്‍ ഹോസ്പിറ്റലിലെ ഡോക്ടറുമാണ് അന്‍വര്‍ സാദത്ത്. 49 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിവ്
അബുദാബി: രാജ്യത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ നിയന്ത്രിക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും. ക്യു മൊബിലിറ്റിയാണ് പുതിയ സംവിധാനം പരീക്ഷണാടി സ്ഥാനത്തിൽ നടപ്പിലാക്കിയത്. പാർക്കിങ് മേഖലയിലെ വിവിധ തരത്തിലുള്ള ജോലികൾ ചെയ്യാൻ കഴിയുന്ന തരത്തിലാണ് എ ഐ സംവിധാനം പ്രവർത്തിക്കുന്നത്. വാഹനങ്ങളുടെ പാർക്കിങ് നിരീക്ഷിക്കുക, പാർക്കിങ് ഫീസ് ഓട്ടമാറ്റിക്കായി ഈടാക്കുക,
ദമ്മാം: ദമ്മാമിലും ജൂബൈലിലുമുള്ള പ്രവാസി സമൂഹത്തിനായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമ്മാം ഘടകം ആരോഗ്യ സമിതിയുടെ നേതൃത്വത്തിൽ ദാർ അൽ സിഹാ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇരുനൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമായിരുന്നു.
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഹൃദയം നിറഞ്ഞ കവിത സമർപ്പിച്ചു. ഷെയ്ഖ് മുഹമ്മദിന്റെ എക്സ് അക്കൗണ്ടിൽ
റിയാദ് :സൗദി അറേബ്യയുടെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട് 2025ന്റെ ആദ്യ പാദത്തിൽ അന്താരാഷ്ട്ര സന്ദർശകർ ഏകദേശം 13.6 ബില്യൺ ഡോളർ രാജ്യത്ത് ചെലവഴിച്ചു. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും വിഷൻ 2030 ലക്ഷ്യങ്ങളിലും ടൂറിസത്തിന്റെ വർധിച്ചു വരുന്ന പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. അന്താരാഷ്ട്ര സന്ദർശകരിൽ നിന്നുള്ള വരുമാനം
മനാമ: നാട്ടിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. ബഹ്റൈനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലപ്പുറം പുത്തനത്താണി പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബഹ്റൈനില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട വിമാനത്തില്‍ വെച്ച് അഫ്സലിന് ദേഹാസ്വാസ്ഥ്യം
റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. റാസല്‍ഖൈമയിലെ അല്‍ ഹലില ഇന്‍ഡസ്ട്രിയൽ ഏരിയയിലെ ഒരു ഫാക്ടറിയിലാണ് വലിയ തീപിടിത്തമുണ്ടായത്.അഞ്ച് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീപിടിത്തം അധികൃതര്‍ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എമര്‍ജന്‍സി ടീമുകളുടെ ദ്രുതഗതിയിലുള്ള ഇടപെടല്‍ മൂലം തീപിടിത്തം സമീപത്തെ വെയര്‍ഹൗസുകളിലേക്കോ മറ്റ്
ദോഹ: നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടു വരുന്ന മൈനയെ പേടിയോടെയാണ് ഗൾഫ് രാജ്യങ്ങൾ കാണുന്നത്. മറ്റു പക്ഷികളെ ആക്രമിച്ചും,വിളകൾ നശിപ്പിച്ചും, സ്വാഭാവിക പരിസ്ഥിതിക്ക് ആഘാതമായി മാറുന്ന മൈനകൾ കാരണം വലിയ സാമ്പത്തിക നഷ്ടമാണ് വിവിധ ഗൾഫ് രാജ്യങ്ങൾക്ക് ഉണ്ടാകുന്നത്. ഇത് പരിഹരിക്കാൻ വേണ്ട നടപടികൾ നേരത്തെ ഒമാൻ സ്വീകരിച്ചിരുന്നു. 2022മുതൽ ആരംഭിച്ച
റിയാദ്: സൗദിയിലെ പ്രമുഖ എഴുത്തുകാരനും ഹദീസ് പണ്ഡിതനുമായ ഡോ. അബ്ദുൽ മാലിക് ഖാദിയെ വധിച്ച കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഈജിപ്ഷ്യൻ പൗരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അതിവേഗം വിചാരണ നടപടികൾ ആരംഭിച്ചു. തെളിവുകൾ അടക്കമുള്ള രേഖകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചു.