ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്: ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മകൾ ഒന്നര വയസുകാരി വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്കാരം. വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരൻ ഉൾപ്പെടെയുള്ളവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും. ദുബായ്: ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മകൾ ഒന്നര
റിയാദ് : ബില്‍ അടക്കാത്തതിന് ജല കണക്ഷന്‍ വിച്ഛേദിക്കുന്നതിന് അഞ്ചു സാഹചര്യങ്ങളില്‍ വിലക്കുള്ളതായി സൗദി ജല അതോറിറ്റി വെളിപ്പെടുത്തി. ജല, മലിനജല സേവനങ്ങള്‍ നല്‍കുന്ന തുമായി ബന്ധപ്പെട്ട് അതോറിറ്റി പുറത്തിറക്കിയ മാര്‍നിര്‍ദേശ ഗൈഡാണ് അഞ്ചു സാഹചര്യങ്ങളില്‍ ജല കണക്ഷന്‍ വിച്ഛേദിക്കുന്നതിന് വിലക്കുള്ളതായി വ്യക്തമാക്കുന്നത്. ബില്‍ അടക്കാത്തതിന്റെ പേരില്‍ ജലസേവനം
ദില്ലി: കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്‍റ് ശൈഖ് ഹുമൂദ് മുബാറക് ഹുമൂദ് അൽ സബാഹിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യൻ സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘവുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലു ള്ള സിവിൽ ഏവിയേഷൻ സഹകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടായിരുന്നു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിനി സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ മരിച്ചു. താനൂർ (മുക്കോൽ) സ്വദേശിനി ജമീല (55) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ജിസാൻ അൽ ഹയാത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു മരണം. ഭർത്താവ്: അലവി നടക്കൽ, മക്കൾ: ഹംസത്തുൽ
ദുബൈ: അബുദാബി റോഡില്‍ ഉണ്ടായ വാഹനാപകടത്തിൽ കാസർകോട് നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗർ ബദ്‌രിയ്യ മൻസിലിൽ അയ്യൂബ് അൻസാരി(43) മരണപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റൊരാൾക്കു പരുക്കേറ്റു. ദുബൈയിൽനിന്ന് അബുദാബിയിലേക്കു കാറിൽ പോകുമ്പോൾ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം സംഭവിച്ചത്. അബുദാബിയിലെ കമ്പനിയിൽ പിആർഒ ആയി ജോലി ചെയ്തുവരുകയായിരുന്നു പി.എം.അബ്ദുൽ ഖാദറിർ
റിയാദ്: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ 'മിത്ര'ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഷാദ് ചിറ്റാർ പ്രസിഡന്റ, രാജീവ് സാഹിബ് ജനറൽ സെക്രട്ടറി, ഷിജു കോട്ടങ്ങൽ ട്രഷറര്‍ മുഹമ്മദ് ഖാൻ കൺവീനര്‍ എന്നിവരാണ് പ്രധാന ഭാരവാഹികള്‍നിഷാ രാജിവ് (അസിസ്റ്റന്റ് സെക്രട്ടറി), സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ (മുഖ്യ രക്ഷിധികാരി). നിർവ്വാഹക സമിതി
റിയാദ്: കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഒരുക്കുന്ന ഒന്‍പതാമത് സൂപ്പര്‍ കപ്പ് , ഫുട്‌ബാള്‍ പ്രേമികള്‍ കാത്തിരുന്ന കാല്‍പ്പന്തുത്സവത്തിന് ജൂലൈ 18ന് തിരശ്ശീല ഉയരും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഷിഫാദിറാബ് റോഡിലെ ദുറത്ത് അല്‍ മലാബ് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ
റിയാദ് : കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ലുലുവിന്റെ വാല്യൂ കൺസെപ്റ്റ് സ്റ്റോറായ ലോട്ടിന്റെ മൂന്ന് പുതിയ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറന്നു. മക്ക, സൈഹാത് -ഈസ്റ്റേൺ പ്രൊവിൻസ്, റിയാദ് എന്നിവിടങ്ങളില്ലാണ് പുതിയ ലോട്ട് സ്റ്റോറുകള്‍. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ റോയൽ
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ന്റെ തകരാര്‍ പരിഹരിച്ചു. ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലറി പവര്‍ യൂണിറ്റിന്റെയും തകരാറാണ് പരിഹരിച്ചത്. എന്‍ജിന്റെ കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പ് വരുത്തി. തകരാര്‍ പരിഹരിച്ചതോടെ ഈ മാസം 20 ന് ശേഷം തിരികെ പറക്കാനാണ് തീരുമാനം. തിരിച്ച് പോക്കിനായി
റിയാദിന് എന്നും വൈവിദ്യമാര്‍ന്ന കലാവിരുന്നുകൾ സമ്മാനിച്ച് പതിനാലാം വർഷത്തിലേക്ക് കടക്കുന്ന റിയാദ് ടാക്കീസ് മറ്റൊര് ആഘോഷത്തിന് അരങ്ങൊരുക്കുകയാണ്,‘ഫ്ലയിൻകോ ടൂർ ആൻഡ് ട്രാവെൽസ്’ മുഖ്യ പ്രയോജകരായി ‘റിയാദ് ടാക്കിസ് മെഗാഷോ 2025 ’ ന്റെ ആദ്യ പോസ്റ്റർ പ്രകാശനം മലാസ് അൽമാസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് ഫ്ലയിൻകോ മാനേജർ മുഹമ്മദ്