ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: അടൂർ നിയോജക മണ്ഡലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരിക്കെ കാൻസർ ബാധിതനായി അകാലത്തിൽ മരണപ്പെട്ട അഡ്വ: എസ് ബിനുവിന്റെ കുടുംബത്തിനായി പത്തനംതിട്ട ജില്ല റിയാദ് ഒഐസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച സാമ്പത്തിക സഹായം ജില്ല കമ്മിറ്റിയുടെ സീനിയർ നേതാവും ഒഐസിസി സെൻട്രൽ കമ്മിറ്റി നിർവ്വാഹ സമിതി അംഗവുമായ മുഹമ്മദ്
റിയാദ്: ഒ.ഐ.സി.സി റിയാദ് - കണ്ണൂർ സംഘടിപ്പിക്കുന്ന മാർക്ക് & സേവ് രുചിമേള 2025 മെഗാ ഇവെന്റിന്റെ ലോഗോ പ്രകാശനവും പ്രചാരണത്തിന്റെ തുടക്കവും 10 ജൂലായ് 2025 രാത്രി 7.30 ന് മാർക്ക് & സേവ് ഹൈപ്പർ മാർക്കറ്റിൽ വെച്ച് നടന്നു. ഓ.ഐ.സി.സി റിയാദ് - കണ്ണൂർ ജില്ലാ
മാനവിക മൂല്യങ്ങൾ തകർന്നു പോകാതെ സംരക്ഷിക്കുന്നതിൽ സൗഹൃദങ്ങൾ വലിയ പങ്ക് വഹിക്കു ന്നുണ്ടെന്ന് അഹമ്മദ്എ പാളയാട്ട് അഭിപ്രായപ്പെട്ടു ഇക്കാര്യത്തിൽ കേരളം എല്ലാത്തിനും മുന്നിലാണ് ജിദ്ദയിൽ ഷറഫിയ ലക്കി ദർബാറിൽ എറണാകുളം ജില്ലാ കെഎംസിസി നടത്തിയ സൗഹദ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം വിവിധ മതവിഭാഗങ്ങൾക്കിടയിൽ മുസ്ലിംലീഗ് നേതാക്കൾ
ദോഹ: ആരോഗ്യ മേഖലയില്‍ ജനറല്‍ ഡെന്റിസ്റ്റുകള്‍ക്കായി ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഖത്തര്‍ സര്‍ക്കാര്‍ യോഗ്യത പരീക്ഷ ഏര്‍പ്പെടുത്തി ആരോഗ്യമന്ത്രാലയം. ഇവര്‍ക്കായി ദേശീയ ഇലക്ട്രോണിക് യോഗ്യതാ പരീക്ഷ ആരംഭിച്ചതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറില്‍ ജനറല്‍ ഡെന്റിസ്റ്റായി പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നേടുന്നതിന് ഈ യോഗ്യതാ പരീക്ഷ നിര്‍ബന്ധമായും പാസ്സായിരിക്കണം. ആരോഗ്യരംഗത്തെ
ഷാർജ: ഷാർജയിൽ ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിനിയായ വിപഞ്ചിക മണിയൻ (33) ഉം മകൾ വൈഭവി നിധീഷും ആണ് മരിച്ചത്. ഷാർജയിലെ അൽ നാഹ്‌ദയിലുള്ള താമസസ്ഥല ത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മസ്കറ്റ്: ഒമാനിൽ പ്രവാസികൾക്ക് പിഴ കൂടാതെ വിസ കാലാവധി പുതുക്കാനുള്ള സമയപരിധി ഓർമിപ്പിച്ച് തൊഴിൽ മന്ത്രാലയം. ജൂലൈ 31നാണ് വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത്. ബാധിക്കപ്പെട്ടിട്ടുള്ളവർ നിലവിലെ ഇളവുകൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. സമയപരിധി അവസാനിച്ചു കഴിഞ്ഞാൽ അപേക്ഷകളൊന്നും സ്വീകരിക്കി ല്ലെന്നും മുന്നറിയിപ്പ് നൽകി ഇളവുകളുടെ പാക്കേജിൽ
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ ശ്രമം. ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് യെമൻ ജയിൽ അധികൃതരുടെ തീരുമാനം. ദിയാധനം കൈമാറുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ സങ്കീർണ്ണമാണെന്നാണ് റിപ്പോർട്ടു കൾ. പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാനുള്ള നീക്കങ്ങളാണ് നിലവിൽ നടക്കുന്നത്. സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള
റിയാദ്: സൗദി സിനിമ വ്യവസായത്തിൽ വൻ കുതിപ്പ്. ടിക്കറ്റ് വിറ്റുവരവിൽ പുതിയ റെക്കോർഡ്. ജൂൺ 29 മുതൽ ജൂലൈ അഞ്ചു വരെ ഒരാഴ്ചത്തെ വരുമാനം 3.17 കോടി റിയാൽ ആണെന്ന് ഫിലിം കമ്മീഷൻ വ്യക്തമാക്കി. 46 ചിത്രങ്ങൾ ഈ കാലയളവിൽ സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള സിനിമാശാല കളിൽ പ്രദർശിപ്പിച്ചു.
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താനുള്ള പല ശ്രമങ്ങളും വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർ വിജയകരമായി തടഞ്ഞതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. ടെർമിനൽ 1, 4, 5 എന്നിവയുൾപ്പെടെ വിവിധ പാസഞ്ചർ ടെർമിനലുകളിലൂടെയാണ് ലഹരിക്കടത്ത് ശ്രമങ്ങൾ നടന്നത്. പിടിച്ചെടുത്ത ലഹരിവസ്തുക്കളിൽ മദ്യം, മരിജുവാന, ഹാലുസിനോജെനിക് ഗുളികകൾ, മറ്റ്
റിയാദ് : സൗദി പൗരന്റെ കൊലക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതനാകുക അടുത്ത വർഷം മെയ് 20ന്. റഹീമിന്റെ ഇരുപത് വർഷത്തെ ജയിൽ ശിക്ഷാ കാലാവധി അടുത്ത വർഷം മെയ്ത് 20-നാകും പൂർത്തിയാകുക. റഹീമിന്റെ ശിക്ഷയുമായി ബന്ധപ്പെട്ടുള്ള കീഴ്ക്കോടതി വിധി അപ്പീൽ കോടതി