Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
കുവൈത്തിൽ പശുവിന്റെ ധമനി ഉപയോഗിച്ച് മനുഷ്യനിൽ നടത്തിയ ഹൃദയ ശാസ്ത്ര ക്രിയ വിജയകരം

കുവൈത്തിൽ പശുവിന്റെ ധമനി ഉപയോഗിച്ച് മനുഷ്യനിൽ നടത്തിയ ഹൃദയ ശാസ്ത്ര ക്രിയ വിജയകരം

കുവൈത്ത് സിറ്റി :കുവൈത്തിൽ പശുവിന്റെ ധമനി ഉപയോഗിച്ച് മനുഷ്യനിൽ നടത്തിയ ഹൃദയ ശാസ്ത്ര ക്രിയ വിജയകരമായി.ജാബർ അൽ-അഹ്മദ് ആശുപത്രിയിലെ വാസ്കുലർ സർജറി കൺസൾട്ട ന്റായ ഡോ. അഹമ്മദ് അമീറിന്റെ നേതൃത്വത്തിലുള്ള വൈദ്യ സംഘമാണ് ശസ്ത്രക്രിയ വിജയകര മായി നടത്തിയത്. കുവൈത്തിലും ഗൾഫ് മേഖലയിലും ആദ്യമായാണ് ഇത്തരത്തിലുള്ള ആർട്ടീരിയൽ ബൈപാസ്

Gulf
മയക്കുമരുന്ന് കടത്തിന് കൂട്ട് , സൗദിയിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ മയക്കുമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്തു

മയക്കുമരുന്ന് കടത്തിന് കൂട്ട് , സൗദിയിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ മയക്കുമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്തു

റിയാദ്: സൗദിയിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ മയക്കുമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്തു. റിയാദ്, ഹായിൽ മേഖലകളിൽനിന്നുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ആംഫെറ്റാ മൈൻ, മെത്താംഫെറ്റാമൈൻ (ഷാബു) എന്നീ മയക്കുമരുന്നുകളും മെഡിക്കൽ നിയന്ത്രണത്തിന് വിധേയ മായ ഗുളികകളും സ്വീകരിക്കുന്നതിലും കടത്തുന്നതിലും ഏർപ്പെട്ടിരിക്കുന്ന ക്രിമിനൽ സംഘത്തെ യാണ്

Gulf
കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം, ദുബൈയിൽ മലയാളി യുവാവ് മരിച്ചു

കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം, ദുബൈയിൽ മലയാളി യുവാവ് മരിച്ചു

ദുബൈ: പ്രവാസി മലയാളി ദുബൈയിൽ മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുളിയങ്ങൽ ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു. കറാമയിലുള്ള താമസസ്ഥലത്തെ അണ്ടർ​ഗ്രൗണ്ട് പാർക്കിങ്ങിൽ വെച്ച് കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായി രുന്നു. വേക്ക് മെഷീൻ ആൻഡ് ടൂൾസ് ജീവനക്കാരനാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം

Gulf
ബീയിംങ് മുസ്ലിം ഇൻ ഹിന്ദു ഇന്ത്യ’ എന്ന പുസ്തകത്തിന്റെ വായനാനുഭവം  പങ്കുവെച്ച്  എം. ഫൈസൽ , ചില്ല രാഷ്ട്രവായന

ബീയിംങ് മുസ്ലിം ഇൻ ഹിന്ദു ഇന്ത്യ’ എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവെച്ച് എം. ഫൈസൽ , ചില്ല രാഷ്ട്രവായന

ബീയിംങ് മുസ്ലിം ഇൻ ഹിന്ദു ഇന്ത്യ’ എന്ന പുസ്തകത്തിന്റെ വായനാനുഭവം എം. ഫൈസൽ പങ്കുവെക്കുന്നു. റിയാദ് : സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളെ വിലയി രുത്തി ക്കൊണ്ട് ചില്ലയുടെ ‘രാഷ്ട്രവായന’ റിയാദിൽ നടന്നു. ഇന്ത്യയുടെ ആശയ-രാഷ്ട്രീയ-ഭരണ സങ്കീർ ണതകളെപ്പറ്റി ചർച്ച ചെയ്യുന്ന മൂന്ന് പുസ്തകങ്ങളുടെ വായനാനുഭവങ്ങളുടെ അവതരണവും സംവാദവു

Gulf
സ്വന്തമായി വീടില്ലാത്ത കുവൈത്ത് കെഎംസിസി അംഗങ്ങൾക്ക് ‘നന്മ ഭവന പദ്ധതി’ പ്രവർത്തനോദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ നിർവഹിച്ചു.

സ്വന്തമായി വീടില്ലാത്ത കുവൈത്ത് കെഎംസിസി അംഗങ്ങൾക്ക് ‘നന്മ ഭവന പദ്ധതി’ പ്രവർത്തനോദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ നിർവഹിച്ചു.

കുവൈത്ത് സിറ്റി : സ്വന്തമായി വീടില്ലാത്ത കുവൈത്ത് കെഎംസിസി അംഗങ്ങൾക്ക് കുവൈത്ത് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന 'നന്മ ഭവന പദ്ധതി' യുടെ പ്രവർത്തനോദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ നിർവഹിച്ചു. കുവൈത്ത് കെഎംസിസി നടപ്പിൽ വരുത്തുന്ന ജനോപകാര പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

Gulf
ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം, കരുനാഗപ്പള്ളി സ്വദേശി കുവൈത്തിൽ നിര്യാതനായി

ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം, കരുനാഗപ്പള്ളി സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി തെക്കേവെങ്കടക്കൽ ഉണ്ണികൃഷ്ണപിള്ള ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ജോലി സ്ഥലത്ത് വെച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. കുവൈത്തിലെ ബദർ അൽ മുല്ല കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: ബാലകൃഷ്ണ പിള്ള. മാതാവ്: രാജമ്മ.

Gulf
കേളി മലാസ് ഏരിയ സമ്മേളനം; സംഘാടകസമിതി രൂപീകരിച്ചു.

കേളി മലാസ് ഏരിയ സമ്മേളനം; സംഘാടകസമിതി രൂപീകരിച്ചു.

റിയാദ് : കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മാലാസ് ഏരിയയിലെ 10 യൂണിറ്റ് സമ്മേളന ങ്ങൾ പൂർത്തീകരിച്ചു കൊണ്ട് ആറാമത് ഏരിയ സമ്മേളനത്തിലേക്ക് കടന്നു. ഏരിയ സമ്മേളന വിജയിപ്പിക്കുന്നത്തിൻ്റെ ഭാഗമായി വിപുലമായ സംഘാടകസമിതിക്ക്  രൂപംനൽകി. മലാസ് ഏരിയ ട്രഷറർ സിംനേഷ് അധ്യക്ഷനായ സംഘാടക സമിതി

Gulf
‘ഹിജ്‌റ: ലോക ചരിത്രത്തിന്റെ ഗതി മാറ്റിയ പലായനം’,  കെ.ഡി.എം.എഫ് റിയാദ് ടേബിൾ ടോക്ക്

‘ഹിജ്‌റ: ലോക ചരിത്രത്തിന്റെ ഗതി മാറ്റിയ പലായനം’,  കെ.ഡി.എം.എഫ് റിയാദ് ടേബിൾ ടോക്ക്

സമസ്ത: കേരള ചരിത്രത്തിന്റെ ഗതിമാറ്റിയ പിറവി' എന്നി വിഷയങ്ങളിൽ കെ ഡി എം എഫ് റിയാദ് സംഘടിപ്പിച്ച ടേബിൾ ടോക്കിന് നേത്രുത്വം നൽകിയവർ റിയാദ്: റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്റെ (കെ.ഡി.എം.എഫ് റിയാദ്) നേതൃത്വത്തിൽ 'ഹിജ്‌റ: ലോക ചരിത്രത്തിന്റെ ഗതി മാറ്റിയ പലായനം', 'സമസ്ത: കേരള ചരിത്രത്തിന്റെ ഗതിമാറ്റിയ

Gulf
സ്വദേശിവത്കരണം; 24.8 ലക്ഷം സൗദി പൗരന്മാർക്ക് തൊഴിൽ ലഭിച്ചതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം

സ്വദേശിവത്കരണം; 24.8 ലക്ഷം സൗദി പൗരന്മാർക്ക് തൊഴിൽ ലഭിച്ചതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം

റിയാദ്: സ്വദേശിവത്കരണ പരിപാടികളും രാജ്യത്തെ സ്വകാര്യ വാണിജ്യമേഖലക്ക് നൽകുന്ന പിന്തുണയും സൗദി പൗരന്മാർക്ക് ജോലി ലഭ്യമാക്കുന്നതിൽ വലിയ നേട്ടമുണ്ടാക്കിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇതിലൂടെ തൊഴിൽ ലഭിച്ച സൗദി സ്ത്രീ പുരുഷന്മാരുടെ എണ്ണം 24.8 ലക്ഷമായി. എണ്ണത്തിൽ പുതിയ റെക്കോഡാണിതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഈ വർഷം

Gulf
ഐ സി എഫ് ബദിയ ഡിവിഷൻ ‘വൈബ്’,മഹ്ളറത്തുൽബദ്രിയ ആത്മീയ സദസ്സും യാത്രയയപ്പും സംഘടിപ്പിച്ചു

ഐ സി എഫ് ബദിയ ഡിവിഷൻ ‘വൈബ്’,മഹ്ളറത്തുൽബദ്രിയ ആത്മീയ സദസ്സും യാത്രയയപ്പും സംഘടിപ്പിച്ചു

*റിയാദ്: ഇന്ത്യൻ കൾചറൽ ഫൌണ്ടേഷൻ (ഐ സി എഫ് ) ബദിയ ഡിവിഷൻ 'വൈബ്' പരിപാടിയും യൂണിറ്റുകളിൽ മഹ്ളറത്തുൽബദ്രിയ ആത്മീയ സദസ്സും യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു. റിയാദ് റീജിയൻ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിലിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. ഡിവിഷൻ വൈസ് പ്രസിഡന്റുമാരായ അനസ് അമാനി, മുഹമ്മദ്

Translate »