ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റാസൽഖൈമ: പ്രവാസി മലയാളി യുഎഇയിലെ റാസൽഖൈമയിൽ മരിച്ചു. തൃശൂർ കൂർക്കഞ്ചേരി സ്വദേശി ഭാസ്കരൻ ജിനൻ ആണ് മരിച്ചത്. 63 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റാക് ഉബൈദുല്ലാഹ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. 36 വർഷമായി യുഇഎയിൽ പ്രവാസിയാണ് ഭാസ്കരൻ ജിനൻ. ഇദ്ദേഹം ജുപീറ്റർ
ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും വിവിധ ഭാഷകളിൽ നടന്ന റിസയുടെ പത്താമത് ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിൻ അന്താരാഷ്ട്ര എൻ ജി ഓ സുബൈർ കുഞ്ഞു ഫൗണ്ടേഷൻറെ 'റിസ' യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധദിനത്തിൽ സംഘടിപ്പിച്ച പ്രതിജ്ഞാ കാമ്പയിനിൽ വിവിധരാജ്യങ്ങളിലെ ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, കേരളം, തമിഴ്നാട്,
കുവൈത്ത് സിറ്റി :കുവൈത്തിൽ തമിഴ്നാട് സ്വദേശിനിക്ക് ടാക്സിയിൽ സുഖപ്രസവം. ഇന്ന് കാലത്താണ് സംഭവം. സാൽമിയ ബ്ലോക്ക് 10 ൽ കുടുംബത്തോടൊപ്പം താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ആണ് ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ ടാക്സിയിൽ വെച്ച് ആൺ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സബാഹ് ആശുപത്രിയിലേക്ക് പോകുന്നതിനായി
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഖുറൈൻ മാർക്കറ്റുകളിലെ ഒരു റെസ്റ്റോറന്റിലും ഫർവാനിയയിലെ ഒരു അപ്പാർട്ട്മെന്‍റിലും ഉണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. രണ്ട് തീപിടുത്തങ്ങളിലുമായി ഒരാൾ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ-ബൈറാഖ്, അൽ-ഖുറൈൻ സെൻട്രൽ ഫയർ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ അൽ-ഖുറൈൻ മാർക്കറ്റ്സ് ഏരിയയിലെ ഒന്നാം
റിയാദ്: വിദ്യാർത്ഥികളുടെ ബുദ്ധിശക്തിയും ഏകാഗ്രതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അലിഫ് ഇന്റർനാഷണൽ സ്കൂളിൽ ഇന്റർഹൗസ് ചെസ് മത്സരം സംഘടിപ്പിച്ചു. സ്കൂളിലെ നാല് ഹൗസുകളായ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ ടീമുകൾക്കായി വിവിധ ക്ലാസുകളിലെ വിദ്യാർ ത്ഥികൾ പ്രാതിനിധ്യം വഹിച്ചു. കാറ്റഗറി 1, കാറ്റഗറി 2 , കാറ്റഗറി 3
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ ചുനക്കര കോമല്ലൂർ കല്ലുംപുറം ആഷിഷ് രാഘവ് (36) ആണ് ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഭാര്യ: രേഷ്മ. അച്ഛൻ: രാഘവൻ, അമ്മ: രാധമ്മ, സഹോദരൻ: ആഷിർ രാഘവ്, അൽക്ക രാഘവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു
മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5.3 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമിച്ച ഇന്ത്യൻ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. യാത്രക്കാരന്റെ സ്വകാര്യ ലഗേജിലെ വിവിധ ബാഗുകൾക്കുള്ളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത മയക്കുമരുന്ന് കണ്ടെത്തിയത്. ഇയാൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിവരികയാണ്.
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി. കണ്ണൂർ ചാലാട് അലവിൽ സ്വദേശി പുളിക്കപ്പറമ്പിൽ ആദർശ് (44) ആണ് മവേല സൂഖിലെ താമസ സ്ഥലത്ത് മരിച്ചത്. 15 വർഷമായി മാവേല സൂഖിനടുത്ത് ഡിഷ് ആന്റിന ഫിക്ക്സിങ് ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. പിതാവ്: സുബ്രമണ്യൻ, മാതാവ്: റീത്ത. ഭാര്യ: സബീന.
ദമാം- മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് ആന്റ് കൾച്ചറൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽമാലിക് മഖ്ബൂൽ തയ്യാറാക്കി ഡെസ്റ്റിനി ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന തമസ്കൃതരുടെ സ്മാരകം എന്ന സാഹിത്യ – ചരിത്ര പഠനഗ്രന്ഥത്തിന്റെ ഔദ്യോഗിക പ്രകാശന കർമ്മം ദമാമിൽ സംഘടിപ്പിക്കു മെന്നു പ്രകാശന സമിതി അംഗങ്ങൾ ദമാമിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റിയാദ്: വീട്ടില്‍ ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി. സ്വന്തം കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്ത സൗദി പൗരൻ മുഹമ്മദ് ബിൻ ഹമദ് ബിൻ ഹമദ് അൽ ലാഹ്ബി അൽ ഹർബിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വീട്ടില്‍ ഉറങ്ങി കിടന്ന സ്വന്തം മാതാവിനെയും സഹോദരിയെയും അവരുടെ രണ്ട് പിഞ്ചു