ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: വീട്ടില്‍ ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി. സ്വന്തം കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്ത സൗദി പൗരൻ മുഹമ്മദ് ബിൻ ഹമദ് ബിൻ ഹമദ് അൽ ലാഹ്ബി അൽ ഹർബിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വീട്ടില്‍ ഉറങ്ങി കിടന്ന സ്വന്തം മാതാവിനെയും സഹോദരിയെയും അവരുടെ രണ്ട് പിഞ്ചു
റിയാദ്:കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി, സനയ്യ 40-ന്റെ 9- മത് എരിയ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകൃതമായി. നാല് യൂണിറ്റ് സമ്മേള നങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് ജൂലൈ 18 ന് സീതാറാം യെച്ചൂരി നഗറിൽ വച്ച് നടക്കുന്ന ഏരിയാ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി
റിയാദ്: കാരുണ്യത്തിന്റെ കരുതലിന് കരുത്തുപകരാന്‍ റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി ത്രൈമാസ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. വെനീസ് റഹ്മ' എന്ന പേരില്‍ നടത്തുന്ന കാമ്പയിന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
മസ്കത്ത്: വ്യക്തിഗത ആദായ നികുതി നൽകേണ്ട വിഭാഗങ്ങളുടെ വിവരങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. 11 വിഭാഗങ്ങളാണ് നികുതിക്ക് വിധേയമാകുന്നത്. 42,000 ഒമാനി റിയാലാണ്(93 ലക്ഷം രൂപ) ആദായ നികുതി പരിധി. ഇതിലേറെ വരുമാനമുള്ളവരാണ് നികുതി നൽകേണ്ടത്. 2028 ജനുവരിയിലാണ് നികുതി പ്രാബല്യത്തിൽ വരിക. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭവന വായ്പ,
റിയാദ്: റിയാദ് മെട്രോയിൽ സമയമാറ്റം പ്രഖ്യാപിച്ചു. വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ചകളിൽ ഇനി റിയാദ് മെട്രോ ട്രെയിനുകൾ രാവിലെ എട്ട് മണി മുതൽ സർവീസ് ആരംഭിക്കും. ബാക്കി ദിവസങ്ങ ളിൽ പുലർച്ചെ ആറ് മുതൽ രാത്രി 12 വരെയായിരിക്കും സർവീസ് ഉണ്ടായിരിക്കുക. നിലവിൽ ഏഴ് ദിവസവും ഇതേ സമയക്രമത്തിലാണ് സർവീസ്
കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. കൊടുങ്ങല്ലൂർ പനങ്ങാട് സ്വദേശി പനങ്ങാട്ട് വീട്ടിൽ പ്രേമൻ വേലായുധൻ (56) ആണ് ജഹറ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത് . KDDB കമ്പനിയിൽ വെൽഡർ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ യശോധ.മൃത ദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള
അബുദാബി: ലോകരാജ്യങ്ങളിലെ പാസ്പോർട്ടുകൾക്കിടയിൽ വീണ്ടും കരുത്താർജ്ജിക്കുകയാണ് യുഎഇ പാസ്പോർട്ട് . ഇനി മുതൽ യുഎഇ പാസ്പോർട്ടുമായി 179 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാൻ സാധിക്കും. ആഗോള സാമ്പത്തിക കൺസൽറ്റൻസിയായ ആർട്ടൺ കാപിറ്റലിന്റെ പാസ്പോർട്ട്സ് സൂചികയിലാണ് യുഎഇ പാസ്പോർട്ടിന്റെ കരുത്ത് കൂടുതൽ പ്രകടമാകുന്നത്. യുകെ, തയ്‌ലാൻഡ്, ജപ്പാൻ ഉൾപ്പെടെയുള്ള
മക്ക : ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. പട്ടർക്കടവ് പള്ളിപ്പടി സ്വദേശി ഉസ്മാൻ കൊണോത്തോടികയാണ് മരിച്ചത്. മക്കയിലെ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. മക്ക കെ.എം.സി.സി അസീസിയ ജൂനൂബിയ ഏരിയാകമ്മിറ്റി അംഗമായിരുന്നു. പിതാവ്: കുഞ്ഞാലന്‍ കുട്ടി, ഭാര്യ: സാഹിറ. രണ്ട് മക്കളുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം
കുവൈത്ത് സിറ്റി : കുവൈത്തിൽ സ്‌കൂൾ ഓഫീസിൽ വെച്ച് വിദേശ അധ്യാപികയെ ബലാത്സം ചെയ്ത കേസിൽ സ്കൂളിലെ കാവൽക്കാരനായ ഈജിപ്ഷ്യൻ സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ജോലിക്കായി സ്‌കൂളിലെത്തിയ അധ്യാപികയെ മറ്റാരുമില്ലാത്ത തക്കം നോക്കി പ്രതി ഓഫീസിൽ കയറി ബലാത്സം ചെയ്യുകയായിരുന്നു. പ്രതി ഓഫീസിൽ കയറി വാതിൽ
കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ രാജ്യത്തിന് പുറത്തു പോകുന്നതിനു എക്‌സിറ്റ് പെർമിറ്റ് നിയമം പ്രാബല്യത്തിൽ ഇന്നലെ അർദ്ധ രാത്രി മുതൽ പ്രാബല്യത്തിൽ വന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് കഴിഞ്ഞ മാസം 12 പുറപ്പെടുവിച്ച നിർദേശത്തെ തുടർന്ന്