Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
പ​ഴ​യ മ​സ്‌​ക​ത്ത് വി​മാ​ന​ത്താ​വ​ളം വി​നോ​ദ    കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നൊരുങ്ങുന്നു

പ​ഴ​യ മ​സ്‌​ക​ത്ത് വി​മാ​ന​ത്താ​വ​ളം വി​നോ​ദ കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നൊരുങ്ങുന്നു

പ​ഴ​യ മ​സ്‌​ക​ത്ത് വി​മാ​ന​ത്താ​വ​ളം വി​നോ​ദ കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ഒ​രു​ങ്ങു​ന്നു. വ്യോ​മ​യാ​ന-​തീം അ​ടി​സ്ഥാ​ന​മാ​ക്കി പു​ന​ർ​വി​ക​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് രൂ​പം കൊ​ള്ളു​ന്ന​ത്. വ്യോ​മ​യാ​ന മ്യൂ​സി​യം, ഷോ​പ്പി​ങ് സെ​ന്റ​റു​ക​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ, മ​റ്റ് വി​നോ​ദ, വാ​ണി​ജ്യ ആ​ക​ർ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ ഇ​തി​ൽ ഉ​ണ്ടാ​കും. ഒ​മാ​ൻ എ​യ​റി​ന്റെ പ്രാ​ഥ​മി​ക കേ​ന്ദ്ര​മാ​യി​രു​ന്ന ച​രി​ത്ര​പ​ര​മാ​യ സ്ഥ​ല​ത്തി​ന് പു​തു​ജീ​വ​ൻ പ​ക​രാ​ൻ

Gulf
അ​ബൂ​ദ​ബി​യി​ല്‍ ജ​ന​സം​ഖ്യ 40 ല​ക്ഷം ക​ട​ന്നു;  ജ​ന​സം​ഖ്യ​യി​ല്‍ 27.7 ല​ക്ഷം പു​രു​ഷ​ന്മാ​രും 13.7 ല​ക്ഷം സ്ത്രീ​ക​ളും

അ​ബൂ​ദ​ബി​യി​ല്‍ ജ​ന​സം​ഖ്യ 40 ല​ക്ഷം ക​ട​ന്നു; ജ​ന​സം​ഖ്യ​യി​ല്‍ 27.7 ല​ക്ഷം പു​രു​ഷ​ന്മാ​രും 13.7 ല​ക്ഷം സ്ത്രീ​ക​ളും

അ​ബൂ​ദ​ബി​യി​ല്‍ ജ​ന​സം​ഖ്യ 40 ല​ക്ഷം ക​ട​ന്നു. 2024ല്‍ ​ജ​ന​സം​ഖ്യ​യി​ല്‍ 7.5 ശ​ത​മാ​നം വ​ര്‍ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2024 അ​വ​സാ​ന​ത്തോ​ടെ എ​മി​റേ​റ്റി​ലെ ജ​ന​സം​ഖ്യ 41,35,985 ആ​യെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ജ​ന​സം​ഖ്യ​യി​ല്‍ 27.7 ല​ക്ഷം പു​രു​ഷ​ന്മാ​രും 13.7 ല​ക്ഷം സ്ത്രീ​ക​ളു​മാ​ണു​ള്ള​ത്. ഇ​വ​രു​ടെ ശ​രാ​ശ​രി പ്രാ​യം 33 ആ​ണെ​ന്നും സ്റ്റാ​റ്റി​സ്റ്റി​ക്സ് കേ​ന്ദ്രം പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Gulf
കഴിഞ്ഞ ദിവസം റിയാദില്‍ മരണപെട്ട എടക്കര സ്വദേശി എസ്. ജംഷീദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കഴിഞ്ഞ ദിവസം റിയാദില്‍ മരണപെട്ട എടക്കര സ്വദേശി എസ്. ജംഷീദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി എസ്. ജംഷീദിന്റെ (കുഞ്ഞാപ്പു 42) മൃതദേഹമാണ് ഇന്ന് നാട്ടിലെത്തിച്ചത്. ജോലി തേടി രണ്ട് മാസം മുമ്പാണ് സൗദിയിലെത്തിയത്. ബത്ഹ പാരഗണ്‍ റസ്‌റ്റോറൻ്റിന് പിന്‍വശത്തെ താമസസ്ഥലത്ത് ശനിയാഴ്ചയാണ് ഹൃദയാഘാതം മൂലം മരിച്ചത്.  ദീര്‍ഘകാലം സൗദിയിൽ

Gulf
ഉപ്പിൻ്റെയും കാപ്പിയിലെ കഫീൻ്റെയും അളവ് കൂടുന്നത് നിയന്ത്രിക്കുക പ്രധാന ലക്ഷ്യം; സൗദിയിൽ പുതിയ ഭക്ഷ്യനിയമം പ്രബല്യത്തിൽ, റസ്റ്റോറൻ്റുകൾ ഭക്ഷണചേരുവകൾ വെളിപ്പെടുത്തണം, വിവിധ ഇടങ്ങളില്‍ പരിശോധന ആരംഭിച്ചു

റിയാദ്: റസ്റ്റോറൻ്റുകൾക്കും കോഫിഷോപ്പിനും ബാധകമാവുന്ന പുതിയ ഭക്ഷ്യനിയമനം ഇന്ന് മുതൽ സൗദിയിൽ പ്രാബല്യത്തിൽ. റസ്റ്റോറൻ്റുകളും കഫേകളും ഡിജിറ്റൽ ഡെലിവറി പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടെ പേപ്പറിലും ഓൺലൈൻ മെനുകളിലും ഭക്ഷണവിഭവങ്ങളിലെ ചേരുവകൾ പൂർണമായും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതാണ് പുതിയ നിയമം. ഉപ്പിൻ്റെയും കാപ്പിയിലെ കഫീൻ്റെയും അളവ് കൂടുന്നത് നിയന്ത്രിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

Gulf
ദുബൈയിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, തൃശ്ശൂർ ചാവക്കാട് സ്വദേശി 25കാരനെ മരിച്ചനിലയിൽ കണ്ടെത്തി

ദുബൈയിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, തൃശ്ശൂർ ചാവക്കാട് സ്വദേശി 25കാരനെ മരിച്ചനിലയിൽ കണ്ടെത്തി

ദുബൈ: പ്രവാസി മലയാളിയെ ദുബൈയിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ ചാവക്കാട് സ്വദേശി റോഷനെയാണ് അൽ റഫയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 25 വയസ്സായിരുന്നു. ദുബൈയിൽ ജിം അസിസ്റ്റന്റ് ആയി ജോലി ചെയ്തുവരികയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റോഷൻ ദുബൈയിലെത്തിയത്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കു മെന്ന്

Gulf
റഹീം കേസ് സങ്കീര്‍ണ്ണമാകുന്നോ? പ്രോസിക്യൂഷന്‍റെ അപ്രതീക്ഷിത അപ്പീൽ എന്തായിരിക്കും? പ്രോസിക്യൂഷന്റേത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് റിയാദ് നിയമ സഹായ സമിതി

റഹീം കേസ് സങ്കീര്‍ണ്ണമാകുന്നോ? പ്രോസിക്യൂഷന്‍റെ അപ്രതീക്ഷിത അപ്പീൽ എന്തായിരിക്കും? പ്രോസിക്യൂഷന്റേത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് റിയാദ് നിയമ സഹായ സമിതി

റിയാദ്: സൗദി ജയിലിൽ മോചനം കാത്ത് കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ റിയാദ് ക്രിമിനൽ കോടതിയിൽ പ്രോസിക്യൂഷന്റെ അപ്രതീക്ഷിത അപ്പീൽ. 20 വർഷത്തെ തടവുശിക്ഷ വിധിച്ചിരിക്കെയാണ് ഇതേ കേസിലെ അപ്പീൽ. പ്രോസിക്യൂഷന്റെ ആവശ്യമെന്താ ണെന്നത് വ്യക്തമല്ല.കൊലകേസില്‍ തടവ്‌ ശിക്ഷ 20 വര്‍ഷമാണ് അതിനു മേലെ വധശിക്ഷയാണ് കൂടുതല്‍

Gulf
ഉന്നത വിജയികൾക്ക് ഐസിഎഫ് എക്‌സലൻസി അവാർഡ് നൽകി

ഉന്നത വിജയികൾക്ക് ഐസിഎഫ് എക്‌സലൻസി അവാർഡ് നൽകി

റിയാദ്: 2025 അധ്യയന വർഷത്തിൽ സിബിഎസ്ഇ, കേരള സിലബസുകളിൽ 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ റിയാദിലെ 48 വിദ്യാർഥികളെ റിയാദ് ഐസിഎഫ് എഡ്യൂക്കേഷൻ എക്‌സലൻസി അവാർഡ് നൽകി ആദരിച്ചു. ഐസിഎഫ് നാഷണൽ ക്ഷേമകാര്യ സെക്രട്ടറി ലുഖ്‌മാൻ പാഴൂർ എഡ്യൂക്കേഷൻ എക്‌സലൻസി അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം

Gulf
യുഎഇയിൽ കെട്ടിടത്തിന് മുകളിൽ നിന്നുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം

യുഎഇയിൽ കെട്ടിടത്തിന് മുകളിൽ നിന്നുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം

യുഎഇയിലെ റാസൽഖൈമയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ കളർകോട് ശരത് നിവാസിൽ ശരത് രാജ് ആണ് മരിച്ചത്. 28 വയസായിരുന്നു. റാസൽ ഖൈമയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ശരത് രാജ്. 26-ന് രാത്രിയിലായിരുന്നു അപകടം. സംസ്‌കാരം ചൊവ്വാഴ്ച അമ്മയുടെ കുടുംബവീടായ നെടുമുടി ആറ്റുവാത്തല

Gulf
സമ്പത്തിന്റെ കോർപറേറ്റ് കേന്ദ്രീകരണം രാജ്യത്ത് സാമ്പത്തീക അസമത്വം സൃഷ്ടിക്കുന്നു: സത്യൻ മൊകേരി

സമ്പത്തിന്റെ കോർപറേറ്റ് കേന്ദ്രീകരണം രാജ്യത്ത് സാമ്പത്തീക അസമത്വം സൃഷ്ടിക്കുന്നു: സത്യൻ മൊകേരി

ദമ്മാം: ഇന്ത്യയിലെ പൊതുസമ്പത്തിന്റെ കോർപറേറ്റ് കേന്ദ്രീകരണം, രാജ്യത്ത് വൻതോതിൽ സാമ്പ ത്തീക അസമത്വം സൃഷ്ടിക്കുന്നുവെന്ന് സി പി ഐ ദേശീയ കൗൺസിൽ അംഗവും മുൻ എംഎൽ എയുമായ സത്യൻ മൊകേരി അഭിപ്രായപ്പെട്ടു. നവയുഗം സാംസ്‌കാരിക വേദി ഏഴാമത് കേന്ദ്ര സമ്മേളനം ദമ്മാമിലെ റോസ് ഓഡിറ്റോറിയത്തിലെ കാനം രാജേന്ദ്രൻ നഗറിൽ

Gulf
മയക്കുമരുന്ന് കേസിലടക്കം പ്രതികളായ 50 ഇന്ത്യക്കാർ സൗദിയിലെ ജിസാൻ ജയിലിൽ; കോൺസുലേറ്റ് ഉദ്യോഗസ്ഥര്‍ സന്ദർശനം നടത്തി

മയക്കുമരുന്ന് കേസിലടക്കം പ്രതികളായ 50 ഇന്ത്യക്കാർ സൗദിയിലെ ജിസാൻ ജയിലിൽ; കോൺസുലേറ്റ് ഉദ്യോഗസ്ഥര്‍ സന്ദർശനം നടത്തി

റിയാദ്: പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും പരിഹാരം കാണാനുമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും കമ്യൂണിറ്റി വെൽഫെയർ വിങ് അംഗങ്ങളും ഉൾപ്പെട്ട സംഘം തെക്കു പടിഞ്ഞാറൻ സൗദിയിലെ ജിസാനിൽ സന്ദർശനം നടത്തി. സെൻട്രൽ ജയിൽ, ലേബർ ഓഫീസ്, നാടുകടത്തൽ കേന്ദ്രം (തർഹീൽ) തുടങ്ങിയ ഔദ്യോഗിക കേന്ദ്ര ങ്ങളാണ് സന്ദർശിച്ചത്.

Translate »