ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം റാബഖിൽ നിര്യാതനായി. പാലക്കാട് ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി ചെറങ്ങോട്ടുകൊളേരി രാധാകൃഷ്ണൻ (48) ആണ് മരിച്ചത്. അഞ്ച് വർഷമായി റാബഖിൽ കനൂസ് കോൺട്രാക്റ്റിങ് കമ്പനിയിൽ സ്റ്റോർകീപ്പറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: ഗോവിന്ദൻ, മാതാവ്: പരേതയായ പാറുകുട്ടി, ഭാര്യ: ജിഷ വെള്ളാരംപാറ,
റിയാദ്: ഈരാറ്റുപേട്ട റിയാദ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് സംഗമം നടത്തി, കഴിഞ്ഞ 35 വർഷമായി റിയാദിലെ മുസ്സാമിയയിൽ ജോലി ചെയ്യുന്ന സുബൈർ മാടംതോട്ടിലിന് അസോസിയേഷൻ അംഗങ്ങൾ യാത്രയയപ്പ് നൽകി. സംഘടനാ പ്രവർത്തങ്ങളിലും, മുസ്സാമിയ കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള പൊതുപ്രവർത്തനങ്ങളിലും കഴിഞ്ഞ കാലങ്ങളിൽ നടത്തിയ സേവനങ്ങൾ മറക്കാൻ പറ്റാത്തതാണെന്ന് യോഗം ഉൽഘാടനം
റിയാദ് : നാട്ടിലേക്ക് മടങ്ങുന്ന നവോദയ സ്ഥാപകരിൽ ഒരാളായ പൂക്കോയ തങ്ങൾക്ക് റിയാദ് സമൂഹം യാത്രയയപ്പ് നൽകി. യാത്രയയപ്പുയോഗം അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്‌ഘാടനം ചെയ്തു. റിയാദിൽ സാംസ്‌കാരിക മണ്ഡലത്തിൽ മൂന്നു പതിറ്റാണ്ടായി പൂക്കോയ തങ്ങൾ നൽകിയ സംഭാവനകൾ പ്രാസംഗികർ അനുസ്മരിച്ചു. കേളി, നവോദയ, കിയോസ് തുടങ്ങിയ
റിയാദ് : സഊദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ നിയമ നടപടികൾ പുരോഗമിക്കുന്നതായി റിയാദ് അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. ഒരു മാസം മുമ്പേ റിയാദ് ക്രിമിനൽ കോടതി 20 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച കേസിൽ 19 വര്ഷം
മനാമ: വിമൺ അക്രോസ് ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധി പ്പിക്കുന്നതിനും ആധുനിക ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ അവരെ സജ്ജരാക്കുന്നതിനു മായി സംഘടിപ്പിച്ച 'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' എന്ന ശില്പശാല ശ്രദ്ധേയമായി. വ്യക്തിശുചിത്വം, സ്വയം പരിപാലനം, വ്യക്തിത്വ വികസനം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിച്ചു. കെസിഎ
റിയാദ്: റഷ്യൻ തലസ്ഥാനമായ മോസ്കോയിലേക്ക് നേരിട്ട് വിമാന സർവിസ് ആരംഭിക്കാനൊരുങ്ങി ദേശീയ വിമാനക്കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസ്. ഒക്ടോബർ ഒന്ന് മുതലായിരിക്കും സർവിസ് തുടക്കം. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആഴ്ചയിൽ മൂന്ന് സർവിസുകളാണ് മോസ്കോയിലേക്ക് ഉണ്ടാകുക യാത്രക്കാരുടെ എണ്ണം അധികരിച്ചതോടെയാണ് പുതിയ നീക്കം. ആദ്യമായിട്ടാണ് ഇത്തരം
റിയാദ്: റിയാദ് ആസ്ഥാനമായി രൂപവത്കരിച്ച തളിക്കുളം സൗദി പ്രവാസി കൂട്ടായ്മയുടെ പ്രഥമ ഭാരവാഹികളെ എക്സിക്യൂട്ടിവ് കമ്മിറ്റി തെരഞ്ഞെടുത്തു. ഹനീഫ (പള്ളച്ചൻ, ചീഫ് കോഓഡിനെറ്റര്‍.), മുഷാഹിദ് (പ്രസിഡണ്ട്.), അക്ബർ (വൈ. പ്രസിഡണ്ട്.), അബ്ദുൽ അസീസ് (സെക്ര., ട്രഷറര്‍.), മുഹമ്മദ് റഫീഖ് തങ്ങൾ (ജോ. സെക്രട്ടറി.) എന്നിവരാണ് ഭാരവാഹികൾ. ഷഹിൻ (ജിദ്ദ),
റിയാദ്: മർകസ് ഗ്ലോബൽ കൗൺസിലിന് കീഴിൽ ഗൾഫ് രാഷ്ട്രങ്ങളിൽ നടന്നുവരുന്ന പുനഃസംഘട നയുടെ ഭാഗമായി മർകസ് റിയാദിന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ബത്ഹ അൽ മാസ് ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക കൗൺസിലിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പുതിയ ഭാരവാഹികൾ:പ്രസിഡൻ്റ്: അബ്ദുൽ നാസർ അഹ്സനി,ജനറൽ സെക്രട്ടറി: ഫസൽ കുട്ട ശ്ശേരി,,ഫിനാൻസ്
കൊല്ലം ക്ലാപ്പന കാവുംതറയിൽ പരേതനായ അബ്ദുസ്സലാമിന്റെ മകൻ ഷമീർ (42)റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ ബത്ഹയിൽ ഇലക്ട്രിക് കടയിലെ ജീവനക്കാരനായിരുന്നു ഷമീർ. കുടുംബത്തോടൊപ്പം ബത്ഹയിലാണ് താമസിച്ചിരുന്നത്. മാതാവ്: റംല.സഹോദരങ്ങൾ: ഷാനവാസ്, ഷംല.ഭാര്യ: അൻസില.മക്കൾ: മുഹമ്മദ് ഫർഹാൻ, ഫൈഹ,
കുവൈത്ത് സിറ്റി : കുവൈത്തിൽ ചികിത്സയിൽ കഴിയവേ മലയാളി യുവാവ് മരണമടഞ്ഞു.ചർച്ച് ഓഫ് ഗോഡ് അഹ്മദി ദൈവസഭാംഗമായിരുന്ന പരേതനായ ബ്രദർ ഭാനുദാസിന്റെയും സിസ്റ്റർ തുളസി ഭാനുദാസിന്റെയും മകൻ പ്രിത്വി ഭാനുദാസ് (18 ) ആണ് മരണമടഞ്ഞത്. വെയിലത്തു നടന്നു പോകുന്നതിനിടയിൽ കുഴഞ്ഞു വീണ തിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച്ചയാണ്