ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സുബൈർകുഞ്ഞു ഫൗണ്ടേഷൻറെ 'റിസ' യുടെ നേതൃത്വത്തിൽ ജൂൺ 26- ന് ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിൻ സംഘടിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ 'ലഹരിവലയം ഭേദിക്കുക, സംഘടിത കുറ്റകൃത്യങ്ങൾ തടയുക' എന്ന പ്രമേയം കൂടി ഉൾപ്പെടുത്തിയുള്ള റിസയുടെ ഈ വർഷത്തെ പ്രതിജ്ഞ മലയാളം, ഇംഗ്ളീഷ്, ഹിന്ദി, അറബി, ഉർദു
റിയാദ്: കെ എം സി സി ആലപ്പുഴ ജില്ലാ കൺവെൻഷൻ ബത്തഹ കെ എം സി സി ഓഫിസിൽ നടന്നു.നിരവധി പേര്‍ പങ്കെടുത്തു ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളേ തിരഞ്ഞ് എടുക്കുന്നതിന് കൂടിയ യോഗം ഉത്ഘാടനം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സി പി മുസ്തഫ നിർവഹിച്ചു. പി കെ
റിയാദ് : കഴിഞ്ഞ ഒൻപത് വർഷത്തെ കേരളത്തിലെ വികസന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാ ണെന്ന് കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട് പറഞ്ഞു . പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ദാരിദ്ര്യ നിർമാർജനം, വയോജന ക്ഷേമം, ആരോ ഗ്യം എന്ന് വേണ്ട സാധാരണക്കാരനെ ബാധിക്കുന്ന എല്ലാ
റിയാദ്: ‘റിയാദ് എക്സ്പോ 2030’ നഗരിയുടെ നിർമാണത്തിനും നടത്തിപ്പിനുമായി സൗദി ഇൻവെസ്റ്റ്മെ ൻറ് ഫണ്ട് (പി.ഐ.എഫ്) പുതിയ കമ്പനി ആരംഭിക്കുന്നു. ‘എക്സ്പോ 2030 റിയാദ് കമ്പനി’ എന്ന പേരി ലുള്ള കമ്പനി ഫണ്ടിന്റെ സമ്പൂർണ ഉടമസ്ഥതയിലുള്ളതായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ കമ്പനി ദീർഘകാലാടിസ്ഥാനത്തിൽ മുതലിറക്കി എക്സ്പോക്ക് ആവശ്യമായ കെട്ടിടങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ മെഗാ യോഗാ സെഷൻ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി. അന്താരാ ഷ്ട്ര യോഗാ ദിനാചരണത്തിന്‍റെ ഭാഗമായി കുവൈത്ത് സിറ്റിയിലെ സാൽമിയയിലുള്ള ബൊളിവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യൻ എംബസി മെഗാ യോഗാ സെഷൻ സംഘടിപ്പിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് (ഐസിസിആർ), ആയുഷ് മന്ത്രാലയം എന്നിവയുടെ
റിയാദ് :തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി നസീർ സൈനുദ്ദീൻ (53) റിയാദിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. മുപ്പത്തി രണ്ട് ർഷത്തിലധികമായി റിയാദിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: സൈനുദ്ദീൻ(പരേതൻ),മാതാവ്: മിസ് രി,ഭാര്യ :നസീമ, മക്കൾ ഫായിസ്,അഫ്ന റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ്മഞ്ചേരി, റിയാസ് ചിങ്ങത്ത്,റഫീഖ്
റിയാദ് – റിയാദിലെ കേരള എഞ്ചിനീയർസ് ഫോറം (KEFR) ഡിമോയിസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ "എഞ്ചിനീയർസ് ടു സെയിൽസ് പ്രൊ" പരിപാടി ജൂൺ 20, 2025 സംഘടിപ്പിച്ചു. ടെക്നിക്കൽ പ്രൊഫഷ ണലുകൾക്ക് സെയിൽസ് കഴിവുകൾ വികസിപ്പിക്കാനായി ക്രമീകരിച്ച ഈ പരിശീലനം വളരെ പ്രാധാന്യപ്പെട്ടതായിരുന്നു. കെ.ഇ.എഫ്.ആർ സെക്രട്ടറി ഹഫീസ് ബിൻ കാസിം
കോൺഗ്രസ്സിന്റെ പ്രവാസി സംഘടന യായ ഒഐസിസി പാണ്ടിക്കാട് സൗദി നാഷണൽ കമ്മിറ്റിയുടെ കീഴിൽ പാണ്ടിക്കാട് ഗവർ മെന്റ് ഹൈസ്കൂളിൽ നിർധനരായ വിദ്യാർത്ഥി കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിന് പിടിഎ പ്രസിഡന്റ് കെഎം കൊടശ്ശേരി അധ്യക്ഷനായിരുന്നു. ഒഐസിസി പാണ്ടിക്കാട് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അമീർ
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖലകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.നവയുഗം അൽഹസ്സ മേഖല സമ്മേളനത്തില് നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഇരുപ ത്തേഴംഗ മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, സുനിൽ വലിയാട്ടിലിന്റെ അധ്യക്ഷതയില് ചേര്ന്നു, പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. നവയുഗം അൽഹസ്സ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ഇവരാണ്.രക്ഷാധികാരി
റിയാദ് : നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ശ്രീ ബാബു നായർക്ക്കെ.ഡി.പി.എ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രസി ഡന്റ് ജോജി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗം ചെയർമാൻ ഡേവിഡ് ലൂക്ക് ഉത്ഘാടനം ചെയ്തു. നാല് പതിറ്റാണ്ടായി റിയാദിൽ ജോലി