ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ശ്രീ ബാബു നായർക്ക്കെ.ഡി.പി.എ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രസി ഡന്റ് ജോജി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗം ചെയർമാൻ ഡേവിഡ് ലൂക്ക് ഉത്ഘാടനം ചെയ്തു. നാല് പതിറ്റാണ്ടായി റിയാദിൽ ജോലി
വെസ്കോസ മലയാളി അസോസിയേഷൻ കനിവ് 2024 - 25 ഭാഗമായി എറണാകുളം ജനറൽ ആശുപ ത്രിയ്ക്ക് ആവശ്യമായ 1.5 ലക്ഷം രൂപയുടെ 3 എമർജൻസി ഹൈഡ്രോളിക്ക് ട്രോളി ബെഡുകൾ നൽകി. കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിൽ . സക്കീർ ഹുസൈൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ്
കുവൈത്ത് സിറ്റി: ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആണവ, റേഡിയേഷൻ അത്യാഹിത ങ്ങളോട് ഫലപ്രദമായി പ്രതികരിക്കുന്നതിനും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻറിഫിക് റിസർച്ച് (KISR) തങ്ങളുടെ എല്ലാ സാങ്കേതികവും ശാസ്ത്രീയവുമായ കഴിവുകൾ രാജ്യത്തിനായി സമർപ്പിക്കുമെന്ന് ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. ഫൈസൽ അൽ ഹുമൈദാൻ. പൊതുജനാരോഗ്യ സംരക്ഷണത്തിനും പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുന്നതിനും
മക്ക: ഉംറ തീർഥാടകർക്ക് മോശം യാത്രാസൗകര്യം ഒരുക്കിയ 7 കമ്പനികളെ ഹജ് ഉംറ മന്ത്രാലയം സ സ്പെൻഡ് ചെയ്തു. നിലവാരമില്ലാത്ത ബസിൽ യാത്രാ സൗകര്യം ഒരുക്കിയതിൽ തീർത്ഥാടകർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേത്തുടർന്നാണ് ഉംറ മന്ത്രാലയം അടിയന്തരമായി നടപടി സ്വീകരിച്ചത്. യാത്രയുടെ ഓരോ ഘട്ടത്തിലും മെച്ചപ്പെട്ട അനുഭവം തീർത്ഥാടകർക്ക്
റിയാദ്: രണ്ടര പതിറ്റാണ്ടിലേറേയായി നിലവിലുള്ള കോഴിക്കോട്ടുകാരുടെ കൂട്ടായ്‌മയായ 'ഫ്രണ്ട്സ് ഓഫ് കാലിക്കറ്റ് '( F O C) ബലിപെരുന്നാളിനോടനുബന്ധിച്ച് 'ഈദ് നിലാവ്' മലാസ് ചെറീസ് റെസ്റ്റോറ ന്റ് ഹാളിൽ വെച്ച് പ്രശസ്ത ഗായിക ആശാ ഷിജുവിന്റെ നേതൃത്വത്തിൽ റിയാദിലെ പ്രമുഖ ഗായകരും പങ്കെടുത്ത സംഗീത വിരുന്നും നൃത്ത നൃത്യങ്ങളും
റിയാദ്: മഞ്ചേരി വെൽഫെയർ അസോസിയേഷൻ റിയാദ്, പുതുക്കിയ ലോഗോ ദിറാബ് ഓഡിറ്റോറി യത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജാഫർ അവുഞ്ഞിപ്പുറം നിർവ്വഹിച്ചു. പ്രസിഡൻ്റ് വിനോദ് കൃഷ്ണ അധ്യ ക്ഷത വഹിച്ച ചടങ്ങിൽ മുഖ്യ രക്ഷാധികാരി ഹസ്സൻ പല്ലിക്കാടൻ, സെക്രട്ടറി മുഹസിൻ തലാപ്പിൽ, ഐ.ടി. വിഭാഗം കൺവീനർ ഷമീർ എന്നിവർ
മുക്കം / റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാസ് പ്രവർത്തകരുടെ കുട്ടികളെ ആദരിച്ചു. സൗത്ത് കൊടി യത്തൂർ സലഫി മദ്രസയിൽ നടന്ന പരിപാടി മുൻ പഞ്ചായത്ത് അംഗവും ചരിത്ര അന്വേഷകനുമായ ജി. അബ്ദുൽ അക്ബർ
കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾ നാട്ടിൽ പോകുന്നതിനു ഏർപ്പെടുത്തിയ എക്‌സിറ്റ് പെർമിറ്റ് സംവിധാനത്തിന് എതിരെ പ്രമുഖ കുവൈത്തി കോളമിസ്റ്റ് എഴുതിയ ലേഖനം വൈറലാകുന്നു. പ്രമുഖ കോളമിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ ഹമദ് അൽ ഹമദ് 'അൽ റായ്' ദിന പത്രത്തിൽ എഴുതിയ ലേഖനമാണ്
കുവൈത്ത് സിറ്റി : കുവൈത്തിൽ സെൻട്രൽ ബ്ലഡ് ബാങ്കിന്റ നേതൃത്വത്തിൽ രാജ്യ വ്യാപകമായി രക്ത ദാന ക്യാമ്പ് സംഘടി പ്പിക്കുന്നു.മേഖലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തെ രക്തശേ ഖരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ബയാൻ പാലസിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പയിനിൽ പ്രധാനമന്ത്രി ഷെയ്ഖ്
പാലക്കാട്: പട്ടാമ്പി, കരിങ്ങനാട് സ്വദേശി കാട്ടിൽ ഇബ്രാഹിം (57) ഹായിലില്‍ നിര്യാതനായി. ഹായിലെ സദിയാൻ ബൈത്തുൽ മുഷക്കൽ എന്ന ബൂഫിയയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹത്തെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സലാമാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎംസിസി വെൽഫെയർ വിങ് നേതാക്കളായ ഫൈസൽ കൊല്ലം, ബാപ്പു എസ്റ്റേറ്റ് മുക്ക്,