Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ഇസ്രയേൽ-ഇറാൻ സംഘർഷം; 17 വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി യുഎഇ

ഇസ്രയേൽ-ഇറാൻ സംഘർഷം; 17 വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി യുഎഇ

ദുബായ്: ഇസ്രയേൽ-ഇറാൻ സംഘർഷത്തിനിടെ ഇരു രാജ്യങ്ങളും വ്യോമപാത അടച്ചതോടെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ അവതാളത്തിലായി. യുഎഇയിൽ നിന്ന് മാത്രം 17 വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി. യുഎഇയിൽ നിന്ന് ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്ക് പുറമേ ഇറാഖ്, ജോർദാൻ, ലബനാൻ, സിറിയ, റഷ്യ, അസർബൈജാൻ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാന

Gulf
ഇനി മുതൽ ഉംറ വിസകൾക്ക് താമസ കരാർ നിർബന്ധം

ഇനി മുതൽ ഉംറ വിസകൾക്ക് താമസ കരാർ നിർബന്ധം

റിയാദ്: സൗദിയിലെ താമസകേന്ദ്രം സംബന്ധിച്ച രേഖ നൽകിയാലേ ഇനി മുതൽ ഉംറ വിസ അനുവ ദിക്കൂ. ഹോട്ടൽ, അപ്പാർട്ട്മെന്റ് തുടങ്ങിയ താമസകേന്ദ്രങ്ങളുമായി കരാറുണ്ടാക്കിയിട്ടുള്ള ഉംറ സർവിസ് കമ്പനികൾ അതിന്റെ രേഖകൾ വിസ അപേക്ഷയോടൊപ്പം ഹാജരാക്കണം. മന്ത്രാലയത്തി ന്റെ ‘നുസുക് മസാർ’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കരാർ അപ്ലോഡ് ചെയ്യണമെന്ന്

Gulf
ഇറാനുമേൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ “അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനം:സൗദി അറേബ്യ, അപലപിച്ച് മറ്റു ഗള്‍ഫ്‌ രാഷ്ട്രങ്ങളും

ഇറാനുമേൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ “അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനം:സൗദി അറേബ്യ, അപലപിച്ച് മറ്റു ഗള്‍ഫ്‌ രാഷ്ട്രങ്ങളും

ഇസ്രായേൽ ഇറാനിൽ നടത്തിയ ആക്രമണങ്ങളോട് ഗൾഫ് രാഷ്ട്രങ്ങൾ ശക്തമായ പ്രതികരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുവെ, മേഖലയിൽ സമാധാനം നിലനിർത്തണമെന്നും സംഘർഷം ഒഴിവാക്കണമെന്നും ഗള്‍ഫ്‌ രാഷ്ട്രങ്ങള്‍ ആവിശ്യപെട്ടു. ഇസ്രായേലും ഇറാനും തമ്മിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ ഇസ്രായേലിന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന യിൽ, ഇറാനുമേൽ

Gulf
സന്ദർശന വിസയിൽ യുഎഇയിലെത്തിയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരണപെട്ടു.

സന്ദർശന വിസയിൽ യുഎഇയിലെത്തിയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരണപെട്ടു.

അജ്മാൻ: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. കണ്ണൂർ മുണ്ടേരി ചാപ്പ ഈന്തുംകാട്ടിൽ ഫസ് ലു ആണ് അജ്മാനിൽ മരിച്ചത്. 41 വയസ്സായിരുന്നു. സന്ദർശന വിസയിൽ 20 ദിവസം മുൻപാണ് യുഎഇയിലെത്തി യത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയവേയാണ്

Gulf
കെനിയ ബസ് അപകടം, ജസ്നയുടെയും മകളുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കെനിയ ബസ് അപകടം, ജസ്നയുടെയും മകളുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രപോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് മരിച്ച 5 മലയാളികളിൽ തൃശ്ശൂർ സ്വദേശിനിയായ ജസ്നയുടെയും മകൾ റൂഹി മെഹ്റിന്റെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫും എത്തും. അപകടത്തിൽ ഹനീഫിന് പരിക്കേറ്റിരുന്നെങ്കിലും ​ഗുരുതരമായിരുന്നില്ല. ഖത്തറിലുള്ള ഒരു ട്രാവൽ ഏജൻസി വഴിയാണ്

Gulf
റിയാദില്‍ മലയാളി കുടുംബം വാഹനാപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

റിയാദില്‍ മലയാളി കുടുംബം വാഹനാപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തിൽ എറണാകുളം കിഴക്കമ്പലം സ്വദേശി അജു പോൾ (52) നിര്യാതനായി. അജുവും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടാണ് മരണം സംഭവിച്ചത്. പോലീസ് ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. വാരിയെല്ലിന് പരുക്കേറ്റ ഭാര്യ സ്‌മിതയെയും ഇളയ മകൻ എബിസനേയും റിയാദിലെ ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Gulf
ടി എം ഡബ്ല്യു എ റിയാദ് തലശ്ശേരി ബാഡ്മിന്‍റണ്‍ ലീഗ് സീസണ്‍ 4

ടി എം ഡബ്ല്യു എ റിയാദ് തലശ്ശേരി ബാഡ്മിന്‍റണ്‍ ലീഗ് സീസണ്‍ 4

റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെൽഫയർ അസോസിയേഷൻ റിയാദ് തലശ്ശേരി ഫെസ്റ്റ് 2025 പരിപാടികളുടെ ഭാഗമായി തലശ്ശേരി ബാഡ്മിന്‍റണ്‍ ലീഗ് സീസണ്‍ 4 സംഘടിപ്പിച്ചു. റിയാദിലെ എക്സിറ്റ് 16 ല്‍ റിമാല്‍ സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന റാഇദ് പ്രോ കോര്‍ട്ടില്‍ വെച്ച് സീനിയര്‍ മെന്‍ ഫ്ലൈറ്റ് 1, ഫ്ലൈറ്റ്

Gulf
74 മീറ്റർ ഉയരത്തിൽ അത്യാധുനിക മെട്രോ സ്റ്റേഷൻ; ഗതാഗത മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി ദുബായ്

74 മീറ്റർ ഉയരത്തിൽ അത്യാധുനിക മെട്രോ സ്റ്റേഷൻ; ഗതാഗത മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി ദുബായ്

ദുബായ്: പൊതുഗതാഗത ശൃംഖലയിൽ ദുബായ് ലോക റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ദുബായിൽ യാഥാർഥ്യമാകാൻ പോകുകയാണ്. പുതുതായി ഉദ്ഘാടനം ചെയ്ത ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ ഭാഗമായി 74 മീറ്റർ ഉയരത്തിൽ ഈ മെട്രോ സ്റ്റേഷൻ ഉടൻ തന്നെ ദുബായ്‌യുടെ ഗതാഗത

Gulf
പ്രവാസികൾക്ക് യാത്രക്ക് മുൻപ് എക്സിറ്റ് പെർമിറ്റ് നിർബന്ധം, കുവൈത്തിൽ നിയമം ഉടൻ പ്രാബല്യത്തിൽ

പ്രവാസികൾക്ക് യാത്രക്ക് മുൻപ് എക്സിറ്റ് പെർമിറ്റ് നിർബന്ധം, കുവൈത്തിൽ നിയമം ഉടൻ പ്രാബല്യത്തിൽ

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾ കുവൈത്ത് വിടുന്നതിന് മുമ്പ് അവരുടെ രജിസ്റ്റർ ചെയ്ത തൊഴിലുടമകളിൽ നിന്ന് എക്സിറ്റ് പെർമിറ്റ് നേടണമെന്ന് നിർബന്ധമാക്കി ക്കൊണ്ടുള്ള മന്ത്രിതല സർക്കുലർ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറപ്പെടുവിച്ചു. തൊഴിലാളികൾക്ക് യാത്രയ്ക്ക് മുമ്പ് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്ന

National
പ്രധാനമന്ത്രിയെ കാണാന്‍ കോവിഡ് ടെസ്റ്റ് നടത്തണം; മന്ത്രിമാര്‍ക്ക് നിര്‍ദേശം

പ്രധാനമന്ത്രിയെ കാണാന്‍ കോവിഡ് ടെസ്റ്റ് നടത്തണം; മന്ത്രിമാര്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി  നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് മന്ത്രിമാര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണമെന്ന് നിര്‍ദേശം. ഡല്‍ഹി മുഖ്യമന്ത്രിയും മന്ത്രിമാരും ബിജെപി എംപിമാരും എംഎല്‍എമാരും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ നിര്‍ദേശം. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ ഡല്‍ഹി

Translate »