ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പാകിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ അസിം മുനീറിന്റെഅമേരിക്കന്‍ സന്ദര്‍ശനത്തില്‍ പ്രതികരിച്ച് ഇന്ത്യ ഭീകരവാദത്തിനും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കും പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണ സംബന്ധിച്ച ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. നേരത്തെ ഡിസംബര്‍ 11ന് യുഎസിലെത്തിയ അസീം മുനീര്‍ പ്രതിരോധ മന്ത്രി മുതല്‍ ഐക്യരാഷ്ട്ര സഭയുടെ
ഹൂസ്റ്റൺ :അന്താരാഷ്ട്ര ബഹിരാകാശ നിലയത്തേക്കാൾ വിലയേറിയതും പഴുത്തതുമായ തക്കാളിക്ക് പ്രപഞ്ചത്തിൽ മറ്റൊരിടത്തും ഇല്ലായിരിക്കാം, അവിടെ ബഹിരാകാശയാത്രികർ മാസങ്ങളോളം താമസിക്കുന്നു, പ്രധാനമായും മുൻകൂട്ടി തയ്യാറാക്കിയ, ഷെൽഫ്-സ്ഥിരതയുള്ള സാധനങ്ങൾ. ബഹിരാകാശയാത്രികനായ ഫ്രാങ്ക് റൂബിയോ, പറയുന്നതനുസരിച്ച്, ഈ വർഷം ആദ്യം ബഹിരാകാശത്ത് വളർത്തിയ ആദ്യത്തെ തക്കാളികളിലൊന്ന് റൂബിയോ വിളവെടുത്ത ശേഷം, അത് തെറ്റായി
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക സുരക്ഷാ കൗണ്‍സില്‍ അംഗങ്ങടക്കമുള്ള ബഹുഭൂരിപക്ഷം രാജ്യങ്ങളും പിന്തുണച്ച പ്രമേയത്തെയാണ് യുഎസ് എതിര്‍ത്തത്. ഗാസയില്‍ സൈനിക നടപടി നിര്‍ത്തുന്നത് ഹമാസിനെ(Hamas) ഭരണം തുടരാന്‍ അനുവദിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്രസഭയിലെ യുഎസ് ഡെപ്യൂട്ടി അംബാസഡര്‍ റോബര്‍ട്ട് വുഡ് വീറ്റോ ചെയ്തത്.
തായ്ലാന്‍ഡ്, ശ്രീലങ്ക, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം നല്‍കാന്‍ നടപടിയുമായി ഇന്തോനേഷ്യ ഒരു മാസത്തിനകം ഈ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്ന് ഇന്തോനേഷ്യന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ഈ തീരുമാനം. യുഎസ്, ചൈന, ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണ കൊറിയ, ജര്‍മ്മനി,
ഗാസ മേഖലയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി ഈജിപ്ത് രംഗത്ത്. പലസ്തീനികൾ ഗാസ മുനമ്പിൽ നിന്ന് സിനായ് പ്രദേശത്തേക്ക് പലായനം ചെയ്താൽ ഈജിപ്തും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാകുമെന്നാണ് ഈജിപ്ത് അമേരിക്കയോടും ഇസ്രായേലിനോടും വ്യക്തമാക്കിയിരിക്കുന്നത്. ഒക്‌ടോബർ ഏഴിന് പലസ്തീൻ ഭീകര സംഘടനയായ ഹമാസിൻ്റെ
ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) ഉപേക്ഷിക്കുകയാണെന്ന് ഇറ്റലി ഔദ്യോഗികമായി ചൈനയെ അറിയിച്ചതായി രണ്ട് സർക്കാർ വൃത്തങ്ങൾ ബുധനാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു. സെൻസിറ്റീവ് സാങ്കേതികവിദ്യകളുടെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെയും നിയന്ത്രണം നേടാൻ ചൈനയെ പ്രാപ്തമാക്കുമെന്ന അമേരിക്കയുടെ ആശങ്കകൾ തള്ളിക്കളഞ്ഞുകൊണ്ട് 2019-ൽ ഇറ്റലി ഈ പ്രോഗ്രാമിൽ ചേരുന്ന ആദ്യത്തെയും ഇതുവരെയുള്ള
ഗാസയിൽ കനത്ത പോരാട്ടം നടക്കുകയാണെന്ന് റിപ്പോർട്ടുകൾ.മൂന്ന് ദിവസത്തെ കനത്ത ബോംബാക്രമണത്തിനൊടുവിൽ ഇസ്രായേൽ സൈന്യം തെക്കൻ ഗാസയിലേക്ക് പ്രവേശിച്ചു കഴിഞ്ഞുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രസ്തുത റിപ്പോർട്ടുകൾ ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിരുന്നു. തങ്ങളുടെ സൈന്യം ഖാൻ യൂനിസിന് വടക്ക് സൈനിക നടപടി ആരംഭിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. തെക്കൻ ഗാസയിൽ ഇസ്രായേൽ
ന്യുമോണിയയോട് സാമ്യതയള്ള പുതിയ രോഗം ചെെനയിൽ അരാജത്വം സൃഷ്ടിക്കുന്നു. കുട്ടികളെയാണ് രോഗം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. സാധാരണ രീതിയിൽ ശ്വാസമെടുക്കാൻ തന്നെ ബുദ്ധിമുട്ടുകയാണ് കുട്ടികൾ. പ്രതിദിനം 7000ത്തിലധികം രോഗികളാണ് ആശുപത്രി ചികിത്സ തേടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ രോഗവുമായി ബന്ധപ്പെട്ട് വലിയ പിരിമുറുക്കത്തിലാണ് ചൈനയിലെ ജനങ്ങൾ . എന്നാൽ
ഗാസയിൽ വെടിനിർത്തൽ കരാർ (end of the truce) അവസാനിപ്പിച്ച ഹമാസിന്റെ നടപടിയെ കുറ്റപ്പെടുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ . ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പലസ്തീൻ സംഘം നൽകിയ പ്രതിജ്ഞാബദ്ധതകൾ ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വെടിനിർത്തൽ കരാർ പുതുക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി ഖത്തർ അറിയിച്ചു.
മനില: ഫിലിപ്പീന്‍സില്‍ അതിതീവ്ര ഭൂകമ്പം. ശനിയാഴ്ച മിന്‍ഡനാവോ ദ്വീപിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയ്‌ലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യന്‍ - മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റർ വ്യക്തമാക്കി. നാശനഷ്ടങ്ങളേക്കുറിച്ച് റിപ്പോർട്ട് വന്നിട്ടില്ല. ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫിലീപ്പിൻസ്, ജപ്പാൻ, ഇന്തോനീഷ്യ, മലേഷ്യ തീരങ്ങളിലാണ് സുനാമി മുന്നറിയിപ്പുള്ളത്. ഫിലിപ്പീൻസ്