ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍, അവരുടെ ഞെട്ടലുകള്‍, കരച്ചില്‍, പേടി, ഉറ്റവരെ കാണാതെയുള്ള ഭീതി …ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിലെ ഏറ്റവും ഭീകരമായ ചിത്രങ്ങള്‍ ഇതായിരുന്നു. ഏതൊരു യുദ്ധവും നല്‍കുന്ന അതേ അനുഭവങ്ങളാണ് പലസ്തീന്‍ കുഞ്ഞുങ്ങള്‍ക്കും ഇസ്രയേല്‍ നല്‍കിയത്. എന്നാല്‍ ഈ അനുഭവം തലമുറക ളായി പലസ്തീനിലെ കുട്ടികള്‍ അനുഭവിക്കുന്നതാണെന്ന് മാത്രം. പലസ്തീന്‍ എന്‍
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ 'പരിഹാസ കഥാപാത്ര'മാണെന്ന് കനേഡിയൻ പ്രതിപക്ഷ നേതാവും കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയുടെ നേതാവുമായ പിയറി പൊയിലീവ്രെ. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയിൽ ട്രൂഡോക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതിനി ടെയാണ് പിയറിയുടെ പരാമർശം. നേപ്പാൾ മാധ്യമമായ നമസ്‌തേ റേഡിയോ ടൊറന്റോയ്ക്ക് നൽകിയ
സിറിയയിലെ വിമാനത്താവളങ്ങില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദമാസ്‌കസിലെയും അലെപ്പോയിലെയും വിമാനത്താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ ദി സന റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ അധിനിവേശം ആരംഭിച്ചതിനു ശേഷം ഇതു രണ്ടാം തവണയാണ് ഇസ്രയേല്‍ സിറിയയ്ക്കു നേരെയും ആക്രമണം നടത്തുന്നത്.
ബെയ്‌റൂത്ത്: പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിച്ചേക്കുമെന്ന് സൂചന. ലബ്‌നാനിലെ പൗരന്മാര്‍ക്ക് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. മണിക്കൂറുകള്‍ പിന്നിടവെ സിറിയയില്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ബോംബാക്രമണ മുണ്ടായി. ലബ്‌നാന്‍-ഇസ്രായേല്‍ അതിര്‍ത്തിയിലും സംഘര്‍ഷം നിലനില്‍ക്കുന്നു വെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച് മടങ്ങിയ പിന്നാലെ ബ്രിട്ടീഷ്
ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഹമാസിനെ വിമര്‍ശിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ല എന്നായിരുന്നു അബ്ബാസിന്റെ വിമര്‍ശനം. പല്‌സ്തീന്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഫയില്‍ പ്രസിദ്ധീകരിച്ച പ്രസ് റിലീസിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം ഈ പ്രസ്താവന തിരുത്തി. വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയുമായി
ടെല്‍ അവീവ്: അല്‍ അഖ്സ ഫ്‌ളഡ് എന്ന പേരിട്ട് ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നടത്തിയ കടന്നാക്രമണത്തിന് മറുപടിയായി ഇസ്രയില്‍ തുടരുന്ന സൈനിക നടപടിയും ഹമാസിന്റെ പ്രത്യാക്രമണവും ഒരാഴ്ച പിന്നിടുമ്പോള്‍ സംഘര്‍ഷ ഭീതി പശ്ചിമേഷ്യ യിലേക്ക് വ്യാപിക്കുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന ഇറാന്റെ
ഹമാസ് ഇസ്രയേലില്‍ നടത്തിയ മിന്നല്‍ ആക്രമണത്തിന് ഒരാഴ്ച കഴിയുമ്പോള്‍, ഗാസ മുനമ്പ് പൂര്‍ണമായും തുടച്ചുനീക്കാനുള്ള പ്രതികാര ദാഹവുമായി മുന്നേറുകയാണ് ഇസ്രയേല്‍. വടക്കന്‍ ഗാസയില്‍ നിന്ന് 11 ലക്ഷംപേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയ ഇസ്രയേല്‍, കരയുദ്ധത്തിന്റെ അവസാന തയ്യാറെടുപ്പിലാണ്. തങ്ങള്‍ ബന്ദികളാക്കിയ 150പേരെ മോചിപ്പിക്കാനായി ഇസ്രയേല്‍ ചര്‍ച്ചകള്‍ക്ക് മുതിര്‍ ന്നേക്കും
ലെബനന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നുള്ള സമാധാന സേനയെ വിന്യസിച്ച് യുഎന്‍. ഹിസ്ബുള്ളയുമായി ഏറ്റുമുട്ടല്‍ നടക്കുന്ന ഇസ്രയേലിന്റെ തെക്കന്‍ അതിര്‍ത്തിയിലാണ് ഇന്ത്യന്‍ സേനാംഗങ്ങളെ യുഎന്‍ വിന്യസിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളില്‍ പങ്കാളികളാകാനായി ഇന്ത്യ വിട്ടു നല്‍കിയ സൈനികരാണ് ഇവര്‍. ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ ഇന്നും പോരാട്ടം നടന്നിരുന്നു. ലെബനിനില്‍ നിന്ന്
ടെല്‍ അവീവ്: ഹമാസ്-ഇസ്രയേല്‍ പോരാട്ടം തുടരുന്നതിനിടെ, ഗാസയില്‍ നിന്നും 11 ലക്ഷം പേരെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ ഉത്തരവിട്ടു. വടക്കന്‍ ഗാസയിലെ ജനസംഖ്യ യിലെ പകുതിയോളം ജനങ്ങള്‍ 24 മണിക്കൂറിനകം ഒഴിയാനാണ് ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിരിക്കുന്നതെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു. എന്നാല്‍ ഇത് അസാധ്യമാണെന്ന് യുഎന്‍ വക്താവ്
ടെല്‍ അവീവ്: ഗാസയില്‍ കണ്ണുംപൂട്ടിയുള്ള ആക്രമണം നടത്താന്‍ സൈന്യത്തിനോട് ഇസ്രയേല്‍ പ്രതിരോധമന്ത്രി. ഹമാസ് ശക്തികേന്ദ്രങ്ങളില്‍ സര്‍വശക്തിയുമെടുത്ത് ആക്രമിക്കുക. ഗാസ മുമ്പെങ്ങനെയായിരുന്നോ അതുപോലെ തിരിച്ചു വരാത്ത വിധത്തില്‍ ആക്രമിക്കാനും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് നിര്‍ദേശിച്ചു. ഗാസ അതിര്‍ത്തിയില്‍ സൈനികരോട് സംസാരിക്കുമ്പോഴായിരുന്നു ഇസ്രയേല്‍ പ്രതിരോധമന്ത്രിയുടെ നിര്‍ദേശം. സൈന്യത്തെ എല്ലാ നിയന്ത്രണങ്ങളില്‍