Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: അന്താരാഷ്ട്ര ഡെസ്ക്

അന്താരാഷ്ട്ര ഡെസ്ക്

International
തിരഞ്ഞെടുപ്പ് അട്ടിമറി: ട്രംപിനെ വീണ്ടും അറസ്റ്റ് ചെയ്ത് വിട്ടയച്ചു, നാല് മാസത്തിനിടയില്‍ മൂന്നാമത്തെ അറസ്റ്റ്

തിരഞ്ഞെടുപ്പ് അട്ടിമറി: ട്രംപിനെ വീണ്ടും അറസ്റ്റ് ചെയ്ത് വിട്ടയച്ചു, നാല് മാസത്തിനിടയില്‍ മൂന്നാമത്തെ അറസ്റ്റ്

വാഷിംഗ്ടണ്‍: 2020 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. 2020 ലെ തിരഞ്ഞെടുപ്പ് തോല്‍വി മറികടക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസി ലാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം കുറ്റക്കാരനല്ല എന്ന നിലപാട് ട്രംപ് വീണ്ടും

International
മ്യാന്മറില്‍ ആങ് സാന്‍ സൂചിക്ക് മാപ്പുനല്‍കി പട്ടാള ഭരണകൂടം; അഞ്ച് കുറ്റങ്ങളില്‍ മാപ്പു നല്‍കി, മോചനം വൈകും

മ്യാന്മറില്‍ ആങ് സാന്‍ സൂചിക്ക് മാപ്പുനല്‍കി പട്ടാള ഭരണകൂടം; അഞ്ച് കുറ്റങ്ങളില്‍ മാപ്പു നല്‍കി, മോചനം വൈകും

യാങ്കൂണ്‍: സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂചിക്ക് മാപ്പു നല്‍കി മ്യാന്‍മര്‍ ഭരണകൂടം. രാജ്യത്തെ പട്ടാള ഭരണകൂടം സൂചിക്ക് മാപ്പു നല്‍കിയതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം, എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടാത്ത സാഹചര്യത്തില്‍ സൂചിയുടെ മോചനം ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന.

Europe
യുക്‌മ കേരളപൂരം വള്ളംകളി 2023 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.

യുക്‌മ കേരളപൂരം വള്ളംകളി 2023 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.

യുക്മ കേരളപൂരം വള്ളംകളി 2023 ന്റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം സംഘടിപ്പിക്കുകയാണ്. ലോഗോ മത്സരത്തിൽ വിജയിക്കുന്ന ലോഗോ യായിരിക്കും അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി 2023 ന്റെ ഔദ്യോഗിക ലോഗോ. ലോഗോ മത്സരവിജയിക്ക് 100 പൌണ്ട് ക്യാഷ് അവാർഡും ഫലകവും നൽകുവാൻ ദേശീയ നേതൃത്വം

America
ജനനായകന് കണ്ണീർ പ്രണാമം അർപ്പിച്ചു ഒഐസിസി യൂഎസ്എ

ജനനായകന് കണ്ണീർ പ്രണാമം അർപ്പിച്ചു ഒഐസിസി യൂഎസ്എ

ഹൂസ്റ്റൺ: തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളിൽ അടി പതറാതെ ഉറച്ചു നിന്ന ജനങ്ങളുടെ സ്വന്തം ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അമേരിക്കൻ മലയാളി സമൂഹവും കണ്ണീരണിഞ്ഞു. ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്. സ്വാന്തനവും പ്രതീക്ഷയുമായിരുന്നു ഉമ്മൻ ചാണ്ടിയെ പോലെ മറ്റൊരാളില്ല.  ഏതു പാതിരാത്രിയിലും ആർക്കും നേരിട്ട് ചന്ന്

America
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഹൂസ്റ്റൺ പാരാവലിയുടെ അനുശോചന സമ്മേളനം ഞായറാഴ്ച-

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഹൂസ്റ്റൺ പാരാവലിയുടെ അനുശോചന സമ്മേളനം ഞായറാഴ്ച-

ഹൂസ്റ്റൺ: കേരളാ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഹൂസ്റ്റൺ പൗരാവലിയുടെ അനുശോചനം രേഖപെടുത്തന്നതിന്  സമ്മേളനം ക്രമീകരിക്കുന്നു. ജൂലൈ 23 ന് ഞായറാഴ്ച വൈകുനേരം മാഗിന്റെ ആസ്‌ഥാന കേന്രമായ കേരളാ ഹൗസിൽ ( 1415 Packer Ln, Stafford, Texas 77477)  വച്ചാണ് അനുശോചന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

International
അതിർത്തി പ്രദേശങ്ങളിലെ സമാധാനം; ചൈനീസ് നയതന്ത്രജ്ഞൻ വാങ് യിയുമായി വിദേശകാര്യ മന്ത്രി ജയശങ്കർ കൂടിക്കാഴ്ച നടത്തി 

അതിർത്തി പ്രദേശങ്ങളിലെ സമാധാനം; ചൈനീസ് നയതന്ത്രജ്ഞൻ വാങ് യിയുമായി വിദേശകാര്യ മന്ത്രി ജയശങ്കർ കൂടിക്കാഴ്ച നടത്തി 

ചൈനീസ് നയതന്ത്രജ്ഞൻ വാങ് യിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. അതിർത്തി പ്രദേശങ്ങളിലെ സമാധാനം സംബന്ധിച്ച ശ്രദ്ധേയമായ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ആസിയാൻ റീജിയണൽ ഫോറത്തിന്റെ (എആർഎഫ്) മന്ത്രിതല യോഗത്തോടനുബന്ധിച്ച് ജക്കാർത്തയിലാ യിരുന്നു കൂടിക്കാഴ്ച. "അതിർത്തി പ്രദേശങ്ങളിലെ സമാധാനവും സമാധാനവും സംബന്ധിച്ച ശ്രദ്ധേയമായ വിഷയങ്ങൾ

Europe
മലയാളത്തിന്റെ രണ്ട് മെഗാസ്റ്റാറുകൾ’ മമ്മൂട്ടിയും എംഎ യൂസഫലിയും; അവിചാരിതമായി ലണ്ടനിൽ കണ്ടുമുട്ടി” ചിത്രങ്ങൾ വെെറൽ

മലയാളത്തിന്റെ രണ്ട് മെഗാസ്റ്റാറുകൾ’ മമ്മൂട്ടിയും എംഎ യൂസഫലിയും; അവിചാരിതമായി ലണ്ടനിൽ കണ്ടുമുട്ടി” ചിത്രങ്ങൾ വെെറൽ

ലണ്ടൻ : മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലിയും ലണ്ടനിൽ കണ്ടുമുട്ടി. ഇരുവരും അവിചാരിതമായാണ് വിദേശത്ത് കണ്ടുമുട്ടിയതെന്നാണ് വിവരം. മമ്മൂട്ടിയും കുടുംബവും കുറച്ചു ദിവസം മുമ്പാണ് ലണ്ടനിൽ എത്തിയത്. രണ്ട് പേരും ഒരുപാട് നേരം ഒന്നിച്ച് സമയം ചെലവഴിച്ച ശേഷം ആണ് പിരിഞ്ഞത്. ഇതിന്റെ

International
നേപ്പാളില്‍ ആറ് പേരുമായി യാത്ര പുറപ്പെട്ട ഹെലികോപ്റ്റര്‍ കാണാതായി

നേപ്പാളില്‍ ആറ് പേരുമായി യാത്ര പുറപ്പെട്ട ഹെലികോപ്റ്റര്‍ കാണാതായി

നേപ്പാളില്‍ അഞ്ച് വിദേശ പൗരന്മാരടക്കം ആറ് പേരുമായി യാത്ര പുറപ്പെട്ട ഹെലി കോപ്റ്റര്‍ കാണാതായി. നേപ്പാളിലെ സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡു വിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹെലികോപ്റ്റര്‍ കാണാതായിരിക്കുന്നത്. 9NMV എന്ന കാള്‍ ചിഹ്നമുള്ള ഹെലികോപ്റ്ററിന് രാവിലെ 10:15 ഓടെ കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. സോലുഖുംബുവിലെ സുര്‍ക്കിയില്‍ നിന്ന് പറന്നുയര്‍ന്ന്

Latest News
2006 മുതല്‍ 2021 വരെയുള്ള 15 വര്‍ഷം കൊണ്ട് ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 41 കോടി പേര്‍; ഇന്ത്യയില്‍ ‘വന്‍ മാറ്റമെന്ന്’ യുഎന്‍ റിപ്പോര്‍ട്ട്

2006 മുതല്‍ 2021 വരെയുള്ള 15 വര്‍ഷം കൊണ്ട് ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 41 കോടി പേര്‍; ഇന്ത്യയില്‍ ‘വന്‍ മാറ്റമെന്ന്’ യുഎന്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2006 മുതല്‍ 2021 വരെയുള്ള 15 വര്‍ഷ കാലയളവില്‍ 41 കോടി പേര്‍ ഇന്ത്യയില്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെന്ന് യുഎന്‍. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമും ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡെവല പ്‌മെന്റ് ഇന്റക്‌സും ചേര്‍ന്ന് പുറത്തിറക്കിയ ആഗോള ദാരിദ്ര്യ സൂചികയിലാണ് (മള്‍ട്ടിഡൈമെന്‍ഷണല്‍ പോവര്‍ട്ടി ഇന്റക്‌സ്) ഇക്കാര്യം

Europe
യുക്മ കേരളപൂരം – 2023 വള്ളംകളിയുടെ ആരവമുണരുന്നു; രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും, വനിതകൾക്ക് പ്രദർശന മത്സരം, രജിസ്ട്രേഷനുള്ള അവസാന തീയ്യതി ജൂൺ 27 ചൊവ്വാഴ്ച.

യുക്മ കേരളപൂരം – 2023 വള്ളംകളിയുടെ ആരവമുണരുന്നു; രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും, വനിതകൾക്ക് പ്രദർശന മത്സരം, രജിസ്ട്രേഷനുള്ള അവസാന തീയ്യതി ജൂൺ 27 ചൊവ്വാഴ്ച.

ലണ്ടൻ : യുക്മ (യൂണിയന്‍ ഓഫ്‌ യു.കെ മലയാളി അസോസിയേഷന്‍സ്‌) ജനകീയ പങ്കാളിത്ത ത്തോടെ സംഘടിപ്പിക്കുന്ന "കേരളാ പൂരം 2023"നോട്‌ അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷകൾ ഇന്ന് ചൊവ്വാഴ്ച (13/6/23) മുതൽ സ്വീകരിക്കുന്നതാണ്. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയ്യതി ജൂൺ 27 ചൊവ്വാഴ്ച

Translate »