Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: അന്താരാഷ്ട്ര ഡെസ്ക്

അന്താരാഷ്ട്ര ഡെസ്ക്

Europe
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ (FOP) ചാമ്പ്യൻമാർ…. വിഗൺ മലയാളി അസോസിയേഷൻ റണ്ണർ അപ്പ്…. ബോൾട്ടൻ മലയാളി അസോസിയേഷന് മൂന്നാം സ്ഥാനം

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ (FOP) ചാമ്പ്യൻമാർ…. വിഗൺ മലയാളി അസോസിയേഷൻ റണ്ണർ അപ്പ്…. ബോൾട്ടൻ മലയാളി അസോസിയേഷന് മൂന്നാം സ്ഥാനം

ലണ്ടൻ : ജൂൺ 10ന് പ്രസ്റ്റൺ ചോർലിയിൽ വച്ച് നടന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ആതിഥേയരായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ (FOP) ചാബ്യൻമാരായി പിപി ജോസഫ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് കരസ്ഥമാക്കി. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മുൻ ട്രഷറർ ലൈജു മാനുവൽ ആണ്

International
ചൈനയുടെ ഭീഷണിയ്ക്ക് വഴങ്ങി കൊടുക്കില്ലെന്ന് യുഎസ് ; തായ്‌വാനിലെ തൽസ്ഥിതി നിലനിർത്താൻ അമേരിക്ക പ്രതിജ്ഞാബദ്ധം

ചൈനയുടെ ഭീഷണിയ്ക്ക് വഴങ്ങി കൊടുക്കില്ലെന്ന് യുഎസ് ; തായ്‌വാനിലെ തൽസ്ഥിതി നിലനിർത്താൻ അമേരിക്ക പ്രതിജ്ഞാബദ്ധം

ചൈനയുടെ സഖ്യകക്ഷികളുടെയും പങ്കാളികളുടെയും "നിർബന്ധത്തിനും ഭീഷണി പ്പെടുത്തലിനും" വാഷിംഗ്‌ടൺ നിന്ന് കൊടുക്കില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിൻ. അതേസമയം, തായ്‌വാനിലെ തൽസ്ഥിതി നിലനിർത്താൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും സംഘർഷത്തിൽ ചർച്ചയ്ക്ക് മുൻഗണന നൽകുമെന്നും ബീജിംഗിന് ഉറപ്പുനൽകി. സിംഗപ്പൂരിലെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരെയും നയതന്ത്രജ്ഞരെയും നേതാക്ക ളെയും ഒരുമിച്ച് കൊണ്ടുവരുന്ന

International
വിദേശത്ത് പോകുമ്പോൾ രാഷ്ട്രീയത്തേക്കാൾ വലിയ കാര്യങ്ങളുണ്ട്; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

വിദേശത്ത് പോകുമ്പോൾ രാഷ്ട്രീയത്തേക്കാൾ വലിയ കാര്യങ്ങളുണ്ട്; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണകക്ഷിയായ ബിജെപി സർക്കാരിനെയും കടന്നാക്രമിച്ച് ദിവസങ്ങൾക്ക് ശേഷം, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അദ്ദേഹത്തി നെതിരെ ആഞ്ഞടിച്ചു. "ചില സമയങ്ങളിൽ രാഷ്ട്രീയത്തേക്കാൾ വലിയ കാര്യങ്ങ ളുണ്ട്, നിങ്ങൾ രാജ്യത്തിന് പുറത്തേക്ക് ചുവടുവെക്കുമ്പോൾ, അത്

International
മുസ്ലീം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടി; നിങ്ങള്‍ അവരെ ശരിക്ക് പഠിച്ചിട്ടില്ലെന്ന്’രാഹുല്‍ ഗാന്ധി

മുസ്ലീം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടി; നിങ്ങള്‍ അവരെ ശരിക്ക് പഠിച്ചിട്ടില്ലെന്ന്’രാഹുല്‍ ഗാന്ധി

വാഷിംഗ്ടണ്‍: കേരളത്തിലെ മുസ്ലീം ലീഗ് പൂര്‍ണമായും ഒരു മതേതര പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യ ത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക സഖ്യകക്ഷി കൂടിയാണ് മുസ്ലീം ലീഗ്. പൂര്‍ണമായും മതേതര പാര്‍ട്ടിയാണ് മുസ്ലീം

International
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കില്ല; സിഡ്‌നിയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടി റദ്ദാക്കി ഓസ്‌ട്രേലിയ

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കില്ല; സിഡ്‌നിയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടി റദ്ദാക്കി ഓസ്‌ട്രേലിയ

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (Joe Biden) യാത്ര മാറ്റിവച്ചതിനെ തുടർന്ന് സിഡ്‌നിയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടി ഓസ്‌ട്രേലിയ റദ്ദാക്കി. വാഷിംഗ്ടണിലെ കടബാധ്യത സംബന്ധിച്ച ചർച്ചകൾ കാരണം ബൈഡൻ സന്ദർശനം മാറ്റിവച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്വാഡ് ഉച്ചകോടി ( Quad meeting) ഓസ്ട്രേലിയ റദ്ദാക്കിയത്. ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുഎസ്

Latest News
ഞങ്ങള്‍ ഒന്നും ചെയ്തില്ല, വലിയ ആക്രമണം നടത്താനുള്ള അവരുടെ പദ്ധതി’; പുടിന് എതിരായ വധശ്രമം നിഷേധിച്ച് യുക്രൈന്‍

ഞങ്ങള്‍ ഒന്നും ചെയ്തില്ല, വലിയ ആക്രമണം നടത്താനുള്ള അവരുടെ പദ്ധതി’; പുടിന് എതിരായ വധശ്രമം നിഷേധിച്ച് യുക്രൈന്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് യുക്രൈന്‍. ക്രെംലിനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയിട്ടില്ലെന്നും റഷ്യ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നും യുക്രൈന്‍ പ്രസിഡന്റിന്റെ വക്താവ് മിഖൈലോ പൊഡോലിയാക് പറഞ്ഞു. 'ക്രെംലിനിലെ ഡ്രോണ്‍ ആക്രമണവുമായി യുക്രൈന് ബന്ധമില്ല. യുക്രൈനെതിരെ വലിയ ആക്രമണം നടത്താന്‍ റഷ്യ തന്നെ നടത്തിയ

football
മെസിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി, നടപടി അനുവാദമില്ലാതെ സൗദി സന്ദ​ർശിച്ചതിന്

മെസിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി, നടപടി അനുവാദമില്ലാതെ സൗദി സന്ദ​ർശിച്ചതിന്

പാരിസ്; സൂപ്പർതാരം ലണയൽ മെസിക്ക് സസ്പെൻഷൻ. പിഎസ്ജി ക്ലബ്ബാണ് സൂപ്പർ താരത്തെ സസ്പെൻഡ് ചെയ്തത്. ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യ സന്ദര്‍ശനം നടത്തിയതിനാണ് നടപടി. രണ്ടാഴ്ചത്തേക്കാണ് സസ്പെൻഷൻ. സസ്‌പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല.  സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് രാജ്യ സന്ദർശനത്തിനായി മെസ്സിയും

International
തലസ്ഥാന നഗരത്തില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ എംബസി താത്ക്കാലികമായി പോര്‍ട്ട് സുഡാനിലേക്ക്  മാറ്റി സ്ഥാപിച്ചു

തലസ്ഥാന നഗരത്തില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ എംബസി താത്ക്കാലികമായി പോര്‍ട്ട് സുഡാനിലേക്ക് മാറ്റി സ്ഥാപിച്ചു

ഇരു സേനാവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ ഇന്ത്യന്‍ എംബസി താത്ക്കാലികമായി മാറ്റി സ്ഥാപിച്ചു. ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്ന തലസ്ഥാന നഗരം ഖാര്‍തൂമില്‍ നിന്ന് പോര്‍ട്ട് സുഡാനിലേക്കാണ് മാറ്റിയത്. 'ഖാര്‍തൂം നഗരത്തിലെ ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ എംബസി താത്ക്കാലികമായി പോര്‍ട്ട് സുഡാനിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. കൂടുതല്‍ സംഭവ വികാസങ്ങളുടെ

International
റഷ്യന്‍ ഗ്രാമത്തില്‍ ഷെല്‍ ആക്രമണം; നാലു മരണം, അതിര്‍ത്തിയില്‍ ട്രെയിന്‍ കത്തി, തിരിച്ചടിച്ച് യുക്രൈന്‍

റഷ്യന്‍ ഗ്രാമത്തില്‍ ഷെല്‍ ആക്രമണം; നാലു മരണം, അതിര്‍ത്തിയില്‍ ട്രെയിന്‍ കത്തി, തിരിച്ചടിച്ച് യുക്രൈന്‍

റഷ്യന്‍ അതിര്‍ത്തി ഗ്രാമത്തില്‍ യുക്രൈന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ നാലു ഗ്രാമീണര്‍ കൊല്ലപ്പെട്ടെന്ന് റഷ്യ. അതിര്‍ത്തി മേഖലയായ ബ്രിയാന്‍സ്‌കിലെ സുസെ മ്ക ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം യുക്രൈന്‍ ആക്രമണം നടന്നത്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം ശക്തിപ്രാപിച്ചതിന് പിന്നാലെയാണ് യുക്രൈന്‍ പ്രത്യാക്രമണം ആരംഭിച്ചിരിക്കുന്നത്.  റഷ്യന്‍ അധിനിവേശ ഡോണ്‍ബാസ്‌കില്‍ നടന്ന ഷെല്‍

Latest News
ഇന്ത്യയിലേക്കു വരൂ, മുസ്ലിംകള്‍ക്കു നേരെ അതിക്രമമെന്നു തെളിയിക്കൂ; വെല്ലുവിളിച്ച് ധനമന്ത്രി

ഇന്ത്യയിലേക്കു വരൂ, മുസ്ലിംകള്‍ക്കു നേരെ അതിക്രമമെന്നു തെളിയിക്കൂ; വെല്ലുവിളിച്ച് ധനമന്ത്രി

വാഷിങ്ടണ്‍: ന്യൂനപക്ഷ പ്രശ്‌നങ്ങളുടെ പേരില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നവര്‍ക്കു യാഥാര്‍ഥ്യം അറിയില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകത്ത് രണ്ടാമത്തെ വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ കുറയുകയല്ല, മറിച്ചു കൂടുകയാണെന്നും ധനമന്ത്രി പറഞ്ഞു. വാഷിങ്ടണ്‍ ഡിസിയില്‍ പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. പലരും ഏഴുതുന്നത്

Translate »