Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: അന്താരാഷ്ട്ര ഡെസ്ക്

അന്താരാഷ്ട്ര ഡെസ്ക്

America
ഒഐസിസി ഹൂസ്റ്റൺ ചാപ്റ്റർ : റിപ്പബ്ലിക്ക്ദിനാഘോഷവും മഹാത്മാഗാന്ധി രക്ത സാക്ഷിത്വദിനാചരണവും നടത്തി.

ഒഐസിസി ഹൂസ്റ്റൺ ചാപ്റ്റർ : റിപ്പബ്ലിക്ക്ദിനാഘോഷവും മഹാത്മാഗാന്ധി രക്ത സാക്ഷിത്വദിനാചരണവും നടത്തി.

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്  എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഇന്ത്യയുടെ 74- മത് റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു. അതോടൊപ്പം 1948 ജനുവരി 30 നു ആർഎസ്‌എസ്‌  വർഗീയവാദിയുടെ വെടിയുണ്ടയേറ്റ് രക്തസാക്ഷിത്വം വഹിച്ച്‌, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ലോകജനതയുടെ ആരാധ്യനായ മഹാത്മാഗാന്ധി

Europe
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ – ബൊപ്പണ്ണ സഖ്യം ഫൈനലില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ – ബൊപ്പണ്ണ സഖ്യം ഫൈനലില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സാനിയ -ബൊപ്പണ്ണ സഖ്യം ഫൈനലില്‍. ബ്രിട്ടന്റെ നീല്‍ ഷുപ്‌സ്‌കി- ക്രവാഷിക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം. സൂപ്പര്‍ ടൈബ്രേക്കററിലായിരുന്നു വിജയം. 7-6, 6-7, (10- 6) സാനിയ മിര്‍സയുടെ അവസാന ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റ് ആണ് 2023 ഓസ്ട്രേലിയന്‍ ഓപ്പണ്‍. 36

International
ഇന്ത്യയുമായി യുദ്ധങ്ങള്‍ നടത്തിയതിലൂടെ നേടിയത് ദാരിദ്ര്യവും തൊഴിലില്ലായ്മയും’; കടുത്ത പട്ടിണിയും, മൂന്നു യുദ്ധങ്ങളില്‍നിന്നു പാഠം പഠിച്ചു, ഇനി സമാധാനം മതി സത്യം വെളിപ്പെടുത്തി പാക് പ്രധാനമന്ത്രി.

ഇന്ത്യയുമായി യുദ്ധങ്ങള്‍ നടത്തിയതിലൂടെ നേടിയത് ദാരിദ്ര്യവും തൊഴിലില്ലായ്മയും’; കടുത്ത പട്ടിണിയും, മൂന്നു യുദ്ധങ്ങളില്‍നിന്നു പാഠം പഠിച്ചു, ഇനി സമാധാനം മതി സത്യം വെളിപ്പെടുത്തി പാക് പ്രധാനമന്ത്രി.

ഇസ്ലാമാബാദ്: ഇന്ത്യയുമായി നടത്തിയ യുദ്ധങ്ങളില്‍ തങ്ങള്‍ പാഠം പഠിച്ചു എന്ന സന്ദേശം നല്‍കി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. സമാധാനത്തോടെ ജീവിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുക, അല്ലെങ്കില്‍ പരസ്പരം കലഹിക്കുകയും സമയവും വിഭവങ്ങളും പാഴാക്കുകയും ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. അല്‍ അറബിയ ടിവിക്ക് പാക് പ്രധാനമന്ത്രി നല്‍കിയ

cricket
അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം; ദക്ഷിണാഫ്രിക്കയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചു

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം; ദക്ഷിണാഫ്രിക്കയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചു

കോപ്ടൗണ്‍: അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യമത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. 57 പന്തില്‍ പുറത്താകാതെ 92 റണ്‍സെടുത്ത ഓപ്പണര്‍ ശ്വേത സെഹ്‌റാവത്താണ് ഇന്ത്യയുടെ വിജയശില്‍പ്പി. ക്യാപ്റ്റന്‍ ഷഫാലി വര്‍മ 16 പന്തില്‍ 45 റണ്‍സെടുത്ത്

International
ഫുകുഷിമ ആണവോര്‍ജ പ്ലാന്റില്‍ നിന്ന് ടണ്‍കണക്കിന് മലിന ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാന്‍; ആശങ്കയില്‍ സമീപ രാജ്യങ്ങള്‍

ഫുകുഷിമ ആണവോര്‍ജ പ്ലാന്റില്‍ നിന്ന് ടണ്‍കണക്കിന് മലിന ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാന്‍; ആശങ്കയില്‍ സമീപ രാജ്യങ്ങള്‍

ടോക്കിയോ: സുനാമിയെതുടര്‍ന്ന് തകര്‍ന്ന ഫുകുഷിമ ആണവോര്‍ജ പ്ലാന്റില്‍ നിന്ന് 10 ലക്ഷം ടണ്‍ മലിന ജലം ഈ വര്‍ഷം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാന്‍. ശുദ്ധീകരണ പ്രക്രിയകളിലൂടെ കടന്നുപോകുന്ന ജലത്തില്‍ റേഡിയോ ആക്ടീവ് കണങ്ങളുടെ സാന്നിദ്ധ്യം അപകടകരമായ തരത്തില്‍ ഇല്ലെന്ന് ഉറപ്പിച്ചതായി അധികൃതര്‍ പറയുന്നു. ജലം പുറന്തള്ളുന്നത് അനിവാര്യമായ

Corona Virus
ഒമിക്രോണിന്റെ പുതിയ വേരിയന്റ്: വിമാന യാത്രികര്‍ മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോണിന്റെ പുതിയ വേരിയന്റ്: വിമാന യാത്രികര്‍ മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കൊവിഡ്-19 ന്റെ ഏറ്റവും പുതിയ ഒമിക്രോൺ സബ് വേരിയന്റ് ദ്രുതഗതിയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ദീർഘദൂര വിമാനങ്ങളിൽ യാത്രക്കാർ മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച് രാജ്യങ്ങൾ നിർദ്ദേശം നൽകണമെന്നും ഡബ്ലിയുഎച്ച്ഒ നിർദേശം നൽകി. ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ സീനിയർ എമർജൻസി ഓഫീസർ

cricket
ശ്രീലങ്കക്കെതിരെ കൂറ്റന്‍ ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

ശ്രീലങ്കക്കെതിരെ കൂറ്റന്‍ ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

പൂനൈ: ശ്രീലങ്കക്കെതിരായ നിര്‍ണായകമായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് പരമ്പര. 91 റണ്‍സിന്റെ കൂറ്റന്‍ വിജയത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 229 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 16.4 ഓവറുകളില്‍ 137 റണ്‍സിന് പോരാട്ടം അവസാനിക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ വെടി ക്കെട്ടായിരുന്നു ടീമിന് കൂറ്റന്‍ സ്‌കോര്‍

Latest News
ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് വേദിയില്‍ ആദ്യമായി ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങി. നന്ദി നീരജ്. നന്ദി ടോക്യോ. 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയതിന്.

ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് വേദിയില്‍ ആദ്യമായി ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങി. നന്ദി നീരജ്. നന്ദി ടോക്യോ. 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയതിന്.

ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് വേദിയില്‍ ആദ്യമായി ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങി. നന്ദി നീരജ്. നന്ദി ടോക്യോ. 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയതിന്. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ഒരു അത്‌ലറ്റിക് സ്വര്‍ണം ചരിത്രം കുറിച്ചതിന്. ഇന്നു നടന്ന പുരുഷ വിഭാഗം ജാവലിന്‍ ത്രോയിലാണ് നീരജ് ചരിത്രത്തിലേക്ക് എറിഞ്ഞു കയറിയത്.

Latest News
ഒളിമ്പിക്സ് അത്ലറ്റിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണ മെഡല്‍, പൊന്നണിഞ്ഞ് നീരജ് ചോപ്ര.

ഒളിമ്പിക്സ് അത്ലറ്റിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണ മെഡല്‍, പൊന്നണിഞ്ഞ് നീരജ് ചോപ്ര.

ഒളിമ്പിക്സ് അത് ലറ്റിക്സ് ചരിത്രത്തിൽ ഇന്ത്യയുടെആദ്യ മെഡൽസ്വർണ മെഡലാക്കി നീരജ് ചോപ്ര ചരിത്രമായി.ജാവലിൻ 87.57 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം സ്വന്തമാക്കിയത്  

Olympics
ഒ​ളി​മ്പി​ക്സി​ൽ പു​രു​ഷ​ന്മാ​രു​ടെ ജാ​വ​ലി​ൻ ത്രോ​യി​ൽ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ൽ..

ഒ​ളി​മ്പി​ക്സി​ൽ പു​രു​ഷ​ന്മാ​രു​ടെ ജാ​വ​ലി​ൻ ത്രോ​യി​ൽ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ൽ..

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ പു​രു​ഷ​ന്മാ​രു​ടെ ജാ​വ​ലി​ൻ ത്രോ​യി​ൽ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ൽ. ഗ്രൂ​പ്പ് എ​യി​ൽ യോ​ഗ്യ​താ റൗ​ണ്ടി​ലെ ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ 83.50 മീ​റ്റ​ർ എ​ന്ന യോ​ഗ്യ​താ മാ​ര്‍​ക്ക് താ​രം മ​റി​ക​ട​ന്നു. ആ​ദ്യ ശ്ര​മ​ത്തി​ല്‍ 86.65 മീ​റ്റ​റാ​ണ് താ​രം എ​റി​ഞ്ഞ​ത്. നി​ല​വി​ല്‍ ഗ്രൂ​പ്പ് എ ​യോ​ഗ്യ​താ റൗ​ണ്ടി​ലെ മി​ക​ച്ച

Translate »