Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: അന്താരാഷ്ട്ര ഡെസ്ക്

അന്താരാഷ്ട്ര ഡെസ്ക്

International
നിരന്തരം വേട്ടയാടുന്നു, വ്യാജവാര്‍ത്ത നല്‍കുന്നു’; ന്യൂയോര്‍ക്ക് ടൈംസിനെതിരെ 124,500 കോടിയുടെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ട്രംപ്

നിരന്തരം വേട്ടയാടുന്നു, വ്യാജവാര്‍ത്ത നല്‍കുന്നു’; ന്യൂയോര്‍ക്ക് ടൈംസിനെതിരെ 124,500 കോടിയുടെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനെതിരെ നിയമനടപടിയുമായി യുഎസ് പ്രസിഡ ന്റ് ഡോണള്‍ഡ് ട്രംപ്. നിരന്തരമായി തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം. സ്ഥാപനത്തിനെതിരേ 124,500 കോടിയുടെ (15 ബില്ല്യണ്‍ ഡോളര്‍) മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുഖപത്രമായാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രവര്‍ത്തിക്കുന്നതെന്നാണ് ട്രംപിന്റെ ആരോപണം. തന്നെക്കുറിച്ചും തന്റെ

International
ട്രംപിന് മനംമാറ്റം; വ്യാപാര കരാര്‍ ചര്‍ച്ചയ്ക്കായി അമേരിക്കന്‍ പ്രതിനിധി സംഘം ഇന്ത്യയിലേക്ക്

ട്രംപിന് മനംമാറ്റം; വ്യാപാര കരാര്‍ ചര്‍ച്ചയ്ക്കായി അമേരിക്കന്‍ പ്രതിനിധി സംഘം ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: റഷ്യന്‍ വ്യാപാര ബന്ധത്തിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ പ്രഖ്യാപിച്ചതോടെ വിരാമമായ ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ച വീണ്ടും പുനരാരംഭിക്കുന്നു. കരാറുമായി ബന്ധപ്പെട്ട ആറാം ഘട്ട ചര്‍ച്ചയ്ക്കായി യു.എസ് പ്രതിനിധി സംഘം രാത്രിയോടെ ഡല്‍ഹിയില്‍ എത്തും. ചൊവ്വാഴ്ച മുതല്‍

National
ദോഹ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്; ഖത്തർ യുഎസിൻ്റെ മികച്ച സഖ്യകക്ഷിയെന്ന് ട്രംപ്, യു എസ് ചെയ്തതേ ഞങ്ങളും ചെയ്തുള്ളൂ; 9/11നെ ചൂണ്ടിക്കാട്ടി ട്രംപിന്  നെതന്യാഹുവിന്‍റെ മറുപടി

ഖത്തറിനെ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ വലിയ സഖ്യകക്ഷി എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഖത്തറി നെ കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധയോടെ ചിന്തിക്കണമെന്ന് ഇസ്രായേലിന് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞയാഴ്ച ഖത്തറിൽ നടന്ന ഹമാസ് നേതാക്കൾക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ ട്രംപ് ഇങ്ങനെ പ്രതികരിച്ചു: “എന്റെ സന്ദേശം അവർ വളരെ നന്നായി ശ്രദ്ധിക്കണം എന്നതാണ്.

International
ഞങ്ങളുടെ രാജ്യം തിരിച്ചു തരൂ’; ബ്രിട്ടനെ പിടിച്ചുലച്ച് കുടിയേറ്റ വിരുദ്ധ റാലി, സംഘര്‍ഷം

ഞങ്ങളുടെ രാജ്യം തിരിച്ചു തരൂ’; ബ്രിട്ടനെ പിടിച്ചുലച്ച് കുടിയേറ്റ വിരുദ്ധ റാലി, സംഘര്‍ഷം

ലണ്ടന്‍: ത്രീവ്രവലതുപക്ഷത്തെ പിന്തുണയ്ക്കുന്നവരുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് ബ്രിട്ടണ്‍. കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ലണ്ടന്‍ നഗരത്തില്‍ നടന്ന റാലിയില്‍ ഒന്നര ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. പലയിടത്തും റാലി സംഘര്‍ഷത്തില്‍ കലാശിച്ചതോടെ 26 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റു. 25 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുടിയേറ്റ വിരുദ്ധ പ്രവര്‍ത്തകനായ റോബിന്‍സണ്‍

Latest News
ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം തുടരും’ ; ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം തീരുവ ചുമത്തണമെന്ന ആവശ്യം തള്ളി യൂറോപ്യന്‍ യൂണിയന്‍

ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം തുടരും’ ; ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം തീരുവ ചുമത്തണമെന്ന ആവശ്യം തള്ളി യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: റഷ്യന്‍ എണ്ണ ഇറക്കുമതി തുടരുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം തീരുവ ചുമത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം പരിഗണിക്കാതെ യൂറോപ്യന്‍ യൂണിയന്‍. ഇന്ത്യയും ചൈനയും യൂറോപ്യന്‍ യൂണിയന്റെ വ്യാപാര പങ്കാളികളാണെന്നും അത് തുടരുമെന്നും യൂണിയന്‍ വക്താവ് ഒലോഫ് ഗില്‍ പ്രതികരിച്ചു. ഇന്ത്യയും യൂറോപ്യന്‍

Latest News
ബനാറസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി, രാജ്യത്തെ നയിക്കുന്ന ആദ്യ വനിത; സുശീല കാര്‍കി നേപ്പാള്‍ പ്രധാനമന്ത്രി

ബനാറസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി, രാജ്യത്തെ നയിക്കുന്ന ആദ്യ വനിത; സുശീല കാര്‍കി നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: നേപ്പാളില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് താത്കലിക വിരാമം. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കി (73) നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി നയിക്കാന്‍ ഒരു വനിത വന്നു എന്നതാണ് അവരുടെ പുതിയ സ്ഥാന ലബ്ധിയുടെ സവിശേഷത. നേപ്പാള്‍ പ്രസിഡന്റിന്റെ ഓഫീസായ ശീതള്‍

International
റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിയ ശേഷം ചർച്ച: യുഎസ്-ഇന്ത്യ വ്യാപാര കരാർ പരിഹരിക്കുമെന്ന് അമേരിക്കൻ പ്രതിനിധി

റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിയ ശേഷം ചർച്ച: യുഎസ്-ഇന്ത്യ വ്യാപാര കരാർ പരിഹരിക്കുമെന്ന് അമേരിക്കൻ പ്രതിനിധി

ഇന്ത്യ-യുഎസ് വ്യാപാര കരാറുകളിൽ വീണ്ടും റഷ്യൻ എണ്ണയുടെ ഉപഭോഗം ഉയർത്തിക്കാട്ടി യുഎസ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ന്യൂഡൽഹി നിർത്തിയാൽ ഉടൻ തന്നെ ഇന്ത്യയുമായുള്ള വ്യാപാര കരാറിലേക്ക് നീങ്ങുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് സൂചിപ്പിച്ചു. ഇതേടെയാണ് വീണ്ടും വ്യാപാര കരാർ ചർച്ച ചെയ്യപ്പെട്ടത്. പ്രധാന വ്യാപാര

News
യമനിലും ഇസ്രയേല്‍ വ്യോമാക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

യമനിലും ഇസ്രയേല്‍ വ്യോമാക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

സനാ: ഖത്തറില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ യമനിലും ഇസ്രയേല്‍ ആക്രമണം. യമന്‍ തലസ്ഥാനമായ സനായിലും അല്‍ ജൗഫ് ഗവര്‍ണറേറ്റിലും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇത് പ്രാഥമിക കണക്ക് മാത്രമാണെന്നും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. സനായിലെ അല്‍-തഹ്രീര്‍

International
യുവാക്കള്‍ക്കിടയിലെ ട്രംപിന്റെ ശബ്ദം,  ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് യുഎസ്; യുഎസിലേക്ക് ഇനിയും ഇന്ത്യക്കാര്‍ വരേണ്ട’; ഗര്‍ഭച്ഛിദ്രത്തെ എതിര്‍ത്ത, തോക്ക് സംസ്‌കാരത്തെ പിന്തുണച്ച ഇന്‍ഫ്‌ളുവന്‍സര്‍, ആരാണ് ചാര്‍ലി കിര്‍ക്ക്?

വാഷിങ്ടണ്‍: യുവാക്കള്‍ക്കിടയിലെ ട്രംപിന്റെ ശബ്ദം, പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് യുഎസ്. കിര്‍ക്കിന്റെ മരണത്തിന്റെ ഞെട്ടല്‍ ട്രംപിന്റെ പ്രതികരണത്തില്‍ പോലും വ്യക്തമായിരുന്നു. 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെ ടുപ്പില്‍ യുവാക്കളെ ട്രംപിന് ഒപ്പം നിര്‍ത്തുന്നതില്‍ ചാര്‍ലി കിര്‍ക്കിന്റെ ഇടപെടലുകള്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. 31 വയസുമാത്രം പ്രായമുള്ള

International
പ്രക്ഷോഭത്തില്‍ കത്തിയമര്‍ന്ന് നേപ്പാളിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍; ഏഴ് വര്‍ഷത്തെ പ്രയത്നം, 800 കോടി രൂപ ചെലവ്; മണിക്കൂറുകള്‍ക്കുള്ളില്‍ ചാരമായി

പ്രക്ഷോഭത്തില്‍ കത്തിയമര്‍ന്ന് നേപ്പാളിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍; ഏഴ് വര്‍ഷത്തെ പ്രയത്നം, 800 കോടി രൂപ ചെലവ്; മണിക്കൂറുകള്‍ക്കുള്ളില്‍ ചാരമായി

കാഠ്മണ്ഡു: നേപ്പാളിലെ പ്രക്ഷോഭത്തില്‍ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായ ഹില്‍ട്ടണ്‍ കഠ്മണ്ഡു കത്തിയമര്‍ന്നു. ഏഴ് വര്‍ഷത്തെ പ്രയത്നത്തിന് ശേഷം 800 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഹോട്ടല്‍ 2024 ജൂലൈയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 64 മീറ്റര്‍ ആണ് ഹോട്ടലിന്റെ ഉയരം. വിവിധ വിഭാഗങ്ങളിലായി ഏകദേശം 176 മുറികളും

Translate »