ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: യുഎസ് ഇന്ത്യയ്ക്കെതിരെ ചുമത്തിയ 50 ശതമാനം അധിക തീരുവ പ്രാബല്യത്തില്‍ വന്നെങ്കിലും പ്രതിസന്ധി താത്കാലികം മാത്രമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. നിലവിലുള്ള താരിഫ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആശയ വിനിമയം തുടരുന്നു എന്നാണ് വിശദീകരണം. യുഎസി ലേക്കുള്ള ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയുടെ വൈവിധ്യമാര്‍ന്ന സ്വഭാവം കണക്കിലെടു ക്കുമ്പോള്‍ ഈ ഉയര്‍ന്ന
വാഷിങ്ടണ്‍: ചൈനയില്‍നിന്നുള്ള ആറുലക്ഷം വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍വകലാശാലകളില്‍ പ്രവേശനം അനുവദിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ചൈനയുമായുള്ള പിഴച്ചുങ്കമടക്കം തീരുവച്ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ട്രംപിന്റെ നീക്കം. ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനമാണെന്നും ട്രംപ് വ്യക്തമാക്കി. 'നികുതിയിനത്തിലും മറ്റും ധാരാളം പണം അവിടെനിന്ന് യുഎസിലേക്കു വരുന്നുണ്ട്. അതുകൊണ്ടു തന്നെ ചൈനയുമായി നല്ലരീതിയില്‍ മുന്നോട്ടുപോകാനാണ്
വാഷിങ്ടണ്‍: റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍. നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം 25 ശതമാനം അധിക തീരുവ കൂടി ചേരുമ്പോള്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും. അധിക തീരുവ
വീണ്ടും ലോകമെമ്പാടും പ്രതിഷേധങ്ങളുടെ പ്രതിധ്വനി സൃഷ്ടിച്ചുകൊണ്ടാണ് തെക്കൻ ഗാസയിലെ നാസർ ആശുപത്രിയിൽ നടന്ന ഇരട്ട ബോംബാക്രമണത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ വിവിധ ലോക നേതാക്കളാണ് വിഷയത്തിൽ തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ഇരട്ട ബോംബാക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.
അമേരിക്കക്കാരുടെ ഇടയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രവർത്തനത്തോടുള്ള എതിർപ്പു വർധിച്ചു വരുന്നതായി ഏറ്റവും പുതിയ സർവേകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച്ച പുറത്തു വന്ന ദ ഇക്കണോമിസ്റ്റ്/യുവ്ഗോവ് പോളിംഗിൽ ട്രംപിനു മികവില്ലെന്നു പറയുന്ന മുതിർന്നവർ 56% ആണ്. 'ശക്തമായോ ഒരു വിധമോ' അംഗീകരിക്കുന്നവർ 40% മാത്രം. രണ്ടാം ഭരണം ആരംഭിച്ചു ഏഴു
ന്യൂഡല്‍ഹി: അമേരിക്കയിലേക്കുള്ള മുഴുവന്‍ തപാല്‍ സേവനങ്ങളും ഇന്ത്യ താല്‍കാലികമായി നിര്‍ത്തിവെയ്ക്കുന്നു. ഇത് ഓഗസ്റ്റ് 25 മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. ഈ മാസം 29 മുതല്‍ അമേരിക്കയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര തപാല്‍ ഉരുപ്പടികളും അവയുടെ മൂല്യം പരിഗണിക്കാതെ, കസ്റ്റംസ് തീരുവയ്ക്ക് വിധേയമായിരിക്കുമെന്ന് തപാല്‍ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
വാഷിങ്ടന്‍: ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി സെര്‍ജിയോ ഗോറിനെ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ പേഴ്‌സണല്‍ ഡയറക്ടറാണ് സെര്‍ജിയോ ഗോര്‍. സൗത്ത്-സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്‌സിനുള്ള പ്രത്യേക പ്രതിനിധിയുടെ ചുമതലയും അദ്ദേഹം വഹിക്കും. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഗോറിനെ നിയമിച്ച വിവരം അറിയിച്ചത്.ഇന്ത്യയുഎസ് ബന്ധം വഷളായതിനു പിന്നാലെയാണ്
ഇസ്ലാമാബാദ്: പാകിസ്താനില്‍ കടുത്തി സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ രാജ്യത്തെ സാമ്പത്തിക സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ട് പ്രകാരം പാകിസ്ഥാനില്‍ 23,000 ഫാക്ടറികള്‍ മാത്രമുള്ളപ്പോള്‍ 6 ലക്ഷത്തിലധികം പള്ളികളും 36,000 മതപാഠശാലകളുമുണ്ട്. 7 ബില്യണ്‍ യുഎസ് ഡോളറിന്റെ പാക്കേജിനായി അന്താരാഷ്ട്ര നാണയ നിധിയുമായി ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് ഈ റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: ഇന്ത്യയുമായി ചർച്ചയ്‌ക്ക് തയാറാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ധർ. കശ്‌മീരിനെക്കുറിച്ച് മാത്രമല്ല ലോകത്ത് നടക്കുന്ന മറ്റു വിഷയങ്ങളെക്കുറിച്ചും ചർച്ചയിൽ സംസാരി ക്കുമെന്ന് ധർ വ്യക്തമാക്കി. ഇസ്ലാമാബാദ് പാർലമെൻ്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരി ക്കവേയായിരുന്നു പരാമർശം.പാക് അധീന കശ്‌മീരിൻ്റെ തിരിച്ചുവരവ്, ഭീകരവാദ വിഷയം എന്നിവ യെക്കുറിച്ച് മാത്രമേ