ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ടാണ്ട്. കോണ്‍ഗ്രസിലെ അതികായകനും കറക്കളഞ്ഞ രാഷ്‌ട്രീയ നേതാവുമായിരുന്നു പുതുപ്പള്ളിക്കാരുടേത് അടക്കം മലയാളക്കരയുടെ സ്വന്തം കുഞ്ഞൂഞ്ഞ്. ജനപ്രതിനിധി എന്നൊരു വാക്കിന് പുതിയ നിര്‍വചനവും അതോടൊപ്പം ജനഹൃദയങ്ങളില്‍ പുതിയ ചരിത്രവും സൃഷ്‌ടിച്ച പച്ചയായ മനുഷ്യനാണ് ഉമ്മന്‍ ചാണ്ടി. 2023 ജൂലൈ 18 കാലവര്‍ഷം
റിയാദ്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാര്ദിഷികദിന അനുസ്മരണം യോഗം ജുലൈ 25- വെള്ളിയാഴ്ച വൈകിട്ട് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ പുതുപള്ളി എം.എൽ.എയും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ വിശി ഷ്ട് അതിഥിയായി സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി ജുലൈ
ജൂലൈ 16 ന് യെമനിൽ വധശിക്ഷയ്ക്ക് വിധേയയാകാൻ പോകുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനം ഉറപ്പാക്കുന്നതിനോ വധശിക്ഷ തടയുന്നതിനോ കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. വിഷയത്തിൽ ഇന്ത്യൻ
റിയാദ് : മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം 2025-2026 വര്‍ഷത്തെ കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷറഫ് വേങ്ങാട്ട് (പ്രസിഡണ്ട്), ജയന്‍ കൊടുങ്ങല്ലൂര്‍ (ജനറല്‍ സെക്രട്ടറി), മുജീബ് ചങ്ങരംകുളം (ട്രഷറര്‍), ഷിബു ഉസ്മാന്‍ (ചീഫ് കോഓഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.
കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ കുളമായ അവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിസ്സാരമായ കാര്യങ്ങളുടെ പേരില്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാല കളിലും സംഘര്‍ഷമാണ്. കേരളത്തിലെ 13 സര്‍വകലാശാലകളില്‍ 12 എണ്ണത്തിലും വൈസ് ചാന്‍സലര്‍ മാരില്ല. കേരള സര്‍വകലാശാല സമരത്തില്‍ എസ്എഫ്‌ഐ കാണിച്ചത് ആഭാസമാണെന്നും
റിയാദ്: ഇന്ത്യയിലെയും സൗദി അറേബ്യയിലെയും സ്വർണ, രത്‌നാഭരണ വ്യവസായ രംഗത്തെ വിദേശ നിക്ഷേപകർക്കും ഉൽപ്പാദകർക്കുമായി ജെം ആന്റ് ജ്വല്ലറി പ്രോമോഷൻ കൗൺസിൽ ഇന്ത്യ (ജി.ജെ. ഇ.പി.സി) റിയാദ് ഇന്ത്യൻ എംബസിയുമായും, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് വിപുലമായ ആഗോള എക്‌സിബിഷൻ സംഘടിപ്പിക്കുന്നു. സൗദി അറേബ്യ ജ്വല്ലറി എക്‌സ്‌പൊസിഷൻ 'സാജെക്‌സ്
റിയാദ്: റിയാദിലുള്ള എറണാകുളം ജില്ലക്കാരുടെ പൊതു വേദിയായ എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് (EDPA) സുലൈ സലാഹിയ ഇസ്തറഹയിൽ വച്ച് എടപ്പ സമ്മർ ബീറ്റ്‌സ് 2025 എന്ന പേരിൽ സൗഹൃദ സംഗമവും മെറിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർ ജൂബി ലൂക്കോസിൻറെയും നൗറീൻ ഹിലാലിന്റെയും നേതൃത്വത്തിൽ
റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദിൻറെ വാർഷിക പൊതുയോഗം 2025 ജൂലൈ 04 ന് മലാസിലുള്ള അൽമാസ് ഓഡിറ്റോറിയത്തിൽ പ്രസിഡൻറ് മുഹമ്മദാലി മരോട്ടിക്കലിൻറെ അധ്യ ക്ഷതയിൽ ചേർന്നു. യോഗത്തിൽ സെക്രട്ടറി മുജീബ് മൂലയിൽ 2024-2025 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ഹ്യുമാനിറ്റേറിയൻ കൺവീനർ ഉസ്മാൻ പരീത് ജീവകാരുണ്യ റിപ്പോർട്ടും, ട്രഷറർ അൻവർ മുഹമ്മദ്
കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ ലോക സന്തോഷ സൂചികയിൽ മികച്ച സ്ഥാനം നേടി യുഎഇ. ഗൾഫ് മേഖലയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ആണ് ഒന്നാം സ്ഥാനത്ത്. ആഗോള സന്തോഷ സൂചികയിൽ 21-ാം സ്ഥാനത്താണ് യുഎഇ. കുവൈത്ത്. ആഗോളതലത്തിൽ 30-ാം സ്ഥാനവും ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനവും ആണ്
റിയാദ്: കെ.എൻ.എം മദ്റസ ബോർഡ് 2024-2025 വർഷത്തിൽ ഗൾഫ് സെക്ടറിൽ നടത്തിയ പൊതു പരീക്ഷയിൽ ബത്ഹ റിയാദ് സലഫി മദ്റസയിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയം നേടുകയും റെക്കോർഡ് എ പ്ലസുകൾ കരസ്ഥമാക്കുകയും ചെയ്തു.ആയിശ റീമ് , ഹയ ഫാത്തിമ, ഇശാ മറിയം, മറിയം ഉസാമ, ബയാസ്