Author: ജയൻ കൊടുങ്ങല്ലൂർ

ജയൻ കൊടുങ്ങല്ലൂർ

Gulf
വേൾഡ് മലയാളി കൗൺസിൽ റിയാദ്  ഇഫ്താര്‍ മീറ്റും വനിതാദിന ആദരവും സംഘടിപ്പിച്ചു.

വേൾഡ് മലയാളി കൗൺസിൽ റിയാദ് ഇഫ്താര്‍ മീറ്റും വനിതാദിന ആദരവും സംഘടിപ്പിച്ചു.

വേൾഡ് മലയാളി കൗൺസിൽ റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും വനിതാ ദിനത്തോട് അനുബന്ധിച്ച് റിയാദിലെ മൂന്ന് വനിതാ പ്രതിഭകളെ ആദരിച്ചു നടത്തിയ ഇഫ്താർ സംഗമം വനിതകൾക്ക് പ്രാമുഖ്യം നൽകി കൊണ്ടാണ് സംഘടിപ്പിച്ചത്. വേൾഡ് മലയാളി കൗൺസിൽ റിയാദ് ചാപ്റ്റര്‍ ഇഫ്ത്താര്‍ സംഗമം ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ

Gulf
റിയാദ് ഒഐസിസി സൗഹൃദ ഇഫ്താർ സംഗമം ജനസാഗരമായി

റിയാദ് ഒഐസിസി സൗഹൃദ ഇഫ്താർ സംഗമം ജനസാഗരമായി

റിയാദ്: സാഹോദര്യത്തിന്റെ സൗഹൃദ സന്ദേശവുമായി റിയാദ് ഒഐസിസി സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും, സംഘടനാമികവ് കൊണ്ടും ഏറെ ശ്രദ്ദേയമായി. വ്രതശുദ്ധി യിൽ ആത്മ സംസ്കരണത്തിന്റെ സന്ദേശമേകി സുലൈ എക്സിറ്റ് -18 ലെ സദാ കമ്മ്യൂണി സെന്ററിൽ വെച്ച് നടത്തിയ മഹാ ഇഫ്താർ സംഗമത്തിൽ റിയാദിലെ വിവിധ

Uncategorized
വിസിറ്റ് വിസയിൽ കർശന നിയന്ത്രണവുമായി സൗദി

വിസിറ്റ് വിസയിൽ കർശന നിയന്ത്രണവുമായി സൗദി

റിയാദ്: സൗദി വിദേശകാര്യ മന്ത്രാലയം, സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസ അനുവദിക്കു ന്നതുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണം ഏർപ്പെടുത്തി. വിസ അനുവദിക്കുന്ന സൈറ്റിൽ നിന്ന് സിംഗിൾ, മൾട്ടിപ്പിൾ എൻട്രി ഓപ്ഷനുകൾ മന്ത്രാലയം പിൻവലിച്ചു. വിസക്ക് അപേക്ഷിക്കുന്നവർക്ക് ഏത് തരം വിസയാണ് അനുവദിക്കേണ്ടതെന്ന് ഇനി മുതൽ അതാത് രാജ്യങ്ങളിലെ സൗദി

Gulf
റഷ്യ-ഉക്രൈൻ യുദ്ധം ജിദ്ദ ചർച്ച: ആദ്യഘട്ടം വിജയം, 30 ദിവസത്തെ വെടിനിർത്തൽ കരാറിന് ഉക്രൈൻ സന്നദ്ധം

റഷ്യ-ഉക്രൈൻ യുദ്ധം ജിദ്ദ ചർച്ച: ആദ്യഘട്ടം വിജയം, 30 ദിവസത്തെ വെടിനിർത്തൽ കരാറിന് ഉക്രൈൻ സന്നദ്ധം

ജിദ്ദ: റഷ്യ -ഉക്രൈന്‍ യുദ്ധത്തിന് വിരാമമാകുന്നു,ജിദ്ദ ചര്‍ച്ച ഫലം കണ്ടു എന്നുള്ള വിലയിരുത്തലാണ് പുറത്തുവരുന്നത്‌ ആദ്യപടിയായി റഷ്യയുമായി വെടിനിർത്തൽ കരാർ ഒപ്പിടാൻ തയ്യാറാണെന്ന് ഉക്രൈൻ. ജിദ്ദയിൽ സൗദി വിദേശകാര്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ഒരു മാസത്തേക്ക് വെടി നിർത്തൽ കരാർ ഒപ്പിടാൻ തയ്യാറാണെന്ന് ഉക്രൈൻ പ്രതിനിധികൾ അറിയിച്ചത്. ഉക്രൈനുള്ള

Gulf
മധുകുമാറിന് നവയുഗം യാത്രയയപ്പ് നൽകി.

മധുകുമാറിന് നവയുഗം യാത്രയയപ്പ് നൽകി.

ദമ്മാം: സൗദി അറേബ്യയിലെ പതിനഞ്ചു വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന മധുകുമാറിന് നവയുഗം സാംസ്ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി. ദമ്മാം സിറ്റി കമ്മിറ്റി ഓഫിസിൽ ഗോപകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ലളിതമായ യാത്രയയപ്പ് യോഗത്തിൽ വെച്ച്, മധുകുമാറിന് നവയുഗത്തിന്റെ ഉപഹാരം ദമ്മാം മേഖല കമ്മിറ്റി

Multi media
ഇഫ്താര്‍ സംഗമത്തിലൂടെ കൂട്ടായ്മകള്‍ പകരുന്നത് സ്നേഹസന്ദേശം: ഡോ.കെ ആര്‍ ജയചന്ദ്രന്‍, ‘നോമ്പ് രുചിപെരുമയൊരുക്കി’ കിയ റിയാദ് ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമത്തിലൂടെ കൂട്ടായ്മകള്‍ പകരുന്നത് സ്നേഹസന്ദേശം: ഡോ.കെ ആര്‍ ജയചന്ദ്രന്‍, ‘നോമ്പ് രുചിപെരുമയൊരുക്കി’ കിയ റിയാദ് ഇഫ്താര്‍ സംഗമം

റിയാദ് :സ്‌നേഹവും സഹായവും അന്യന് ആവശ്യമാണെന്നും അത് എന്നില്‍ നിന്നും അപരന് ലഭ്യമാകുമ്പോഴേ ഞാനൊരു പൂര്‍ണ മനുഷ്യനാവുകയുള്ളുവെന്ന തിരിച്ചറിവാണ് റമദാന്‍ നല്‍കുന്ന ഏറ്റവും വലിയ പാഠമെന്നും, ഉള്ളത് എല്ലാവര്‍ക്കും ഷെയര്‍ ചെയ്ത് സ്നേഹ വിരുന്നൊരുക്കുന്ന റിയാദിലെ കൂട്ടായ്മകള്‍ ചെയ്യുന്ന ഇഫ്താര്‍ പോലുള്ള സ്നേഹസന്ദേശം വലിയ മാതൃകയാണെന്ന് കൊടുങ്ങല്ലൂര്‍ താലൂക്ക്

Kerala
നിരത്ത് നിറയെ ബോർ​ഡുകൾ ഉള്ളതല്ല നവകേരളം, കൊല്ലത്തു കൂടി വരുമ്പോൾ കണ്ണടച്ചു വരാൻ കഴിയില്ല’- വിമർശിച്ച് ഹൈക്കോടതി

നിരത്ത് നിറയെ ബോർ​ഡുകൾ ഉള്ളതല്ല നവകേരളം, കൊല്ലത്തു കൂടി വരുമ്പോൾ കണ്ണടച്ചു വരാൻ കഴിയില്ല’- വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ഫ്ലക്സ് ബോർഡ്, കൊടി തോരണങ്ങൾ ഉപയോ​ഗിക്കുന്നതിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാർട്ടികൾ കോടതി ഉത്തരവുകൾ നിരന്തരം ലംഘിക്കുന്നതായി സിം​ഗിൾ ബഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്തു കൂടി വരുമ്പോൾ കണ്ണടച്ചു വരാൻ കഴിയില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ നടപ്പാക്കാൻ സർക്കാർ ആരെയാണ് ഭയക്കുന്നതെന്നും

Bahrain
പ്രവാസി ഗൈഡൻ‍സ് ഫോറം കർമ്മജ്യോതി പുരസ്കാരം ബഷീർ അമ്പലായിക്ക്

പ്രവാസി ഗൈഡൻ‍സ് ഫോറം കർമ്മജ്യോതി പുരസ്കാരം ബഷീർ അമ്പലായിക്ക്

സാമുഹ്യ പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായി മനാമ: പ്രഫഷണൽ കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറം എല്ലാ വർ‍ഷവും നൽ‍കി വരുന്ന കർ‍മ്മജ്യോതി പുരസ്കാരത്തിന് ഈ വർഷം ബഹ്റൈനിലെ പ്രമുഖ സാമൂഹ്യപ്രവർത്തക നായ ബഷീർ അമ്പലായിയെ തെരഞ്ഞെടുത്തതായി പിജിഎഫ് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളമായി ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക

Gulf
തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീ‍ർ

തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീ‍ർ

ദോഹ: തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. വിവിധ കേസുകളില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് മോചനം നൽകുക. ഒരോ വർഷവും റമദാനിൽ രാജകാരുണ്യത്താൽ നിരവധി പേരാണ് ഇങ്ങനെ ജയിൽ മോചിതരാകുന്നത്. അതേസമയം തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരം നല്‍കുക എന്ന

Gulf
ഐ സി എഫ് റിയാദിന് പുതിയ നേതൃത്വം

ഐ സി എഫ് റിയാദിന് പുതിയ നേതൃത്വം

റിയാദ്: തല ഉയർത്തി നിൽക്കാം എന്ന പ്രമേയത്തിൽ, ഇന്ത്യൻ കൾചറൽ ഫൌണ്ടേഷൻ (ഐ സി എഫ്) കഴിഞ്ഞ രണ്ടു മാസമായി നടത്തി വന്നിരുന്ന മെമ്പർഷിപ് കാമ്പയിന് സമാപനം കുറിച്ച് നടന്ന കൗൺസിലിൽ, 2025 -2026 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.റീ-കണക്ട് എന്ന ആശയത്തിൽ റിയാദിലെ 69 യൂണിറ്റുകളിലും 17

Translate »