Author: ജയൻ കൊടുങ്ങല്ലൂർ

ജയൻ കൊടുങ്ങല്ലൂർ

Gulf
ഹാജിമാർക്ക് കെഎംസിസിയുടെ കാരുണ്യ സ്പർശം; നാനൂറോളം പേർ രക്തദാനം ചെയ്തു

ഹാജിമാർക്ക് കെഎംസിസിയുടെ കാരുണ്യ സ്പർശം; നാനൂറോളം പേർ രക്തദാനം ചെയ്തു

റിയാദ് : ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാനെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് സഊദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് നടത്തിയ ക്യാംപിൽ സ്ത്രീകളടക്കം നാനൂറോളം പേർ രക്തം ദാനം ചെയ്തു. റിയാദ് കെഎംസിസിയുടെ ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കുന്ന

Gulf
റിംഫ് ടോക് ഇന്ന് ‘ആറ്റിറ്റിയൂഡിന്റെ ആത്മാവ്’ എന്ന വിഷയം ചര്‍ച്ച ചെയ്യും.

റിംഫ് ടോക് ഇന്ന് ‘ആറ്റിറ്റിയൂഡിന്റെ ആത്മാവ്’ എന്ന വിഷയം ചര്‍ച്ച ചെയ്യും.

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംവാദ പരിപാടി ‘റിംഫ് ടോക് സീസണ്‍-3’ ജൂണ്‍ 9ന് നടക്കും. വൈകീട്ട് 7.30ന് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തി ലാണ് പരിപാടി നടക്കുക . ‘ആറ്റിറ്റിയൂഡിന്റെ ആത്മാവ്’ എന്ന വിഷയം ചര്‍ച്ച ചെയ്യും. ലൈഫ് കോച്ച്, പാരന്റിംഗ് അഡൈ്വസര്‍, എന്‍എല്‍പി പ്രാക്ടീഷ്‌നര്‍

Gulf
പ്രവാസി സ്നേഹ കൂട്ടായ്മ വാർഷികം ആഘോഷിച്ചു

പ്രവാസി സ്നേഹ കൂട്ടായ്മ വാർഷികം ആഘോഷിച്ചു

റിയാദ്: സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി സ്നേഹ കൂട്ടായ്മ അഞ്ചാം വാർഷികം വിപുലമായി ആഘോഷിച്ചു.അൽമാസ്സ്‌ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷപരിപാടികൾ ഇന്ത്യൻ എംബസി പ്രതിനിധി ഹരീഷ് പരെരി ഉദ്ഘാടനം ചെയ്തു. യാസിർ കൊടുങ്ങല്ലൂർ അദ്യക്ഷത വഹിച്ച യോഗത്തിൽ ശിഹാബ് കൊട്ടുകാട് ,എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ,സൗദി വനിത സാറ ഫഹദ്

Gulf
സിറ്റി ഫ്‌ളവര്‍ യാമ്പു ശാഖ ജൂണ്‍ 7ന് ഉദ്ഘാടനം ചെയ്യും.

സിറ്റി ഫ്‌ളവര്‍ യാമ്പു ശാഖ ജൂണ്‍ 7ന് ഉദ്ഘാടനം ചെയ്യും.

റിയാദ്:/യാമ്പു: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫഌറിന്റെ യാമ്പു ശാഖ ജൂണ്‍ 7ന് വൈകീട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ സിദ്ദീഖ് റോഡിലെ ഖലീജ് റദ്‌വാ സ്ട്രീറ്റില്‍ വെജിറ്റബിള്‍ മാനക്കറ്റിന് സമീപമാണ് പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സറ്റോര്‍. കൂടുതല്‍ വിഭാഗങ്ങളും വിപുലമായ സൗകര്യങ്ങളും വിവിധ ശ്രേണിയിലുളള ഉത്പ്പന്ന ങ്ങളുടെ

Gulf
തറവാട് കുടുംബകൂട്ടായ്മയ്ക്കു പുതിയ സാരഥികൾ

തറവാട് കുടുംബകൂട്ടായ്മയ്ക്കു പുതിയ സാരഥികൾ

റിയാദ്: കഴിഞ്ഞ 18 വർഷമായി റിയാദിന്റെ പൊതു സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരുമയുടെ സാക്ഷാത്ക്കാരമാണ് തറവാട് കുടുംബകൂട്ടായ്മ. നിലവിലെ കാരണവർ ബിനു ശങ്കരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2023-2024 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗം ജോസഫ് കൈലാത്ത് വരണാധികാരി ആയിരുന്നു. സോമശേഖർ എസ് കാരണവരായും,

Gulf
ആർ എസ് സി മുപ്പതാം വാർഷിക പ്രഖ്യാപന സംഗമം നടത്തി

ആർ എസ് സി മുപ്പതാം വാർഷിക പ്രഖ്യാപന സംഗമം നടത്തി

റിയാദ് : രിസാല സ്റ്റഡി സർക്കിൾ ആഗോള തലത്തിൽ സംഘടനയുടെ മുപ്പതാം വാർ ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സഘടിപ്പിച്ച പ്രഖ്യാപന സംഗമം ' ത്രൈവ് ഇൻ' സൗദി ഈസ്റ്റ് നാഷനലിൽ റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ വിപുലമായി സംഘടി പ്പിച്ചു. മുപ്പതാം വാർഷിക സമ്മേളന പ്രഖ്യാപനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

Gulf
RMC ”വർണ്ണോത്സവം സീസൺ 3” പോസ്റ്റർ പ്രകാശനം ചെയ്തു; ‘K7 മാമൻ” എന്നറിയപ്പെടുന്ന സുധീർ പറവൂർ മുഖ്യതിഥിയായി എത്തുന്നു.

RMC ”വർണ്ണോത്സവം സീസൺ 3” പോസ്റ്റർ പ്രകാശനം ചെയ്തു; ‘K7 മാമൻ” എന്നറിയപ്പെടുന്ന സുധീർ പറവൂർ മുഖ്യതിഥിയായി എത്തുന്നു.

കലയെയും കലാകാരന്മാരേയും എന്നും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുള്ള റിയാദിലെ പൊതുസമൂഹത്തിന് RMC (റിയാദ് മ്യൂസിക് ക്ലബ്ബ്)ന്റെ സ്നേഹോപഹാരം ''വർണ്ണോത്സവം സീസൺ 3'' യുടെ പോസ്റ്റർ പ്രകാശനം ചെയ്തു , റിയാദ് മലാസിലെ പെപ്പെർ ട്രീ ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശനം സാമൂഹിക പ്രവർത്തകരായ ഡോ.ജയചന്ദ്രനും ജയൻ കൊടുങ്ങല്ലൂരും റിയാദ് മ്യൂസിക് ക്ലബ്

Gulf
കൊയിലാണ്ടി നാട്ടുക്കൂട്ടം, റിയാദ് ചാപ്റ്റർ ലോഗോ പ്രകാശനവും സൗഹൃദസംഗമവും നടത്തി.

കൊയിലാണ്ടി നാട്ടുക്കൂട്ടം, റിയാദ് ചാപ്റ്റർ ലോഗോ പ്രകാശനവും സൗഹൃദസംഗമവും നടത്തി.

റിയാദ്: കഴിഞ്ഞ അഞ്ച് വർഷക്കാലമായി കൊയിലാണ്ടിക്കാരുടെയും പരിസരവാസി കളുടെയും കൂട്ടായ്മയായിരുന്ന ഫ്രൻ്റ്സ് ഓഫ് റിയാദ്, ഇനി മുതൽ കൊയിലാണ്ടി നാട്ടു കൂട്ടം എന്ന പേരിൽ പ്രാദേശിക സംഘടനാ തലത്തിലേക്കുയർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂട്ടുചേർന്നയിടം, ഹൃദയവിശാലത എമ്പാടുമുണ്ടായിരിക്കേണ്ട നന്മയ്ക്കും സൗഹൃദ ത്തിനും കാരുണ്യത്തിനുമെല്ലാം നാക്കിലയിൽ വിളമ്പിയ കറിവേപ്പില

Gulf
അരങ്ങിൽ നൃത്ത വിസ്മയം തീർത്ത് വൈദേഹി നൃത്ത വിദ്യാലയം

അരങ്ങിൽ നൃത്ത വിസ്മയം തീർത്ത് വൈദേഹി നൃത്ത വിദ്യാലയം

. റിയാദ് : നൃത്ത കലാ പ്രകടനങ്ങളുടെ വിസ്‌മയ കാഴ്ചയൊരുക്കി റിയാദിലെ പ്രമുഖ നൃത്ത കല വിദ്യാലയമായ വൈദേഹി അഞ്ചാം വാർഷികം ആഘോഷിച്ചു. നിറഞ്ഞ സദസ്സിന് മുന്നിൽ ചിലങ്കയണിഞെത്തിയത് 132 ഓളം കലാ വിദ്യാർത്ഥികളും നൃത്തകരുമാണ്. 4 വയസ്സ് മുതലുള്ള കുട്ടികളും മുതിർന്നവരും വ്യത്യസ്ത പ്രകടനകളുമായി അരങ്ങി ലെത്തി.

National
കർണാടകയിൽ വീണ്ടും ട്വിസ്റ്റ്; സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നിർത്തി, കൊടി തോരണങ്ങള്‍ തിരികെ കൊണ്ടുപോയി; ഇതുവരെ കേട്ടകാര്യങ്ങള്‍ സത്യമല്ലെന്ന് ഡികെ; മുഖ്യമന്ത്രിയെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു; നേതാക്കള്‍ ഡല്‍ഹിയില്‍ തന്നെ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ആരെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുമെന്നും ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പദം വീതം വെയ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് ഡികെ സ്വീകരിച്ചതോടെയാണ് ഹൈക്കമാന്‍ഡ് കുഴഞ്ഞത്. തീരുമാനം

Translate »