ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
പത്തനംതിട്ട : കേരളത്തെ മതേതര സംസ്ഥാനമാക്കി മാറ്റുന്നതിൽ സിനിമ വലിയ പങ്കുവഹിച്ചതായി വിഖ്യാത ചലച്ചിത്രകാരനും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ കരുൺ പറഞ്ഞു. പത്തനംതിട്ട നഗരസഭ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ് സിനിമ, ശാസ്ത്രമില്ലെങ്കിൽ സിനിമയില്ല എന്നത്
പത്തനംതിട്ട: ഏഴുമാസത്തെ ജോലിക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുമ്പോൾ ഈ മണ്ണിൽ കൃഷിചെയ്തു പൊന്നുവിളയിക്കാൻ ആഗ്രഹിച്ച നവീൻ ബാബു എന്ന മനുഷ്യസ്നേഹി ഈ മണ്ണിലേക്ക് ഒരുപിടിചാരമായി തീരുമ്പോൾ ഉള്ളു നുറുങ്ങുന്ന വേദനയിൽ കുടുംബത്തോടൊപ്പം മലയാലപ്പുഴ ഗ്രാമം മൊത്തത്തിൽ ഇവിടേക്ക് എത്തിയ കാഴ്ചയാണ് കണ്ടത്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നും ഉള്ള
ധീര സൈനികൻ ഉടാലിൽ തോമസ് ചെറിയാൻ സംസ്ക്കാര ശുശ്രൂഷാ ക്രമീകരണ ങ്ങൾ ഇലന്തൂർ സെൻ പീറ്റേഴ്സ് ഓർത്തോഡോക്സ് പള്ളിയിൽ നടക്കും .ഒക്ടോബർ 4 വെള്ളിയാഴ്ച- രാവിലെ 10.30 മണിക്ക് ഭൗതികശരീരം ഇലന്തൂർചന്ത ജംഗ്ഷനിൽ നിന്ന് സൈനിക അകമ്പടിയോടെ ഭവനത്തിലേക്ക് കൊണ്ടുപോകും. 12.15 ന് ഭവനത്തിൽ സംസ്കാര ശുശ്രൂഷയുടെ മൂന്നാം
ആറന്മുള: ചരിത്ര പ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ യ്ക്ക് തുടക്കമായി.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിസന്റ് പി.എസ്. പ്രശാന്ത് ഭദ്രദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിഭവങ്ങൾ വിളമ്പി വള്ളസദ്യ യ്ക്ക് ഭക്തിനിർഭരമായ തുടക്കം കുറിച്ചു. വള്ളസദ്യയിൽ വഴിപാട് നടത്തുന്നവർക്കും അതിന്റെ ഭാഗമാകാൻ എത്തുന്ന ഭക്തജനങ്ങൾക്കും വേണ്ടുന്ന
അടുത്ത മൂന്ന് മണിക്കൂറിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യത യുള്ളതായി കാണുന്നു എന്ന് ജില്ലാ കളക്ടർ ഫേസ് ബുക്കിൽ മുന്നറിയിപ്പായി കുറിച്ചു.. നിലവിൽ ജില്ലയിൽ പന്ത്രണ്ടു റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായതു മൂലം സഞ്ചാരം സുഗമമല്ലാതായിരിക്കുകയാണ്. വിവിധ താലൂക്കുകളിലായി 33 ദുരിതാശ്വാസ ക്യാമ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ നാളെ