ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബംഗളൂരൂ: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ഡി കെ ശിവകുമാര്‍ - സിദ്ധരാമയ്യ തര്‍ക്കം രൂക്ഷമാകുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യ ത്തില്‍ നേതൃമാറ്റം എന്ന ആവശ്യം ശക്തമാക്കുകയാണ് ഡി കെ ശിവകുമാര്‍ പക്ഷം. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ശക്തമാക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ സംഘം വീണ്ടും ഡല്‍ഹി യിലെത്തി.
ഷിംല: ദുബായ് എയര്‍ ഷോയിലെ വ്യോമാഭ്യാസത്തിനിടെ തേജസ് യുദ്ധ വിമാനം തകര്‍ന്ന് മരിച്ച വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന് ഭാര്യയും വ്യോമ സേനാ വിങ് കമാന്‍ഡറുമായ അഫ്സാന്‍ കണ്ണീരോടെ അന്ത്യാഭിവാദനം നല്‍കിയത് സംസ്‌കാര ചടങ്ങിനെത്തിയവരുടെ കണ്ണുകളെയും ഈറനണിയിച്ചു. വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ച ഹിമാചല്‍ പ്രദേശ് സ്വദേശിയായ നമാംശിന്റെ ഭൗതിക
മുംബൈ: മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിലെ ഭിന്നത പ്രകടമാക്കി ബിജെപിക്കെതിരെ, ഉപമുഖ്യ മന്ത്രിയും ശിവസേന നേതാവുമായ എക്‌നാഥ് ഷിന്‍ഡെയുടെ പരോക്ഷ വിമര്‍ശനം. അഹങ്കാരമാണ് രാവണന്റെ പതനത്തിന് കാരണം. തന്റെ പാര്‍ട്ടിക്ക് പിന്നാലെ വരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് രാവണന്റെ അതേ ഗതി നേരിടേണ്ടി വരുമെന്നും ഷിന്‍ഡെ പറഞ്ഞു. ശിവസേന വിഭാഗം നേതാക്കളെ ബിജെപി കൂറുമാറ്റാന്‍
ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോ. ഉമര്‍ നബിക്ക് പല ഭീകരസംഘടന കളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. അല്‍ ഖ്വയ്ദ അടക്കമുള്ള പല സംഘടനകളുമായും ഉമര്‍ നബി ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉമര്‍ നബിയുടെ സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍മാരില്‍ പലരും അല്‍ഖ്വയ്ദയുടെ ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചപ്പോള്‍, കൂടുതല്‍ തീവ്രനിലപാടുള്ള ഐഎസ്‌ഐസിനോടായിരുന്നു ഉമര്‍ നബിക്ക്
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ ബി ആര്‍ ഗവായിക്ക് ഇന്ന് അവസാന ദിനം. അവസാന പ്രവൃത്തിദിനമായിരുന്ന വെള്ളിയാഴ്ച വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഗവായിക്ക് സുപ്രീം കോടതിയും ബാര്‍ അസോസിയേഷനും ഔദ്യോഗിക യാത്രയയപ്പ് നല്‍കിയിരുന്നു. നിയമ വിദ്യാര്‍ത്ഥി എന്ന നിലയില്‍ പൂര്‍ണ തൃപ്തിയോടെയാണ് സുപ്രീംകോടതിയുടെ പടിയിറങ്ങുന്നതെന്ന് ചീഫ് ജസ്റ്റിസ്
മുംബൈ: തെരഞ്ഞെടുപ്പില്‍ പിന്തുണയ്ച്ചില്ലെങ്കില്‍ വികസന ഫണ്ടുകള്‍ അനുവദിക്കില്ലെന്ന് വോട്ടര്‍മാര്‍ക്ക് ഭീഷണിയുമായി മഹാരാഷ്ട്ര സംസ്ഥാന ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍. മലേഗാവില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ ആയിരുന്നു അജിത് പവാറിന്റെ വിവാദ പരാമര്‍ശം. തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പിന്തുണച്ചാല്‍ മാത്രമേ വികസന ഫണ്ടുകള്‍ നല്‍കുകയുള്ളൂ എന്നാണ് പവാറിന്റെ വാക്കുകള്‍. നിങ്ങള്‍ക്ക്
ന്യൂഡല്‍ഹി: ചണ്ഡീഗഡില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന്, ലെഫ്റ്റനന്റ് ഗവര്‍ണറെ നിയമിക്കാ നുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വിവാദമാകുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ ( എസ് എ ഡി ) പാര്‍ട്ടികളാണ് രംഗത്തു വന്നത്. ചണ്ഡിഗഡിനെ ആര്‍ട്ടിക്കിള്‍ 240
ഗാന്ധിനഗര്‍: ഗുജറാത്തിലെ സോമനാഥ് ജില്ലയില്‍ ബിഎല്‍ഒ ജീവനൊടുക്കി. അരവിന്ദ് വാധേര്‍ (40) എന്ന അധ്യാപകനാണ് മരിച്ചത്. എസ്‌ഐആര്‍ പൂര്‍ത്തിയാക്കാനുള്ള സമ്മര്‍ദം താങ്ങാനാവാതെയാണ് ജീവ നൊടുക്കുന്നതെന്ന് ഇദ്ദേഹം ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ''ഈ എസ്‌ഐആര്‍ ജോലി ചെയ്തുതീര്‍ക്കാനാവുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അങ്ങേയറ്റം ക്ഷീണിതനാണ്. പ്രയാസത്തിലുമാണ്. പ്രിയപ്പെട്ട
ന്യൂഡല്‍ഹി: ബില്ലുകള്‍ അംഗീകാരം നല്‍കാതെയും നിയമസഭകളിലേക്ക് മടക്കി അയക്കാതെയും ഗവര്‍ണര്‍മാര്‍ക്ക് പിടിച്ചുവെക്കാന്‍ അധികാരമുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളി. ഗവര്‍ണര്‍മാര്‍ സാധാരണയായി, സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. അതേസമയം ആര്‍ട്ടിക്കിള്‍ 200 അനുസരിച്ച് തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് വിവേചന അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന നിലപാട് തുടരുന്ന തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പ് പടരുന്നു. രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് തരൂരിനെ വിമര്‍ശിച്ചത്. തരൂര്‍ കപടനാട്യക്കാരന്‍ ആണെന്നും, എന്തിനാണ് ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നത് എന്നുമാണ് സന്ദീപ് ദീക്ഷിത് ഉയര്‍ത്തുന്ന ചോദ്യം. പ്രധാനമന്ത്രിയുടെ