ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തൃശ്ശൂര്‍: പാലങ്ങളുടെയും മേല്‍പ്പാതകളുടെയും നിര്‍മാണത്തില്‍ അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് കേരളവും. അള്‍ട്രാ ഹൈ പെര്‍ഫോമന്‍സ് ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് (യു.എച്ച്.പി.എഫ്.ആര്‍.സി.) എന്ന സാങ്കേതികവിദ്യയാണ് നിര്‍മാണരംഗത്ത് മാറ്റങ്ങള്‍ക്കു വഴിതുറക്കുന്നത്. ഭാരതപ്പുഴയ്ക്കു കുറുകെ മലപ്പുറം തിരുനാവായയില്‍ പണിയുന്ന പാലമാവും ഇവയില്‍ ആദ്യത്തേത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ നടത്തിപ്പ് ഏജന്‍സി.
ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരളവും തമ്മിൽ നടത്തിയ ചർച്ച പരാജയമെന്നു ധനമന്ത്രി കെഎൻ ബാലഗോപാൽ. ചർച്ചയിൽ വേണ്ടത്ര പുരോഗതിയുണ്ടായില്ലെന്നും ബാലഗോപാൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിർദ്ദേശവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. 'ചർച്ച പോസിറ്റീവാണെന്നു പറയാൻ സാധിക്കില്ല. നാളെ സെക്രട്ടറിമാരുടെ ചർച്ചയുണ്ട്. വേണ്ടത്ര പുരോഗതിയുണ്ടായില്ല. കേസുള്ളപ്പോൾ
റായ്ബറേലിയിലെ ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സോണിയ ഗാന്ധി ആരോഗ്യപരമായ കാരണങ്ങളാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കു ന്നില്ലെന്ന് സോണിയ ജനങ്ങളെ അഭിസംബോധന ചെയ്‌തെഴുതിയ കത്തിലൂടെ അറിയിച്ചു. രാജ്യസഭയില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ഒരു ദിവസത്തിന് ശേഷമാണ് സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ നന്ദി അറിയിക്കുന്നത്.
പാകിസ്ഥാന്റെ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്പണി(spy) നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ മുന്‍ ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരനെ ഒരു സ്ത്രീ ഹണി ട്രാപ്പില്‍ കുടുക്കിയതായി സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും ഉള്‍പ്പെടെ ഇന്ത്യന്‍ വ്യോമസേനയുടെയും ഇന്ത്യന്‍ നാവിക സേനയുടെയും ആയുധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ സതേന്ദ്ര സിവാള്‍ പാകിസ്ഥാനുമായി
ഇലക്ടറൽ ബോണ്ട് പദ്ധതിയെ "ഭരണഘടനാ വിരുദ്ധം" എന്ന് വിശേഷിപ്പിച്ച് അസാധുവാക്കി സുപ്രിംകോടതി. ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത് ഉടൻ നിർത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട്(SBI) ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദ്ദേശിച്ചു. 'വോട്ടവകാശത്തിന് വിവരങ്ങള്‍ അനിവാര്യമാണ്' എന്ന് പ്രസ്താവിച്ചുകൊണ്ടാണ് ഇലക്ടറല്‍ ബോണ്ട്
കോട്ടയം: ഇൻ്റർനാഷണൽ ഓട്ട്സ്റ്റാൻഡിങ് അവാർഡ് കരസ്ഥമാക്കി കോട്ടയം സ്വദേശി. മൃഗസംരക്ഷണ വകുപ്പിൽ ഏറ്റുമാനൂർ വെറ്ററിനറി ആശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ബിജു പിയ്ക്കാണ് രാജ്യാന്തര പുരസ്കാരം ലഭിച്ചത്. യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് എന്ന മാസികയിൽ എഴുതിയ ലേഖനമാണ് ഡോ. ബിജു പിയെ അവാർഡിലേയ്ക്ക് നയിച്ചത്.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 'ഡല്‍ഹി ചലോ' മാർച്ചുമായി കർഷകർ മുന്നോട്ട് പോകുന്നതിനിടെ തീവണ്ടി തടയാനൊരുങ്ങി പഞ്ചാബിലെ ഒരു വിഭാഗം കർഷക സംഘടനകൾ. വ്യാഴാഴ്ച ഉച്ചയ്ക്ക് 12-നും നാലിനും ഇടയിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ട്രെയിൻ തടയാനാണ് തീരുമാനം. അതേസമയം, സമരത്തിന്റെ മൂന്നാംദിനമായ വ്യാഴാഴ്ച വൈകീട്ട് കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ
ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചിന് പിന്തുണയുമായി സാമ്പത്തിക വിദഗ്ധയും ഭാരത രത്‌ന പുരസ്‌കാര ജേതാവുമായ എം.എസ് സ്വാമിനാഥന്റെ മകള്‍ മധുര സ്വാമിനാഥന്‍. സമരം ചെയ്യുന്ന കര്‍ഷകര്‍ നമ്മുടെ അന്ന ദാതാക്കളാണെന്നും കുറ്റവാളികളല്ലെന്നും എം.എസ് സ്വാമിനാഥനെ ആദരിക്കുമ്പോള്‍ കര്‍ഷകരോടും ഐക്യപ്പെടേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: സോണിയ ഗാന്ധി രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് മറ്റ് രാജ്യസഭാ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിന് സീറ്റില്ല. മധ്യപ്രദേശില്‍ നിന്ന് അശോക് സിങാണ് മത്സരിക്കുക. എഐസിസി ട്രഷറര്‍ അജയ് മാക്കന്‍, ഡോ. സെയ്ദ് നസീര്‍ ഹുസൈന്‍, ജി.സി ചന്ദ്രശേഖര്‍ എന്നിവര്‍
ന്യൂഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്കെതിരെ ഹരിയാനയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ വര്‍ഷിക്കുന്ന പൊലീസ് നടപടികള്‍ തുടരുമ്പോള്‍ ആകാശത്തേക്ക് പട്ടങ്ങള്‍ പറത്തി ഡ്രോണുകളെ തടയുകയാണ് കര്‍ഷകര്‍. കര്‍ഷക മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സമരം രണ്ടാം ദിവസം