ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അശോക് ഗെലോട്ട്. വോട്ടെണ്ണല്‍ ആരംഭിച്ച് 11 മണിക്കൂറിനുള്ളില്‍ ചിത്രം വ്യക്തമായതോടെ ഗെലോട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ വസതിയിലെത്തി രാജി സമര്‍പ്പിച്ചു. ഭൂരിപക്ഷമായ 100 ഉം പിന്നിട്ട് രാജസ്ഥാനില്‍ 115 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്,
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ചിത്രത്തിലില്ലാതെ ആം ആദ്മി പാര്‍ട്ടി. ഛത്തീസ്ഗഡ്, രാജസ്ഥാന്‍ ,മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി മികച്ച പ്രകടനം നടത്തിയപ്പോള്‍ തെലങ്കാനയില്‍കോണ്‍ഗ്രസ് ആദ്യമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഡല്‍ഹിയും പഞ്ചാബും ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ മത്സരിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയും
ജയ്പൂര്‍: രാജസ്ഥാനില്‍ ലീഡില്‍ കേവല ഭൂരിപക്ഷം കടന്ന് ബിജെപി മുന്നേറുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത്. മജീഷ്യന്റെ മാജിക്കില്‍ നിന്ന് ജനങ്ങള്‍ പുറത്തുവന്നിരിക്കുന്നു എന്നാണ് ബിജെപി മുന്നേറ്റത്തെ സൂചിപ്പിച്ച് ഗജേന്ദ്ര സിങ് ശെഖാവത്ത് പ്രതികരിച്ചത്. 'രാജസ്ഥാനില്‍ മാജിക്ക് അവസാനിച്ചിരിക്കുന്നു. ജനങ്ങള്‍ മജീഷ്യന്റെ
ന്യൂഡല്‍ഹി: ഇന്ത്യാ മുന്നണി യോഗം ബുധനാഴ്ച ചേരും. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രതിപക്ഷ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്. ബുധനാഴ്ച വൈകീട്ടാണ് യോഗം. പൊതു തെരഞ്ഞെടുപ്പിന് മുമ്പായി അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെ ടുപ്പിന്റെ ഫലം വരുന്നതിനിടെയാണ് യോഗം വിളിച്ചത്. വോട്ടെണ്ണല്‍ നടന്ന നാലു സംസ്ഥാനങ്ങളില്‍ മൂന്നിടത്തും
സംസ്ഥാന അസംബ്ലിയിൽ നടന്ന പ്രതിഷേധത്തിനിടെ ദേശീയ ഗാനത്തെ അപമാനിച്ചതിന് അഞ്ച് ബിജെപി (BJP) എംഎൽഎമാർക്കെതിരെ കൊൽക്കത്ത പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. സമാന സംഭവത്തിൽ രണ്ടാം തവണയാണ് കേസ് ഫയൽ ചെയ്യുന്നത്. നിലാദ്രി ശേഖർ ദന, ദീപക് ബർമൻ, മനോജ് ടിഗ്ഗ, ശങ്കർ ഘോഷ്, സുദീപ് കുമാർ മുഖർജി
റിയാദ്: സൗദി അറേബ്യയുടെ ബജറ്റ് എയര്‍ലൈന്‍ ഫ്‌ളൈനാസ് രാജ്യത്ത് ഇലക്ട്രിക് ഹെലികോപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിനായി ബ്രസീല്‍ ആസ്ഥാനമായ ഈവ് എയര്‍ മൊബിലിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു. രാജ്യത്ത് ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്റ് ലാന്റിങ് (ഇവിറ്റോള്‍) ഇനത്തില്‍ പെട്ട എയര്‍ക്രാഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് ഈവ് എയര്‍ ശ്രമങ്ങള്‍ ആരംഭിച്ചത്. 2006ല്‍
ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റ് ഭാഗത്തേക്ക് പറക്കുന്ന വിമാനങ്ങള്‍ക്ക് സിഗ്‌നല്‍ നഷ്ടമാകുന്നതില്‍ ആശങ്ക പങ്കുവച്ച് ഇന്ത്യയുടെ ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). മിഡില്‍ ഈസ്റ്റിലെ വ്യോമയാന മേഖലയില്‍വച്ച് വിമാനങ്ങള്‍ക്ക് ജിപിഎസ് നഷ്ടപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ആശങ്ക പങ്കുവച്ച് ഡിജിസിഎ രംഗത്തെത്തിയത്. ഇക്കാര്യം സംബന്ധിച്ച് എയര്‍ലൈന്‍
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പരാജയപ്പെടുത്തണമെങ്കില്‍ ആദ്യം തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ(KCR) നേതൃത്വത്തിലുള്ള ബിആര്‍ എസിനെ(BRS) പരാജയപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് ബിആര്‍എസും ബിജെപിയും അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. കെസിആര്‍ പാര്‍ലമെന്റില്‍ മോദി സര്‍ക്കാരിനെ പിന്തുണച്ചെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഹൈദരാബാദില്‍
ഉത്തരകാശി: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും വിജയകരമായി രക്ഷപ്പെടുത്തി. 17 ദിവസമായി കുടുങ്ങിക്കിടക്കുന്നവരെയാണ് പുറത്തെത്തിക്കുന്നത്.രക്ഷപെട്ടവരെ പുറത്ത് കാത്ത് നിന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് സ്വീകരിച്ചു. എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് കയറിയാണ് രക്ഷപെടുത്തിയത്. 10ആംബുലന്‍സുകള്‍ തുരങ്കത്തിന് പുറത്ത് സജ്ജമാണ്. എസ്ഡിആര്‍ഫിന്റെയും എന്‍ഡിആര്‍എഫിന്റെയും 10
മുംബൈ: അഗ്നിവീര്‍ ആകുന്നതിന് പരിശീലനത്തിലുണ്ടായിരുന്ന മലയാളി യുവതി മുംബൈയില്‍ ഹോസ്റ്റല്‍ റൂമില്‍ മരിച്ച നിലയില്‍. രണ്ടാഴ്ച മുന്‍പാണ് നേവി അഗ്‌നിവീര്‍ പരിശീലനത്തിനായി അപര്‍ണ നായര്‍ (20) കേരളത്തില്‍ നിന്ന് മുംബൈയിലെത്തിയ തെന്നാണ് പൊലീസ് പറയുന്നത് തിങ്കളാഴ്ച പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും തമ്മില്‍ വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് താന്‍