Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം നാഷണല്‍ ഡസ്ക്

മലയാളമിത്രം നാഷണല്‍ ഡസ്ക്

National
ഈ മണ്ണും രാജ്യവും ഒരുത്തന്റെയും തന്തയുടെ വകയല്ല, നിങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലുകൊണ്ടത്’: സുരേഷ് ഗോപി

ഈ മണ്ണും രാജ്യവും ഒരുത്തന്റെയും തന്തയുടെ വകയല്ല, നിങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലുകൊണ്ടത്’: സുരേഷ് ഗോപി

പാലക്കാട്: ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ജനങ്ങള്‍ക്ക് വേണ്ടിയാണ് നവകേരള സദസിനുള്ള ബസിന് നേരെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാട്ടിയത്. യൂത്ത് കോണ്‍ഗ്രസുകാര്‍ ആയത് കൊണ്ട് അവരെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 'പ്രതിപക്ഷം ഏത് പാര്‍ട്ടിയുമായിക്കോട്ടെ, പ്രതിപക്ഷമായിരിക്കണം ജനത്തിന്റെ ശബ്ദം.

Latest News
ഈ പ്രദർശനം നിർത്തൂ,’ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന്റെ അമ്മയ്ക്കരികെ നിന്ന് ഫോട്ടോ എടുത്ത് യുപി മന്ത്രി: വിമർശിച്ച് പ്രതിപക്ഷം

ഈ പ്രദർശനം നിർത്തൂ,’ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന്റെ അമ്മയ്ക്കരികെ നിന്ന് ഫോട്ടോ എടുത്ത് യുപി മന്ത്രി: വിമർശിച്ച് പ്രതിപക്ഷം

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന്റെ അമ്മയ്ക്കരികെ നിന്ന് ഫോട്ടോ എടുത്ത ഉത്തർപ്രദേശ് മന്ത്രി യോഗേന്ദ്ര ഉപാധ്യായയെ വിമർശിച്ച് പ്രതിപക്ഷം. ഇത്തരമൊരു പൊതുപ്രദർശനത്തിൽ നിന്ന് വിട്ടുനിൽക്കണ മെന്ന അമ്മയുടെ അഭ്യർത്ഥന അവഗണിച്ച് ബിജെപി നേതാക്കൾ ഫോട്ടോ എടുക്കുന്ന തിൽ തുടരുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും

National
ക്യാമറയുമായി അകത്തു കടന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി

ക്യാമറയുമായി അകത്തു കടന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി

2023 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ തോൽവിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ “പെപ്പ് ടോക്കി” നെതിരെ ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി. “ക്രിക്കറ്റ് താരങ്ങൾ അസ്വസ്ഥരായിരുന്നിടത്തേക്ക് പ്രധാനമന്ത്രി ക്യാമറയുമായി കടന്നുവന്നു” എക്സിലെ ഒരു പോസ്റ്റിൽ, പ്രിയങ്ക ചതുർവേദി ആരോപിച്ചു. “തോൽവിയെ നേരിടേണ്ടിവന്നതിനാൽ

Latest News
മോദി അപശകുനം; സ്റ്റേഡിയത്തില്‍ എത്തിയതോടെ ഇന്ത്യ തോറ്റു; അധിക്ഷേപിച്ച് രാഹുല്‍

മോദി അപശകുനം; സ്റ്റേഡിയത്തില്‍ എത്തിയതോടെ ഇന്ത്യ തോറ്റു; അധിക്ഷേപിച്ച് രാഹുല്‍

ജയ്പൂര്‍:  ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോല്‍ക്കാന്‍ കാരണം സ്‌റ്റേഡിയ ത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമീപ്യമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം മോദി സ്‌റ്റേഡിയത്തില്‍ എത്തുംവരെ ഇന്ത്യന്‍ ടീം നന്നായി കളിച്ചു. എന്നാല്‍ അപശകുനം എത്തിയതോടെ ടീ തോറ്റുവെന്നും

cricket
കോഹ്‌ലി ക്ലീന്‍ ബൗള്‍ഡ്! ഇന്ത്യയെ ഞെട്ടിച്ച് കമ്മിന്‍സ്, നാല് വിക്കറ്റുകള്‍ വീണു

കോഹ്‌ലി ക്ലീന്‍ ബൗള്‍ഡ്! ഇന്ത്യയെ ഞെട്ടിച്ച് കമ്മിന്‍സ്, നാല് വിക്കറ്റുകള്‍ വീണു

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ വിരാട് കോഹ്‌ലി മടങ്ങി. 29 ഓവറിന്റെ രണ്ടാം പന്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ കോഹ്‌ലി ക്ലീന്‍ ബൗള്‍ഡായി. കോഹ്‌ലി 63 പന്തില്‍ 54 റണ്‍സെടുത്തു മടങ്ങി. നാല് ഫോറുകള്‍ സഹിതമാണ് അര്‍ധ സെഞ്ച്വറി. കെഎല്‍ രാഹുലുമൊത്തു മികച്ച

National
പൊരുതുന്നു, കോഹ്‌ലിയും രാഹുലും; 100 കടന്ന് ഇന്ത്യ

പൊരുതുന്നു, കോഹ്‌ലിയും രാഹുലും; 100 കടന്ന് ഇന്ത്യ

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ 100 കടന്ന് ഇന്ത്യ. 81 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ പതറിയപ്പോള്‍ ക്രീസില്‍ ഒന്നിച്ച വിരാട് കോഹ്‌ലി- കെഎല്‍ രാഹുല്‍ സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇന്ത്യന്‍ പ്രതീക്ഷ. 19 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയില്‍. 38 റണ്‍സുമായി

Latest News
‘ക്ലാസിക്ക്… ഗ്രാന്‍ഡ് ഫിനാലെ’- ടോസ് ഓസ്‌ട്രേലിയക്ക്, ഇന്ത്യക്ക് ബാറ്റിങ്, ‘ഒപ്പമുണ്ട് 140 കോടി ജനങ്ങളും, നന്നായി കളിക്കുക’- ആശംസിച്ച് മോദി, അഹമ്മദാബാദ് നീലക്കടല്‍!

‘ക്ലാസിക്ക്… ഗ്രാന്‍ഡ് ഫിനാലെ’- ടോസ് ഓസ്‌ട്രേലിയക്ക്, ഇന്ത്യക്ക് ബാറ്റിങ്, ‘ഒപ്പമുണ്ട് 140 കോടി ജനങ്ങളും, നന്നായി കളിക്കുക’- ആശംസിച്ച് മോദി, അഹമ്മദാബാദ് നീലക്കടല്‍!

അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയച്ചു. ഇന്ത്യ, ഓസീസ് ടീമുകൾ ടീമിൽ മാറ്റം വരുത്തിയിട്ടില്ല. ഇരു ടീമുകളും സെമി കളിച്ച സംഘത്തെ തന്നെ നിലനിർത്തി. സെമിയടക്കം പത്തില്‍ പത്ത് വിജയങ്ങളുടെ ആധികാരികതയുമായി ഇന്ത്യ നില്‍ക്കുമ്പോള്‍

National
മധ്യപ്രദേശ് അഴിമതിയുടെ തലസ്ഥാനം’; ബിജെപി സര്‍ക്കാരിനെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി

മധ്യപ്രദേശ് അഴിമതിയുടെ തലസ്ഥാനം’; ബിജെപി സര്‍ക്കാരിനെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി

നീമച്ച്: മധ്യപ്രദേശിനെ 'അഴിമതിയുടെ തലസ്ഥാനം' എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ വ്യാപകമായ അഴിമതിയില്‍ ഏര്‍പ്പെടുകയാണ്. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ മകനും ഒരു ഇടനിലക്കാരനും  കോടിക്കണക്കിന് രൂപയെക്കുറിച്ച് സംസാരിക്കുന്ന വൈറല്‍

Current Politics
പ്രധാനമന്ത്രിയുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ യുവതി പോസ്റ്റിൽ വലിഞ്ഞുകയറി; പ്രസംഗം നിർത്തി അനുനയിപ്പിച്ച്, മോദി

പ്രധാനമന്ത്രിയുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ യുവതി പോസ്റ്റിൽ വലിഞ്ഞുകയറി; പ്രസംഗം നിർത്തി അനുനയിപ്പിച്ച്, മോദി

ഹൈദരാബാദ്: സമ്മേളന മൈതാനത്തെ ലൈറ്റുകൾ ഘടിപ്പിച്ചിരുന്ന പോസ്റ്റിൽ യുവതി വലിഞ്ഞുകയറുന്നതു കണ്ട് പ്രസംഗം നിർത്തി അനുനയിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ മഡിഗ റിസർവേഷൻ പോരാട്ട സമിതി (എംആർപിഎസ്)യുടെ സമ്മേളനത്തിൽ മോദിയുടെ പ്രസംഗത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ. പ്രധാനമന്ത്രിയുടെ ശ്രദ്ധപിടിച്ചുപറ്റാനായി ഉയരമുള്ള പോസ്റ്റിൽ കയറി എന്തോ

National
ഇന്ത്യ-അമേരിക്ക 2 + 2 ചര്‍ച്ചയ്ക്ക് ഡല്‍ഹിയില്‍ തുടക്കം; പശ്ചിമേഷ്യന്‍ സംഘര്‍ഷവും ചര്‍ച്ചയാകുമെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍, ആന്റണി ബ്ലിങ്കന്‍ ഇന്ത്യയില്‍

ഇന്ത്യ-അമേരിക്ക 2 + 2 ചര്‍ച്ചയ്ക്ക് ഡല്‍ഹിയില്‍ തുടക്കം; പശ്ചിമേഷ്യന്‍ സംഘര്‍ഷവും ചര്‍ച്ചയാകുമെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍, ആന്റണി ബ്ലിങ്കന്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്ക 2 + 2 ചര്‍ച്ചയ്ക്ക് തുടക്കമായി. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് വളരെയേറെ പ്രധാന്യമുണ്ടെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍ പറഞ്ഞു.  ക്വാഡ് അംഗങ്ങള്‍ എന്ന നിലയില്‍ ഇന്തോ-പസഫിക് മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

Translate »