ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് തെലങ്കാനയിലെത്തും. അദ്ദേഹം ഖമ്മമില്‍ നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് സംസ്ഥാന ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) നേതാവ് മല്ലു ഭട്ടി വിക്രമര്‍ക്കയുടെ 'പദയാത്ര'യും റാലിയില്‍ സമാപിക്കും. ആദിലാബാദിന് സമീപത്ത് നിന്ന് കാല്‍നടയാത്ര ആരംഭിച്ച് ശനിയാഴ്ച വരെ 108 ദിവസം കൊണ്ട് 1,360
ന്യൂഡല്‍ഹി: 67 വര്‍ഷത്തിനിടെ 14 പ്രധാനമന്ത്രിമാരുടെ കീഴില്‍ 55 ലക്ഷം കോടി യായിരുന്ന ഇന്ത്യയുടെ കടം നരേന്ദ്ര മോഡിയുടെ കീഴില്‍ 100 ലക്ഷം കോടി വര്‍ധിച്ച് 155 ലക്ഷം കോടിയായെന്ന് കോണ്‍ഗ്രസ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തകര്‍ക്കു കയും തൊഴിലില്ലായ്മ സൃഷ്ടിക്കുകയും പണപ്പെരുപ്പം രൂക്ഷമാക്കുകയും ചെയ്തതിന് പിന്നാലെ 100
രാജസ്ഥാനിലെ ബാർമർ ജില്ലയിലെ മണ്ഡലി മേഖലയിൽ നാല് മക്കളെ കൊല പ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിച്ചുവെന്ന് പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. ശനിയാഴ്‌ച വൈകുന്നേരം സ്വയം ജീവനൊടുക്കും മുൻപ് മുമ്പ് സ്ത്രീ തന്റെ നാല് കുട്ടികളെയും ഒരു ധാന്യ ഡ്രമ്മിൽ ഇട്ട് അതിന്റെ മൂടി
മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിന് പിന്നിൽ ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റമാണ് കാരണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. എന്നാൽ സിഗ്നലിംഗ് സംവിധാനത്തിലെ ഗുരുതര മായ പിഴവുകൾ' മൂന്ന് മാസം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വിഷയത്തിൽ ആശങ്ക ഉന്നയിക്കുകയും സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും
അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ നടക്കുകയാണെങ്കിലും തമിഴ്നാടും അവിടുത്തെ ജനങ്ങളും സ്നേഹമുള്ളവരാണ്. അരിക്കൊമ്പന് കഴിക്കാൻ കാട്ടിൽ ഭക്ഷണമെത്തിച്ചാണ് തമിഴ്നാട് മൃഗസ്നേഹം പരകടമാക്കിയത്. അരിയും, ശർക്കരയു മടക്കമുള്ള ഭക്ഷണ സാധനങ്ങളാണ് തമിഴ്നാട് ആനയ്ക്കു വേണ്ടി ഒരുക്കിയത. ഷൺമുഖ നദിയോട് ചേർന്നുള്ള റിസർവ് വനത്തിൽ ആനയെത്തുമെന്നുള്ള പ്രതീക്ഷയിലാണ് വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരിക്കുന്നത്.
ന്യൂഡല്‍ഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍. 1983ല്‍ ഇന്ത്യക്ക് കന്നി ഏകദിന ലോകകപ്പ് സമ്മാനിച്ച ടീമിലെ ഇതിഹാസ താരങ്ങളാണ് ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയറിയിച്ചത്. പ്രസ്താവനയി ലൂടെയായിരുന്നു പിന്തുണ. ക്യാപ്റ്റന്‍ കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, കെ ശ്രീകാന്ത്, സയ്യിദ് കിര്‍മാനി അടക്കമുള്ള താരങ്ങളാണ് പിന്തുണച്ചത്. അതേസമയം വീരേന്ദർ
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ പ്രസിദ്ധമായ ഉജ്ജയിൻ മഹാകാലേശ്വർ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള മഹാകാൽ ഇടനാടിയിൽ കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച സപ്‌തർഷി പ്രതിമകളിൽ ആറെണ്ണം തകർന്നു. പ്രതിമ നിർമ്മാണത്തിൽ ക്രമക്കേടുണ്ടായെന്നും പദ്ധതിയിൽ 50 ശതമാനം കമ്മിഷൻ എന്ന ആരോപണവും കോൺഗ്രസ് ഉന്നയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം രാഷ്‌ട്രീ യമായി ഉപയോഗിക്കുകയാണ്
രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവാദങ്ങള്‍ ഒഴിയുന്നില്ല. ആഫ്രിക്കന്‍ രാജ്യമായ സൊമാലി യയിലെ പഴയ പാര്‍ലമെന്റില്‍ നിന്ന് പകര്‍ത്തിയതാണ് ഇന്ത്യയുടെ പുതിയ പാര്‍ല മെന്റ് ഹൗസെന്ന് ടിഎംസി എംപി ജവഹര്‍ സര്‍ക്കാരും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും
ന്യൂഡല്‍ഹി: അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് ഗുസ്തി താരങ്ങള്‍. ഹരിദ്വാറില്‍ വൈകീട്ട് ആറിന് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് ബംജ്‌രംഗ് പൂനിയ അറിയിച്ചു. ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല. ഈ മെഡലുകള്‍ തങ്ങളുടെ ജീവനും ആത്മാവുമാണ്. തങ്ങളെ സംബന്ധിച്ച് മെഡലുകള്‍ ഗംഗയെപ്പോലെ പരിശുദ്ധമാണ്.
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഏകാധിപത്യത്തിന്റെ കിരീട ധാരണമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് രാജാവ്, പ്രജ എന്ന സംവിധാനം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. ആധുനിക ജനാധിപത്യ വ്യവസ്ഥിതിയിൽ ചെങ്കോലിന് സ്ഥാനമില്ലെന്നും യെച്ചൂരി പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് നടന്ന പാർലമെന്റ്