Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം നാഷണല്‍ ഡസ്ക്

മലയാളമിത്രം നാഷണല്‍ ഡസ്ക്

Adukkalanurungukal
മകളുടെ പക്കല്‍ പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റ്; യുവതിയെ മാതാപിതാക്കള്‍ കഴുത്തറുത്ത് കൊന്നു

മകളുടെ പക്കല്‍ പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റ്; യുവതിയെ മാതാപിതാക്കള്‍ കഴുത്തറുത്ത് കൊന്നു

മകളുടെ പക്കല്‍ നിന്നും പ്രെഗ്നന്‍സി കിറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാപി താക്കള്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.മകള്‍ക്ക് പ്രണയബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം രണ്ട് ബന്ധുക്കളുടെ സഹായത്തോടെ യുവതിയുടെ മൃതദേഹത്തില്‍ ആസിഡ് ഒഴിച്ച് ഉപേക്ഷിച്ചു. മൃദദേഹം ആരുടേതാണെന്ന് തിരിച്ചറിയാതിരിക്കനാണ് ആസിഡ് ഒഴിച്ചത്. ഉത്തര്‍പ്രദേശിലെ കൗശാംബിയിലാണ് സംഭവം.

Cinema Talkies
അഞ്ച് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേയ്ക്ക് മടങ്ങിവരവ്: പേടിയുണ്ടെന്ന് ഭാവന

അഞ്ച് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേയ്ക്ക് മടങ്ങിവരവ്: പേടിയുണ്ടെന്ന് ഭാവന

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തി ലൂടെയാണ് മലയാളത്തിൻ്റെ പ്രിയതാരം വീണ്ടും വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. പ്രണയത്തിനും, വിരഹത്തിനും പ്രാധാന്യം നല്‍കുന്ന കുടുംബ ചിത്രമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ഇപ്പോൾ ഇതാ പുതിയ ചിത്രത്തെ കുറിച്ചും മലയാളത്തിലേയ്ക്കുള്ള മടങ്ങി

National
കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിഎസ്ടി അടച്ചിട്ടില്ല, അദാനി വില്‍മര്‍ കമ്പനിയില്‍ റെയിഡ്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിഎസ്ടി അടച്ചിട്ടില്ല, അദാനി വില്‍മര്‍ കമ്പനിയില്‍ റെയിഡ്.

ഷിംല: നികുതി അടവ് വൈകിയതിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ അദാനി വില്‍മര്‍ കമ്പനിയില്‍ റെയിഡ്. ആദായ നികുതി വകുപ്പാണ് കഴിഞ്ഞ ദിവസം ാത്രയില്‍ പരിശോധന നടത്തിയത്. ഗോഡൗണുകളിലെ രേഖകള്‍ പരിശോധിക്കുന്നത് രാത്രി വൈകുവോളം തുടര്‍ന്നു. അദാനി ഗ്രൂപ്പ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ആരോപണം. അതേസമയം രണ്ട്

National
രാഹുല്‍ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചു; നടപടി വേണം; പാര്‍ലമെന്ററികാര്യമന്ത്രി ലോക്‌സഭയില്‍

രാഹുല്‍ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചു; നടപടി വേണം; പാര്‍ലമെന്ററികാര്യമന്ത്രി ലോക്‌സഭയില്‍

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി. രാഹുലിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച രാഹുല്‍ ഗാന്ധി നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇതിനകം രേഖകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പാര്‍ലമെന്ററി ചട്ടങ്ങള്‍

Chennai
പ്രിയ ഗായികയ്ക്ക് രാജ്യം വിടനല്‍കി: വാണി ജയറാമിന്റെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

പ്രിയ ഗായികയ്ക്ക് രാജ്യം വിടനല്‍കി: വാണി ജയറാമിന്റെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

ചെന്നൈ: ഇന്നലെ അന്തരിച്ച ഗായിക വാണി ജയറാമിന് രാജ്യം വിടനല്‍കി. ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേര്‍ തങ്ങളുടെ പ്രിയ ഗായികയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞയാഴ്ച രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കിയ വാണി ജയറാമിനെ ഇന്നലെ രാവിലെ ചെന്നൈ

National
അദാനിയുടെ ആരോപണം തള്ളി മന്ത്രി: ഇന്ത്യക്കെതിരെയുള്ള ആക്രമണമല്ലെന്ന് നിര്‍മല സീതാരാമന്‍

അദാനിയുടെ ആരോപണം തള്ളി മന്ത്രി: ഇന്ത്യക്കെതിരെയുള്ള ആക്രമണമല്ലെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഇന്ത്യക്കെതി രെയുള്ള ആക്രമണമായി കരുതാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അത് ആ കമ്പനിയുമായി ബന്ധപ്പെട്ട വിഷയം മാത്രമാണന്നും ഒരു സ്വകാര്യ ചാനലിന്റെ പ്രത്യേക പരിപാടിയില്‍ അവര്‍ പറഞ്ഞു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന കമ്പനിയാണ് അദാനി എന്ന ആരോപണവും നിര്‍മല തള്ളി.

Mumbai
കഴിഞ്ഞ ഡിസംബറില്‍ വാട്സ്ആപ് നീക്കം ചെയ്തത് 36 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍

കഴിഞ്ഞ ഡിസംബറില്‍ വാട്സ്ആപ് നീക്കം ചെയ്തത് 36 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍

മുംബൈ: കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മാത്രം ഇന്ത്യയില്‍ 36 ലക്ഷം വാട്ട്സ്ആപ് അക്കൗണ്ടുകള്‍ക്ക് നീക്കം ചെയ്തു. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ് തങ്ങളുടെ പ്രതിമാസ റിപ്പോര്‍ട്ട് പുറത്തിറക്കിയതിലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യയിലെ 2021 ലെ പുതിയ ഐടി നിയമങ്ങള്‍ കണക്കിലെടുത്താണ് അക്കൗണ്ടുകള്‍ നീക്കം ചെയ്ത തെന്ന് വാട്ട്സ്ആപ് വ്യക്തമാക്കി. ഡിസംബര്‍

cricket
കിവീസിനെ എറിഞ്ഞ് തകര്‍ത്തു; 168 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി

കിവീസിനെ എറിഞ്ഞ് തകര്‍ത്തു; 168 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി

അഹമ്മദാബാദ്: ന്യൂസിലൻഡിന് എതിരായ മൂന്നാം ടി20യിൽ ബൗളിങിലും ബാറ്റിങിലും ഒരുപോലെ മികവ് പുലർത്തിയ ഇന്ത്യക്ക്‌ കൂറ്റൻ ജയം. 168 റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ജയത്തോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ടി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയാണിത്. ഇന്ത്യ മുന്നോട്ടുവെച്ച 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്

Chennai
തീരുമാനിക്കേണ്ടത് ശരിയത്ത് കൗണ്‍സില്‍ അല്ല’: മുസ്ലീം സ്ത്രീകള്‍ വിവാഹ മോചനത്തിന് കോടതിയില്‍ പോകണം; നിര്‍ണായക വിധിയുമായി മദ്രാസ് ഹൈക്കോടതി

തീരുമാനിക്കേണ്ടത് ശരിയത്ത് കൗണ്‍സില്‍ അല്ല’: മുസ്ലീം സ്ത്രീകള്‍ വിവാഹ മോചനത്തിന് കോടതിയില്‍ പോകണം; നിര്‍ണായക വിധിയുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: മുസ്ലീം സ്ത്രീകള്‍ക്ക് വിവാഹമോചനം തേടുന്നതിനായി കുടുംബ കോടതി കളെ മാത്രമേ സമീപിക്കാവൂ എന്ന് മദ്രാസ് ഹൈക്കോടതി. ഒരു ജമാഅത്തിലെ ഏതാനും അംഗങ്ങള്‍ അടങ്ങുന്ന ശരിയത്ത് കൗണ്‍സില്‍ പോലുള്ള സ്വയം പ്രഖ്യാപിത സംഘങ്ങള്‍ക്ക് വിവാഹ മോചനം നല്‍കാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി വിധിച്ചു. ഇത്തരം സ്വകാര്യ സംഘങ്ങള്‍ നല്‍കുന്ന വിവാഹമോചന

Gulf
റിയാദ് മെട്രോയുടെ ഉത്ഘാടനം  2023 മാര്‍ച്ചില്‍, ആദ്യം ബസ്‌ സര്‍വീസ്, റിയാദില്‍ ഒരുങ്ങുന്നത് കിംഗ്‌ സല്‍മാന്‍ പാര്‍ക്ക് അടക്കം 30 വന്‍കിട പദ്ധതികള്‍.

റിയാദ് മെട്രോയുടെ ഉത്ഘാടനം 2023 മാര്‍ച്ചില്‍, ആദ്യം ബസ്‌ സര്‍വീസ്, റിയാദില്‍ ഒരുങ്ങുന്നത് കിംഗ്‌ സല്‍മാന്‍ പാര്‍ക്ക് അടക്കം 30 വന്‍കിട പദ്ധതികള്‍.

റിയാദ് : റിയാദ് പൊതുഗതാഗത പദ്ധതിയായ മെട്രോയും ബസ് സർവീസ് ശൃംഖലകളും വരുന്ന മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് റിയാദ് റോയൽ കമ്മീഷൻ സി.ഇ.ഒ ഫഹദ് ബിൻ അബ്ദുൽമുഹ്‌സിൻ അൽറശീദ് പറഞ്ഞു. തുടക്കത്തിൽ ബസ് സർവീസുകളാണ് ആരംഭിക്കുക. പിന്നീട് മെട്രോയിലെ വിവിധ ലൈനുകളിൽ സർവീസുകൾ തുടങ്ങും. റിയാദ് മെട്രോയും പൊതുഗതാഗത

Translate »