ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആലപ്പുഴ: വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു. വനിതകൾ തുഴഞ്ഞ കാട്ടിൽ തെക്കെതിൽ വള്ളമാണ് മറിഞ്ഞത്. രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ മത്സരങ്ങൾ നിർത്തിവച്ചു. ഓരോരുത്തരെയായി കരയിലെത്തിച്ചുകൊണ്ടിരിക്കുകയാണ്.ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകരായ 25 ഓളം വനിതകൾ വള്ളത്തിൽ ഉണ്ടായിരുന്നു. വനിതകളുടെ വള്ളങ്ങളുടെ ഫൈനൽ മത്സരം ആയിരുന്നു. കൂടുതൽ
ആലപ്പുഴ: മുട്ടു വേദനയുടെ ചികിത്സയ്ക്കായി വിദേശത്തു നിന്നു നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ചമ്പക്കുളം മാടമ്പിതയ്യിൽ ബെന്നി തോമസാണ് (35) മരിച്ചത്. ഇന്നലെ രാത്രി ചമ്പക്കുളം പാലത്തിനു സമീപത്തായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ബെന്നി. ബൈക്ക് തെന്നി വീണാണ് അപകട മെന്നാണ് സൂചനകൾ. അപകടത്തിനു പിന്നാലെ യുവാവിനെ നാട്ടുകാർ
ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി ബാബുവിനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഭാര്യ നല്‍കിയ ഗാര്‍ ഹിക പീഡന പരാതിയിലാണ് പാര്‍ട്ടി നടപടി. ആറുമാസത്തേക്കാണ് സസ് പെന്‍ഷന്‍. മര്‍ദനം, പരസ്ത്രീ ബന്ധം, ആഭിചാര ക്രിയകള്‍ നടത്തല്‍ എന്നിങ്ങനെയുള്ള ആരോപ ണങ്ങളാണ്
ആലപ്പുഴ: റോഡിലെ കുഴിയില്‍ വീണ് വഴിയാത്രക്കാരന്‍ മരിച്ചു. ആലപ്പുഴ കൊമ്മാ ടിയില്‍ കളരിപ്ലാക്കില്‍ വീട്ടില്‍ ജോയ് (50) ആണ് മരിച്ചത്. രാത്രി സൈക്കിളില്‍ എത്തിയ മത്സ്യത്തൊഴിലാളിയായ ജോയി ഇരുട്ടില്‍ കുഴിയില്‍ വീഴുകയായിരുന്നു. പുതിയ കലുങ്ക് നിര്‍മ്മിക്കാനായിട്ടാണ് റോഡ് വെട്ടിപ്പൊളിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് റോഡു വെട്ടിയത്. രാത്രി ഇതുവഴിയെത്തിയവരാണ്
ആലപ്പുഴ: സ്വന്തം മകളുടെ ഫീസ് അടയ്ക്കാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടു മ്പോഴും സഹോദരിയുടെ രണ്ട് മക്കളുടെയും ഫീസിലോ പഠനത്തിലോ ഇതുവരെ ഒരു മുടക്കവും വരുത്താത്ത ഒരു അമ്മയെ കുറിച്ചുള്ള കുറിപ്പുമായി ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. എന്തുകൊണ്ടാണ് സ്വന്തം മകളുടെ ഫീസ് അടയ്ക്കാതെ സഹോദരിയുടെ മക്കളുടെ ഫീസ്
ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തരൂര്‍ പിന്നാക്ക വിഭാഗങ്ങളോട് വിരോധമുള്ളയാളാണ്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചത് ഇത് വ്യക്തമാക്കുന്നു. പിന്നാക്ക വിഭാഗങ്ങളെ തള്ളി തരൂരിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശശി തരൂര്‍ തറവാടി നായരാണെന്ന് പറഞ്ഞപ്പോള്‍
ആലപ്പുഴ: സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍റെ ഇടപെടല്‍. പരാതിക്കാരി യായ യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച മന്ത്രി പ്രശ്നം 'നല്ല രീതിയില്‍' തീര്‍ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എകെ ശശീന്ദ്രനും പരാതിക്കാരിയുടെ അച്ഛനും തമ്മിലുള്ള ഫോണ്‍ സംഭാഷണം മീഡിയവണ്‍ പുറത്ത് വിട്ടിട്ടുണ്ട്. എന്‍സിപി സംസ്ഥാന സമിതി അംഗവും
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നൂറുദിന പരിപാടികള്‍ പ്രഖ്യാപിച്ച് നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിച്ച അതേ ശൈലി തന്നെയാണ് രണ്ടാം പിണറായി സര്‍ക്കാരും പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന വര്‍ഷം രണ്ടു തവണയായി രണ്ടു നൂറുദിന പദ്ധതികള്‍ പ്രഖ്യാപി ച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ഓണസമ്മാനമായും ഡിസംബറില്‍
ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും കോടികൾ തട്ടി എന്ന പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തിരിക്കു ന്നത്.ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ടു കോടി രൂപ സിനിമ നിര്‍മാണത്തിനായി ശ്രീകുമാര്‍ വാങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ
ആലപ്പുഴ: ഫേസ്‌ബുക്കിലിട്ട രണ്ട് പോസ്‌റ്റുകൾ വിവാദമായതിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിക്ക് പരാതിയുമായി കായംകുളം എം.എൽ.എ യു.പ്രതിഭ. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തു എന്ന് കാട്ടിയാണ് എം.എൽ.എ പരാതി നൽകിയത്. 'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്നായിരുന്നു ഇന്നലെ രാത്രി പ്രതിഭയുടെ ഫേസ്‌ബുക്ക്