Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ കൊച്ചി

ന്യൂസ്‌ ബ്യൂറോ കൊച്ചി

Latest News
ദേഹത്ത് 18ലധികം ആഴത്തിലുള്ള മുറിവുകൾ, കൊലയ്ക്കു ശേഷം അച്ചാമ്മയുടെ മൊബെെൽ കറിച്ചട്ടിയിലിട്ടു വറുത്തു: മാനസികാശുപത്രിയിൽ നിന്ന് മകനെ തിരിച്ചു കൊണ്ടുവന്നതും അച്ചാമ്മ

ദേഹത്ത് 18ലധികം ആഴത്തിലുള്ള മുറിവുകൾ, കൊലയ്ക്കു ശേഷം അച്ചാമ്മയുടെ മൊബെെൽ കറിച്ചട്ടിയിലിട്ടു വറുത്തു: മാനസികാശുപത്രിയിൽ നിന്ന് മകനെ തിരിച്ചു കൊണ്ടുവന്നതും അച്ചാമ്മ

കൊച്ചിയിൽ മരട് തുരുത്തി അമ്പല റോഡിലെ ബ്ലൂ മൗണ്ട് ഫ്ലാറ്റിൽ വെച്ച് അഭിഭാഷ കനായ മകൻ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരട് ബ്ലൂക്ളൗഡ് അപ്പാർട്ടുമെൻ്റിലെ താമസക്കാരിയും എൽ ആൻ‌ഡ്.ടി മുൻ ഉദ്യോഗസ്ഥയുമായ കാഞ്ഞിരമറ്റം വേലിക്കൽവീട്ടിൽ താമസക്കാരിയുമായ അച്ചാമ്മ എബ്രഹാമി(78)നെയാണ് മകൻ വിനോദ് എബ്രഹാം മണിക്കൂറുകളോളം

Kerala
മഹാമനസ്‌കനായ കള്ളന്‍!, അപകടത്തില്‍പ്പെട്ട യാത്രക്കാരനെ ആശുപത്രിയിലാക്കി; ഒന്നര ലക്ഷം രൂപയുടെ ബൈക്കുമായി മുങ്ങി, പിടിയില്‍

മഹാമനസ്‌കനായ കള്ളന്‍!, അപകടത്തില്‍പ്പെട്ട യാത്രക്കാരനെ ആശുപത്രിയിലാക്കി; ഒന്നര ലക്ഷം രൂപയുടെ ബൈക്കുമായി മുങ്ങി, പിടിയില്‍

കൊച്ചി: അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലാക്കിയ ശേഷം ബൈക്കുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശി വിഷ്ണു രാജേഷാണ് പിടിയിലായത്. കഴിഞ്ഞ മാസം 24ന് പുലര്‍ച്ചെ 3.30ന് തമ്മനത്ത് വച്ചാണ് അപകടം നടന്നത്. മറിഞ്ഞ ബൈക്ക് കാലിലേക്ക് വീണതിനാല്‍ അനങ്ങാതെ റോഡില്‍ കിടക്കുകയായിരുന്നു കൊടുങ്ങല്ലൂര്‍ സ്വദേശി അര്‍ജ്ജുന്‍.

Latest News
ആധാര്‍ സൗജന്യമായി പുതുക്കാന്‍ ജൂണ്‍ 14 വരെ അവസരം

ആധാര്‍ സൗജന്യമായി പുതുക്കാന്‍ ജൂണ്‍ 14 വരെ അവസരം

കൊച്ചി: ആധാര്‍ കാര്‍ഡുകള്‍ ഓണ്‍ലൈന്‍വഴി സൗജന്യമായി പുതുക്കാന്‍ ജൂണ്‍ 14 വരെ അവസരം. 10 വര്‍ഷം മുമ്പ് അനുവദിച്ച ആധാര്‍ കാര്‍ഡുകള്‍ വരെ ഇത്തരത്തില്‍ പുതുക്കാം. ഇതുവരെ അപ്‌ഡേഷന്‍ ഒന്നും ചെയ്തിട്ടില്ലാത്ത കാര്‍ഡുകള്‍ പുതുക്കാന്‍ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ http://myaadhaar.uidai.gov.in എന്ന വെബ് സൈറ്റില്‍ സൗജന്യമായി

Latest News
കേരള സ്റ്റോറി ഇന്ന് റിലീസിന്; സംസ്ഥാനത്ത് 21 തിയറ്ററുകളിൽ എത്തും; പ്രദർശനത്തിന് എതിരെയുള്ള ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

കേരള സ്റ്റോറി ഇന്ന് റിലീസിന്; സംസ്ഥാനത്ത് 21 തിയറ്ററുകളിൽ എത്തും; പ്രദർശനത്തിന് എതിരെയുള്ള ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി; വിവാദങ്ങൾക്കിടെ ദി കേരള സ്റ്റോറി എന്ന് റിലീസ് ചെയ്യും. സെൻസർ ബോർഡ് നിർദ്ദേശപ്രകാരമുള്ള 7 മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ ആദ്യ ദിനം 21 തിയേറ്ററുകളിലാണ് പ്രദർശനമുള്ളത്. അതിനിടെ സിനിമയുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസ്

Latest News
കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂ; ഗോവിന്ദനെ കോടതിയില്‍ കാണാന്‍ കാത്തിരിക്കുന്നു’; സ്വപ്‌ന സുരേഷ്

കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂ; ഗോവിന്ദനെ കോടതിയില്‍ കാണാന്‍ കാത്തിരിക്കുന്നു’; സ്വപ്‌ന സുരേഷ്

കൊച്ചി: തനിക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കോടതിയിലേക്ക് 'സ്വാഗതം' ചെയ്ത് സ്വര്‍ണ കള്ള ക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഇനി നമുക്ക് കോടതിയില്‍ കാണാമെന്ന് സ്വപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തില്‍

Latest News
കേരള സ്‌റ്റോറിക്ക് അടിയന്തര സ്‌റ്റേ ഇല്ല; സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ്

കേരള സ്‌റ്റോറിക്ക് അടിയന്തര സ്‌റ്റേ ഇല്ല; സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ്

കൊച്ചി: കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനത്തില്‍ അടിയന്തര സ്റ്റേ ഇല്ല. സിനിമ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരസിച്ചു. കേസില്‍ സെന്‍സര്‍ ബോര്‍ഡിനോട് ഉള്‍പ്പെടെ കോടതി വിശദീകരണം തേടി. രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ഭാരവാഹിയാണ് സിനിമയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ നഗരേഷ്, മുഹമ്മദ്

Ernakulam
രേണു രാജിന്റേത് മികച്ച ആക്ഷന്‍ പ്ലാന്‍; ബ്രഹ്മപുരത്ത് പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്ന് പുതിയ കലക്ടര്‍

രേണു രാജിന്റേത് മികച്ച ആക്ഷന്‍ പ്ലാന്‍; ബ്രഹ്മപുരത്ത് പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്ന് പുതിയ കലക്ടര്‍

കൊച്ചി: എറണാകുളം ജില്ലാ കലക്ടറായി എന്‍എസ്‌കെ ഉമേഷ് ചുമതലയേറ്റു. സ്ഥലം മാറ്റിയ കലക്ടര്‍ രേണു രാജ് ചുമതല ഒഴിഞ്ഞുകൊടുക്കലിന് എത്തിയില്ല. ഇന്നലെ ത്തന്നെ രേണുരാജ് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു പോവുകയായിരുന്നു.  വരുന്ന ദിവസങ്ങളില്‍ തീപിടിത്തതിന് പരിഹാരമുണ്ടാക്കുമെന്ന് എന്‍എസ്‌കെ ഉമേഷ് പറഞ്ഞു. ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തി ക്കുന്നത്.

Latest News
ചെറിയ മാറ്റം വരുത്തിയാൽ സ്ത്രീ ശബ്ദമായേനെ’; മൈക്ക് ഓപ്പറേറ്റർക്ക് ശകാരം, എംവി ഗോവിന്ദന് എതിരെ ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷൻ

ചെറിയ മാറ്റം വരുത്തിയാൽ സ്ത്രീ ശബ്ദമായേനെ’; മൈക്ക് ഓപ്പറേറ്റർക്ക് ശകാരം, എംവി ഗോവിന്ദന് എതിരെ ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷൻ

കൊച്ചി: ജനകീയ പ്രതിരോധജാഥക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചതിനെതിരെ പ്രതിഷേധവുമായി ലൈറ്റ് ആന്റ് സൗണ്ട് എഞ്ചിനീയറിങ് ആന്റ് പ്രൊപ്രൈറ്റര്‍ അസോസിയേഷന്‍. എംവി ഗോവിന്ദന്റെ പ്രസംഗം മോശമാക്കണമെങ്കില്‍ എളുപ്പമായിരുന്നു. ചെറിയ മാറ്റം വരുത്തിയാല്‍ സ്ത്രീയുടെ ശബ്ദമാക്കാനും പ്രസംഗം മനസ്സിലാകാത്ത രീതിയിലാ ക്കാനും സാധിക്കും. നന്നാക്കാനാണ്

Kerala
കൊച്ചി നഗരത്തില്‍ വിഷപ്പുക നിറയുന്നു’; ബ്രഹ്മപുരത്ത് അടിയന്തര ഇടപെടൽ വേണം, ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്ത്

കൊച്ചി നഗരത്തില്‍ വിഷപ്പുക നിറയുന്നു’; ബ്രഹ്മപുരത്ത് അടിയന്തര ഇടപെടൽ വേണം, ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്ത്

കൊച്ചി:  ബ്രഹ്മപുരം  മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ ഇടപെടണമെന്ന് ആവശ്യ പ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. കൊച്ചി നഗരത്തില്‍ വിഷപ്പുക നിറയു ന്നത് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്.  വ്യാഴാഴ്ചയാണ് ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന് തീപിടിച്ചത്. കഴിഞ്ഞ ദിവസം

Ernakulam
കൊച്ചിയില്‍ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയില്‍ രണ്ടു കണ്ടെയ്നര്‍ നിറയെ മത്സ്യം; എത്തിയത് ആന്ധ്രാപ്രദേശില്‍ നിന്ന്

കൊച്ചിയില്‍ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയില്‍ രണ്ടു കണ്ടെയ്നര്‍ നിറയെ മത്സ്യം; എത്തിയത് ആന്ധ്രാപ്രദേശില്‍ നിന്ന്

കൊച്ചി: മരടില്‍ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയില്‍ രണ്ടു കണ്ടെയ്നര്‍ നിറയെ അഴുകിയ മത്സ്യം പിടികൂടി. ആദ്യത്തെ കണ്ടെയ്നറിലേത് പുഴുവരിച്ച നിലയിലും രണ്ടാമത്തേതില്‍ ചീഞ്ഞളിഞ്ഞ നിലയിലുമായിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നാണ് കണ്ടെയ്നറുകള്‍ എത്തിയതെന്നാണ് സൂചന. കണ്ടെയ്നറില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് മരട് നഗരസഭയിലേക്ക് വിളിച്ച് വിവരം അറിയിച്ചത്.

Translate »