Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ മലപ്പുറം

ന്യൂസ്‌ ബ്യൂറോ മലപ്പുറം

Latest News
മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്തു; ആശങ്കയോടെ ജനങ്ങൾ, ജാഗ്രതാ മുന്നറിയിപ്പ്

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്തു; ആശങ്കയോടെ ജനങ്ങൾ, ജാഗ്രതാ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തില്‍ വവ്വാലുകൾ കൂട്ടത്തോടെ ചത്തു. പൂന്തോട്ടത്തിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 15 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ സമീപവാസികളാണ് ചത്ത വവ്വാലുകളെ കണ്ടത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ രാമൻകുട്ടിയുടെ നിർദേശപ്രകാരം വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് അധികൃതരും

Crime
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ സമ്മാനം’; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ സമ്മാനം’; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

മലപ്പുറം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ സൈബർ തട്ടിപ്പ്. മലപ്പുറം സ്വദേശിയുടെ 20 ലക്ഷം രൂപ നഷ്ടമായതായി പരാതി ലഭിച്ചെന്ന് സൈബർ പൊലീസ് അറിയിച്ചു. 'റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ…' എന്ന സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം.

Malappuram
എയർകാർഗോ വഴി മലപ്പുറത്ത് എത്തി; കരിപ്പൂരിലെ വീട്ടിൽ നിന്ന് പിടികൂടിയത് ഒന്നരക്കിലോ എംഡിഎംഎ

എയർകാർഗോ വഴി മലപ്പുറത്ത് എത്തി; കരിപ്പൂരിലെ വീട്ടിൽ നിന്ന് പിടികൂടിയത് ഒന്നരക്കിലോ എംഡിഎംഎ

മലപ്പുറം: മലപ്പുറത്ത് കൊണ്ടോട്ടിയിൽ ഒന്നരക്കിലോ എംഡിഎംഎ പിടികൂടി. കൊണ്ടോട്ടി സ്വദേശി യായ ആഷിഖ് എന്നയാളുടെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. വിദേശത്ത് നിന്ന് കാർഗോ വഴി എംഡിഎംഎ എത്തിയെന്നാണ് സൂചന. ഡാൻസാഫ് സംഘം ആഷിഖിന്റെ വീട്ടിലെത്തി പരിശോ ധന നടത്തുകയാണ്. ആഷിഖിന്റെ വീട്ടിലേക്ക് ലഹരി മരുന്നെത്തിയെന്ന രഹസ്യ വിവരത്തെത്തുടർന്ന്

Malappuram
താനൂരിലെ കുട്ടികളെ കാണാതായ സംഭവം: സാഹസിക യാത്രയെന്ന് പ്രാഥമിക അനുമാനമെന്ന് എസ്‌പി; വിശദമായ മൊഴിയെടുക്കും

താനൂരിലെ കുട്ടികളെ കാണാതായ സംഭവം: സാഹസിക യാത്രയെന്ന് പ്രാഥമിക അനുമാനമെന്ന് എസ്‌പി; വിശദമായ മൊഴിയെടുക്കും

മലപ്പുറം: താനൂരിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പ്രതികരണവുമായി മലപ്പുറം എസ്‌പി ആ‍.വിശ്വനാഥ്. കുട്ടികളുടേത് സാഹസിക യാത്രയാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലെന്നും ഒപ്പം പോയ യുവാവിൻ്റേത് സഹായമെന്ന നിലയിലാണ് ഇപ്പോൾ കാണുന്നതെന്നും എസ്‌പി പറഞ്ഞു. കുട്ടികളെ കണ്ടെത്താനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം മുംബൈ പൊലീസിനും ആർപിഎഫിനും മുംബൈയിലെ മലയാളി സമാജത്തിനും

Kerala
കൺമുന്നിൽ കടുവ; വ്യാജ വീഡിയോ പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തി; യുവാവ് അറസ്റ്റിൽ

കൺമുന്നിൽ കടുവ; വ്യാജ വീഡിയോ പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തി; യുവാവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കരുവാരക്കുണ്ട് മണിക്കനാംപറമ്പില്‍ ജെറിനെയാണ് വനംവകുപ്പിന്റെ പരാതിയില്‍ കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ട് തേയില തോട്ടത്തിന് സമീപത്തുനിന്ന് ശനിയാഴ്ച പകര്‍ത്തി യതാണെന്ന രീതിയിലായിരുന്നു ജെറിന്‍ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ പ്രചരിച്ചതോടെ നാട്ടുകാരും ആശങ്കയിലായിരുന്നു. തുടര്‍ന്ന വനം

News
മലപ്പുറത്ത്‌ കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികള്‍ക്കായി പൊലീസ് തെരച്ചിൽ തുടരുന്നു  മലപ്പുറം ജില്ലയിലെ താനൂരിൽ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്

മലപ്പുറത്ത്‌ കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികള്‍ക്കായി പൊലീസ് തെരച്ചിൽ തുടരുന്നു മലപ്പുറം ജില്ലയിലെ താനൂരിൽ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്

മലപ്പുറം: താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം.  ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിരുന്നില്ല.

Malappuram
പത്തിരിയുടെ കഥ പറയുന്നൊരു നാട്, ഓർമ്മകളുടെയും തണൽമരം; ‘പത്തിരിയാൽ’ എന്ന പേരിന് പിന്നിലെ സ്വാദിൻറെ കഥ

പത്തിരിയുടെ കഥ പറയുന്നൊരു നാട്, ഓർമ്മകളുടെയും തണൽമരം; ‘പത്തിരിയാൽ’ എന്ന പേരിന് പിന്നിലെ സ്വാദിൻറെ കഥ

മലപ്പുറം: തിരുവാലി പഞ്ചായത്തിലെ പത്തിരിയാൽ എന്ന സ്ഥലത്തിൻ്റെ പേരിന് പിന്നിൽ മധുരവും സ്വാദുമുള്ള ഒരു കഥയുണ്ട്. റമദാൻ മാസത്തിൽ നാവിൽ കപ്പലോടുന്ന പത്തിരിയും ആലും ചേർന്നാണ് 'പത്തിരിയാൽ' എന്ന പേരുണ്ടായത്. പണ്ട് മഞ്ചേരിയിൽ നിന്ന് എടക്കരയിലെ ചന്തയിലേക്ക് കാളകളെ കൊണ്ടുപോയിരുന്നത് പത്തിരിയാൽ, തിരുവാലി കോട്ടോല വഴിയായിരുന്നു. കാളികാവ്, കരുവാരകുണ്ട്

Local News
എം ടിക്ക് പ്രണാമമർപ്പിച്ച് തുഞ്ചൻ ഉത്സവം സമാപിച്ചു

എം ടിക്ക് പ്രണാമമർപ്പിച്ച് തുഞ്ചൻ ഉത്സവം സമാപിച്ചു

തിരൂർ എം ടി വാസുദേവൻ നായരെന്ന അതുല്യ പ്രതിഭയ്ക്ക് പ്രണാമമർപ്പിച്ച് അഞ്ചുദിവസംനീണ്ടുനിന്ന തുഞ്ചൻ ഉത്സവത്തിന് സമാപനമായി. സമാപന സമ്മേളനം തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ വൈശാഖൻ ഉദ്ഘാടനംചെയ്തു. കേരളത്തിലുടനീളം സാഹിത്യ സദസ്സുകൾ നടക്കുമ്പോഴും സമൂഹത്തിലെ ഒരുവിഭാഗം ലഹരിക്ക് അടിമപ്പെട്ട സ്ഥിതിയാണ്. അത് കേരളീയ സംസ്കാരം മലീമസപ്പെടുത്തുന്നു. അതിനെതിരെ പോരാടാനുള്ള

Latest News
ചുങ്കത്തറ പഞ്ചായത്ത് ഭരണം എൽ ഡി എഫിന് നഷ്ടമായി, യു ഡി എഫ് അവിശ്വാസം പാസായി, എൽ ഡി എഫ്ൻറെ നുസൈബ സുധീർ യു ഡി എഫിനെ പിന്തുണച്ചു

ചുങ്കത്തറ പഞ്ചായത്ത് ഭരണം എൽ ഡി എഫിന് നഷ്ടമായി, യു ഡി എഫ് അവിശ്വാസം പാസായി, എൽ ഡി എഫ്ൻറെ നുസൈബ സുധീർ യു ഡി എഫിനെ പിന്തുണച്ചു

മലപ്പുറം: മലപ്പുറത്തെ ചുങ്കത്തറ പഞ്ചായത്തിൽ ഇടതുമുന്നണി ഭരണത്തിനെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസായി, എൽ ഡി എഫ്ൻറെ സുനൈബ് സുധീർ യു ഡി എഫിനെ പിന്തുണച്ചതോടെ യാണ്‌ അവിശ്വാസം പാസായത്. പി വി അൻവറിന്റെ പിന്തുണയോടെയാണ് യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. മലപ്പുറം ജില്ലയിൽ മറ്റു പഞ്ചായത്തുകളിലും പി

Malappuram
മലപ്പുറം ചുങ്കത്തറയിൽ അവിശ്വാസത്തിനു മുമ്പായി കയ്യാങ്കളി; എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി

മലപ്പുറം ചുങ്കത്തറയിൽ അവിശ്വാസത്തിനു മുമ്പായി കയ്യാങ്കളി; എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി

മലപ്പുറം: മലപ്പുറത്തെ ചുങ്കത്തറ പഞ്ചായത്തില്‍ ഇടതുമുന്നണി ഭരണത്തിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരിഗണിക്കാനിരിക്കെ, പഞ്ചായത്തിന് മുന്നില്‍ സംഘര്‍ഷം. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പി വി അന്‍വറിന്റെ പിന്തുണയോടെയാണ് യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. മുന്‍ എംഎല്‍എ പി വി അന്‍വര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയപ്പോള്‍,

Translate »