Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ മലപ്പുറം

ന്യൂസ്‌ ബ്യൂറോ മലപ്പുറം

Kerala
അയാൾ ലീ​ഗ് ഭാരവാഹിയല്ല’; പാർട്ടിയുടെ ഉത്തരവാദപ്പെട്ട ആരും പോകില്ല; അബൂബക്കറെ തള്ളി മുസ്ലിം ലീ​ഗ്

അയാൾ ലീ​ഗ് ഭാരവാഹിയല്ല’; പാർട്ടിയുടെ ഉത്തരവാദപ്പെട്ട ആരും പോകില്ല; അബൂബക്കറെ തള്ളി മുസ്ലിം ലീ​ഗ്

മലപ്പുറം: നവകേരള സദസില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട ലീഗ് നേതാവ് എന്‍എ അബൂബക്കറെ പരിഹസിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അയാള്‍ ലീഗ് അല്ലെന്നായിരുന്നു സലാമിന്റെ പ്രതികരണം. ലീഗ് നേതാക്കളാരും നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ പോയിട്ടില്ലെന്നും സലാം പറഞ്ഞു. നവകേരള സദസ്സില്‍ പങ്കെടുത്തെന്ന് പറയുന്നയാള്‍

Kerala
സിപിഎമ്മിന്റെ ക്ഷണം കിട്ടി; ആലോചിച്ച് തീരുമാനമെന്ന് സലാം; ലീ​ഗിനെ പുകഴ്ത്തി ബാലൻ

സിപിഎമ്മിന്റെ ക്ഷണം കിട്ടി; ആലോചിച്ച് തീരുമാനമെന്ന് സലാം; ലീ​ഗിനെ പുകഴ്ത്തി ബാലൻ

കോഴിക്കോട്: സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിന് ക്ഷണം ലഭിച്ചതായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുക്കണോ എന്നതു സംബന്ധിച്ച് പാര്‍ട്ടിയില്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും സലാം പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയുമായി സലാം ചര്‍ച്ച

Kerala
കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു മുസ്ലിം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല’- അനിൽ കുമാറിന് ജലീലിന്‍റെ മറുപടി

കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു മുസ്ലിം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല’- അനിൽ കുമാറിന് ജലീലിന്‍റെ മറുപടി

മലപ്പുറം: സിപിഎം നേതാവ് അഡ്വ. കെ അനിൽ കുമാറിന്റെ പ്രസ്താവനക്കെതിരെ മുൻ മന്ത്രിയും എംഎൽഎയുമായ കെടി ജലീൽ. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ കൂടെ ഫലമാണ് തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തു ണ്ടായതു എന്നായിരുന്നു അനിൽ കുമാറിന്റെ പരാമർശം.  എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയേയും

Kerala
രാഹുലിന്റെ അയോഗ്യതക്ക് സ്‌റ്റേ |     രാജ്യത്ത് നീതിയും ന്യായവും കാക്കാനുള്ള സംവിധാനം ഇപ്പോഴുമുണ്ടെന്ന ജനങ്ങളുടെ ആത്മവിശ്വാസം കൂടി |കുഞ്ഞാലിക്കുട്ടി

രാഹുലിന്റെ അയോഗ്യതക്ക് സ്‌റ്റേ | രാജ്യത്ത് നീതിയും ന്യായവും കാക്കാനുള്ള സംവിധാനം ഇപ്പോഴുമുണ്ടെന്ന ജനങ്ങളുടെ ആത്മവിശ്വാസം കൂടി |കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാജ്യത്ത് നീതിയും ന്യായവും കാക്കാനുള്ള സംവിധാനം ഇപ്പോഴുമുണ്ടെന്ന ആത്മവിശ്വാസമാണ് രാഹുലിന്റെ അയോഗ്യത സ്‌റ്റേ ചെയ്ത സുപ്രീം കോടതി ഉത്തര വിലൂടെ വ്യക്തമാകുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനാധിപത്യത്തിൽ വിശ്വാസമുള്ള എല്ലാവരുടെയും ആത്മവിശ്വാസം ഉയർത്തുന്ന താണ് വിധി. മതേതര പോരാട്ടത്തെ നയിക്കാൻ ആളുണ്ട്

Local News
ശാസ്ത്രം സത്യമാണ്; സയന്‍സിനെ പ്രമോട്ട് ചെയ്യുക എന്നതിനര്‍ഥം വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല; സ്പീക്കര്‍

ശാസ്ത്രം സത്യമാണ്; സയന്‍സിനെ പ്രമോട്ട് ചെയ്യുക എന്നതിനര്‍ഥം വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല; സ്പീക്കര്‍

മലപ്പുറം: ശാസ്ത്രം സത്യമാണെന്നും സയന്‍സിനെ പ്രമോട്ട് ചെയ്യുക എന്നതിനര്‍ഥം വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ലെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നമുക്ക് കഴിയണം. സയന്‍സിനെ പ്രമോട്ട് ചെയ്യുകയെന്നത് ആധുനിക ഇന്ത്യയില്‍ വളരെ പ്രധാനമാണ്. അത് മതവിശ്വാസത്തെ തള്ളല്‍ അല്ല. അതോടൊപ്പം മതനിരപേക്ഷ വാദിയാവുകയെന്നതാണ് നമ്മള്‍ എടുക്കേണ്ട പ്രതിജ്ഞയെന്നും

Kerala
അനുസ്മരണയോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം; ‘ഉമ്മന്‍ചാണ്ടി വഴികാട്ടി, ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന് വന്ന നേതാവ്’; അനുസ്മരിച്ച് രാഹുല്‍ ഗാന്ധി

അനുസ്മരണയോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം; ‘ഉമ്മന്‍ചാണ്ടി വഴികാട്ടി, ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന് വന്ന നേതാവ്’; അനുസ്മരിച്ച് രാഹുല്‍ ഗാന്ധി

മലപ്പുറത്ത് നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരണയോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. മലപ്പുറം ഡിസിസി സംഘടിപ്പിച്ച പരിപാടിയില്‍ കോട്ട യ്ക്കലിലെ ചികിത്സയ്ക്കിടെയാണ് രാഹുലെത്തിയത്. ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് ഇടയില്‍ നിന്ന് ഉയര്‍ന്നു വന്ന നേതാവാണെന്ന് രാഹുല്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ അത്തരത്തില്‍ വേണം ഉയര്‍ന്നുവരേണ്ടത്. ഉമ്മന്‍ ചാണ്ടിയുടെ വഴിയിലൂടെ എല്ലാവരും സഞ്ചരിക്കണമെന്നും

Local News
മമ്പാട് എം.ഇ.സ് അലുംനി അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് വിതരണം നടത്തി.

മമ്പാട് എം.ഇ.സ് അലുംനി അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് വിതരണം നടത്തി.

വണ്ടൂർ: 2022-23 വർഷത്തിൽ പൊതു പരീക്ഷകളിൽ വിജയിച്ച എം. ഇ.എസ്. മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റർ അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് ദാനം വണ്ടൂർ ഇ.പി. ടവറിൽ വെച്ച് നടന്നു. ചടങ്ങ് എം.ഇ.സ് നിലമ്പൂർ താലൂക്ക് മുൻ സെക്രട്ടറി ഇ.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അലുംനി റിയാദ്

Latest News
ആദ്യം സെമി സ്പീഡ്, പിന്നെ മതി ഹൈ സ്പീഡ് ട്രെയിന്‍’; റിപ്പോര്‍ട്ടുമായി മെട്രോമാന്‍ ഇ ശ്രീധരന്‍

ആദ്യം സെമി സ്പീഡ്, പിന്നെ മതി ഹൈ സ്പീഡ് ട്രെയിന്‍’; റിപ്പോര്‍ട്ടുമായി മെട്രോമാന്‍ ഇ ശ്രീധരന്‍

സംസ്ഥാനത്ത് ആദ്യം സെമി സ്പീഡ് ട്രെയിന്‍ നടപ്പാക്കണമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. അതിന് ശേഷം മതി ഹൈ സ്പീഡ് ട്രെയിന്‍ നടപ്പാക്കുന്നത്. നിലവിലെ ഡിപിആര്‍ മാറ്റണം. ഹൈസ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകള്‍ കേരളത്തിന് ആവശ്യമാണ്. എന്നാല്‍ നിലവിലെ പദ്ധതി പ്രായോഗികമല്ല. തുരങ്കപാതയും എലിവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയാണ് കേരളത്തില്‍

Malappuram
മഞ്ചേരിയിൽ വീട്ടിൽ കടന്നുകയറി യുവതിയെ ലെെംഗികമായി പീഡിപ്പിച്ച കേസ് വ്യാജം, ഒടുവിൽ കോടതിയിൽ സമ്മതിച്ച് യുവതി, കേസ് നൽകിയത് ഭർത്താവിൻ്റെ നിർദ്ദേശപ്രകാരം: ബലാത്സംഗ കേസിൽ സമൂഹത്തിന് മുന്നിൽ നാണംകെട്ട അഷ്റഫിന് ഒടുവിൽ മോചനം

മഞ്ചേരിയിൽ വീട്ടിൽ കടന്നു കയറി യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ നിന്ന് യുവാവിന് മോചനം.പീഡനക്കേസിൽ വീട്ടമ്മയുടെ പരാതി വ്യാജമെന്ന് തെളി ഞ്ഞതിനെ തുടർന്നാണ് പ്രതിയായ യുവാവിനെ കോടതി വെറുതെവിട്ടത്. എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് (30) മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി (രണ്ട്) ജഡ്ജി എസ്.

Local News
11, ഏഴ് വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ചു; അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽ

11, ഏഴ് വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ചു; അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പെൺകുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽ. 11, ഏഴ് വയസുള്ള സഹോദരങ്ങളായ പെൺകുട്ടികളാണ് പീഡനത്തിനു ഇരയായത്. ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ പാതാക്കര അയ്യപ്പൻ (50), മകൻ വിഷ്ണു (24) എന്നിവരെയാണ് പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തത് സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് സംഭവം

Translate »