ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഹൈദരാബാദ് ഹൗസില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഹനിമധൂ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ റണ്‍വേ ഉദ്ഘാടനം ചെയ്തു.ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും മാലദ്വീപും 400 മില്യണ്‍ ഡോളറിന്റെ കറന്‍സി
കടല്‍ത്തീരത്ത് ആരുടെയും സൗകര്യം നോക്കാതെ, കാമറ കണ്ണുകളെ പേടിക്കാതെ സ്വതന്ത്രമായി, സുരക്ഷിതമായി ബിക്കിനിയിട്ട് നടക്കണം, ഒരു ഭാര്യ സ്നേഹമയിയായ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത് ഈ ‘നിസാരകാര്യം’. ഒട്ടും താമസിച്ചില്ല. ഭാര്യയുടെ ആഗ്രഹ സാധിക്കാന്‍ ഒരു ദ്വീപ് തന്നെ വിലയ്ക്കു വാങ്ങി നല്‍കിയിരിക്കുകയാണ് സ്നേഹനിധിയായ ആ ഭര്‍ത്താവ്. ദുബായ് സ്വദേശിയായ സോദി
കണ്ണിന്‍മണിയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വാത്സല്യനിധിയായ പിതാവ് നടന്നത് 50 കിലോമീറ്ററോളം. അതും കൊടുങ്കാറ്റിനിടയിലൂടെ. ഏത് പ്രതിബന്ധങ്ങ ള്‍ക്കിടയിലൂം മകളോടുള്ള ഡേവിഡിന്റെ വാത്സല്യം ഇപ്പോള്‍ സാമൂഹ്യമാധ്യമ ങ്ങളിലും കയ്യടി നേടുകയാണ്. എതിരായ പ്രതിബന്ധങ്ങള്‍ക്കിടയിലും തന്റെ മകള്‍ എലിസബത്തിന്റെ കല്യാണം നഷ്ടപ്പെടുത്തരുതെന്ന് ഡേവിഡ് ദൃഢനിശ്ചയം ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെ 11
ബ്രസീലിയന്‍ മഹാനഗരമായ സാവോപോളോയ്ക്ക് മുകളിലൂടെ പറക്കുമ്പോള്‍, നഗര ത്തിലെ ഏറ്റവും തിരക്കേറിയ രണ്ട് റോഡുകള്‍ക്കിടയില്‍ 3.2 കിലോമീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള പച്ച മരങ്ങള്‍ കാണാതിരിക്കുന്നത് ബുദ്ധിമുട്ടാണ്. ഇവിടെ കാണപ്പെടുന്ന 40,000 മരങ്ങള്‍ നട്ടുവളര്‍ത്തിയത് കേവലം ഒരാളാണെന്ന് കേട്ടാല്‍ ഞെട്ടുമോ? ബ്രസീലില്‍ നിന്ന് വിരമിച്ച ബിസിനസ് എക്‌സിക്യൂട്ടീവായ
ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ തണ്ടും മിടുക്കും സാമര്‍ത്ഥ്യവുമാക്കെ ഒട്ടേറെ അനുഭവിച്ചിട്ടുള്ളവരാണ് ഇന്ത്യന്‍ കളിക്കാര്‍. അജയ്യരായിരുന്ന സമയത്ത് അവരുടെ വിജയങ്ങളില്‍ സ്ളെഡ്ജിംഗിനും നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവാക്കള്‍ നിറഞ്ഞ ടീം ഇന്ത്യ എന്തിനും പോന്നവരാണ്. ചീത്തവിളിക്ക് തിരിച്ചും ചീത്തവിളിച്ച് പ്രതികരിക്കുന്ന ഇന്ത്യാക്കാര്‍ ഫീല്‍ഡില്‍ ആക്രമണോത്സുകതയും കാട്ടുന്നു. ഇന്ത്യയ്ക്ക് എതിരേ കളിക്കുമ്പോള്‍
ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് അനായാസ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് ലക്ഷ്യം ഇന്ത്യ വെറും 11.5 ഓവറില്‍ മറികടന്നു. ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് അടിച്ചെടുത്തു. 7 വിക്കറ്റ് ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 19.5
കാസര്‍കോട്: ബിജെപി നേതാവ് കെ.സുരേന്ദ്രന് എതിരായ തെരഞ്ഞെടുപ്പ് കോഴ കേസില്‍ വാദിയും പ്രതിയും ഒന്നായാല്‍ കോടതി എന്തുചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിലെ സിപിഎം-ബിജെപി ബാന്ധവത്തിന്‍റെ ഏറ്റവും അവസാനത്തെ തെളിവാണിത്. കേസിലെ വാദിയായ സര്‍ക്കാര്‍ ആവശ്യമായ വാദമുഖങ്ങള്‍ കോടതിയില്‍ ഉന്നയിച്ചില്ല. കുഴല്‍പ്പണക്കേസിലും സുരേന്ദ്രനെ ഊരിവിട്ടില്ലേ? ബിജെപിയും സിപിഎമ്മും
കോഴിക്കോട്: പിവി അൻവർ എംഎൽഎ ഡിഎംകെ പാര്‍ട്ടിയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ തിന്‍റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജി അടക്കമുള്ള നേതാക്കളോടൊപ്പം നില്‍ക്കുന്ന അൻവറിന്‍റെ മകന്‍റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇന്ന് (ഒക്‌ടോബര്‍ 5) പുലർച്ചെയാണ് പിവി അൻവർ മഞ്ചേരിയിലെ വസതിയിൽ നിന്ന് ചെന്നൈയിലേക്ക്
കാസര്‍ക്കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കെ സുരേന്ദ്രന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കാസര്‍ക്കോട് ജില്ലാ സെഷന്‍സ് കോടതി യുടെ ഉത്തരവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ ഥിയായിരുന്ന സുന്ദരയ്ക്ക് മത്സരത്തില്‍നിന്നു പിന്‍മാറുന്നതിന് രണ്ടര
സന്ദര്‍ശക വിസയിലെത്തി ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അകപ്പെട്ടു പോയ ഇന്ത്യാക്കാ രില്‍ 2569 പേര്‍ മലയാളികൾ. ഇമിഗ്രേഷന്‍ ബ്യൂറോ പുറത്ത് വിട്ട കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. 29,466 ഇന്ത്യാക്കാരാണ് കമ്പോഡിയ, തായ്‌ലന്‍ഡ്, മ്യാന്‍മര്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. 2022 ജനുവരി മുതല്‍ 2024 മെയ് വരെയുള്ള കണക്കുകൾ പ്രകാരമാണിത്.