Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

News
പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കളെ സ്പാം സന്ദേശങ്ങളിൽ നിന്ന് പരിരക്ഷ നൽകുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. യൂസർനെയിം പിൻ എന്ന പേരിലാണ് ഫീച്ചർ. പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച പുതിയ ഫീച്ചർ, ഉപയോക്ത്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനാവശ്യ സന്ദേശങ്ങൾ തടയാനും ലക്ഷ്യമിട്ടാണ്. സുരക്ഷ ഉറപ്പാക്കാൻ യൂസർനെയിമിനോട് ചേർന്ന് നാലക്ക പിൻ സജ്ജീകരിക്കാൻ അനുവദിക്കുന്നതാണ്

Banglore
സുകുമാരക്കുറുപ്പ് 2: ഇൻഷുറൻസ് തുക തട്ടാൻ കൊലപാതകം, വ്യവസായി അറസ്റ്റിൽ

സുകുമാരക്കുറുപ്പ് 2: ഇൻഷുറൻസ് തുക തട്ടാൻ കൊലപാതകം, വ്യവസായി അറസ്റ്റിൽ

ബെംഗളൂരു: രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ രൂപ സാദൃശ്യ മുള്ളയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ വ്യവസായി അറസ്റ്റിൽ. കേരള പൊലീസി നെ കുഴപ്പിച്ച പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യത്തെ അനുസ്മരി പ്പിക്കുന്നതാണ് ബെംഗളൂരുവിലെ കൊലപാതകം. മുനിസ്വാമി എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ശിൽപറാണി ഒളിവിലാണ്. ഇരുവരും ചേർന്നാണ് കൊലപാതകം

Editor's choice
സ്ത്രീപക്ഷവാദം മുന്നോട്ട് വച്ചത് കൊണ്ട് മാത്രം, ഏറെ ചതിക്കുഴികൾ ഉള്ള ഈ കാലത്ത് മുന്നോട്ട് പോകാൻ കഴിയുകയില്ല. ക്രിമിനൽ സ്വഭാവമുള്ളവരും ദുഷ്ട ചിന്താഗതി ഉള്ളവരും പുരുഷന്മാരിൽ മാത്രമല്ല, സ്ത്രീകളിലും ഉണ്ട്. അവരും തുറന്നുകാട്ടപ്പെടുക തന്നെ വേണം.

ഹേമ കമ്മിറ്റി റിപ്പോർട്ട് മുൻ നിർത്തിയുള്ള പക വീട്ടലാണ് ഇപ്പോൾ സിനിമാ മേഖലയിൽ നടന്നു കൊണ്ടിരിക്കുന്നത്. മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച പിണറായി സർക്കാർ പോലും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാണ് ഈ റിപ്പോർട്ട് മുൻ നിർത്തി വിവാദങ്ങൾ പടർന്നിരിക്കുന്നത്. വാർത്താ ചാനലുകൾ തമ്മിലുള്ള കിടാമത്സരവും ഇതിന്

Latest News
ഏഷ്യാനെറ്റിനെ മറികടന്ന് റിപ്പോർട്ടർ ചാനൽ, അമ്പരന്ന് മാധ്യമ ലോകം, ഒന്നാമത് വീണ്ടും 24 തന്നെ, ബാര്‍ക്ക് റേയ്റ്റിങ്ങില്‍ 149.1 പോയിന്റോടെ റിപ്പോര്‍ട്ടര്‍ ടിവി രണ്ടാമതും ,147.6 പോയിന്റോടെ ഏഷ്യാനെറ്റ് ന്യൂസ് മൂന്നാമതുമാണ്, 16.5 പോയിന്റോടെ മീഡിയ വണ്‍ ഒമ്പതാമത്

കേരളത്തിലെ ചാനല്‍ യുദ്ധം പുതിയ വഴിത്തിരിവിലാണ് ഇപ്പോള്‍ എത്തിയിരി ക്കുന്നത്. ഏഷ്യാനെറ്റിനെ മറികടന്ന് 24 ന്യൂസ് ഒന്നാമത് തുടരുമ്പോഴും കഴിഞ്ഞ രണ്ട് തവണ ബാര്‍ക്ക് റേയ്റ്റിങ്ങില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഏഷ്യാനെറ്റ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്കാണ് കൂപ്പു കുത്തിയിരിക്കുന്നത്. 157.3 പോയിന്റോടെയാണ് 24 ന്യൂസ്

National
വഖഫ് ജെപിസിയുടെ ആദ്യ യോഗം പൂർത്തിയായി; 6 മണിക്കൂര്‍ യോഗത്തില്‍ വ്യവസ്ഥകളെ ചോദ്യം ചെയ്‌ത് പ്രതിപക്ഷം

വഖഫ് ജെപിസിയുടെ ആദ്യ യോഗം പൂർത്തിയായി; 6 മണിക്കൂര്‍ യോഗത്തില്‍ വ്യവസ്ഥകളെ ചോദ്യം ചെയ്‌ത് പ്രതിപക്ഷം

ന്യൂഡൽഹി: വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ച് പരിശോധിക്കാന്‍ രൂപീകരിച്ച് സംയുക്ത പാർലമെന്‍ററി സമിതിയുടെ ആദ്യ മാരത്തൺ യോഗം പൂർത്തിയായി. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ബില്ലിനെപ്പറ്റി യോഗത്തില്‍ വിശദീകരിക്കവേ പ്രതിപക്ഷ അംഗങ്ങൾ കടുത്ത എതിര്‍പ്പ് പ്രകടമാക്കി. അതേസമയം ബിജെപി അംഗങ്ങൾ ബില്ലിനെ അഭിനന്ദിച്ച് രംഗത്തെത്തി. യോഗത്തിൽ ചൂടേറിയ വാദപ്രതിവാദങ്ങളാണ് നടന്നത്. യോഗം

Banglore
ആറ് ലക്ഷം ജീവനാംശം വേണമെന്ന് യുവതി, അത്ര ചെലവെങ്കില്‍ പോയി ജോലി ചെയ്‌ത് പണമുണ്ടാക്കാന്‍ നിര്‍ദേശിച്ച് കോടതി

ആറ് ലക്ഷം ജീവനാംശം വേണമെന്ന് യുവതി, അത്ര ചെലവെങ്കില്‍ പോയി ജോലി ചെയ്‌ത് പണമുണ്ടാക്കാന്‍ നിര്‍ദേശിച്ച് കോടതി

ബെംഗളുരു: മുന്‍ഭര്‍ത്താവില്‍ നിന്ന് പ്രതിമാസം ആറ് ലക്ഷം രൂപ ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യം നിരാകരിച്ച് കര്‍ണാടക ഹൈക്കോടതി. ഇത്രയും പണം ചെലവാക്കണമെങ്കില്‍ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കാനും കോടതി നിര്‍ദേശിച്ചു. കുടുംബ കോടതി അനുവദിച്ച ജീവനാംശ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായാണ് യുവതി ജസ്റ്റിസ് ലളിത കന്നെഘന്‍റി അധ്യക്ഷയായ ബഞ്ചിന്

Editor's choice
രാജ്യത്തിന്‍റെ ചന്ദ്ര സ്‌പര്‍ശത്തിന് ഒരാണ്ട്; ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം

രാജ്യത്തിന്‍റെ ചന്ദ്ര സ്‌പര്‍ശത്തിന് ഒരാണ്ട്; ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം

ഹൈദരാബാദ്: 2023 ഓഗസ്റ്റ് 23ന് ചന്ദ്രയാൻ-3 ദൗത്യത്തിന്‍റെ വിജയത്തോടെ ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായും ചന്ദ്രോപരിതലത്തിന്‍റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിക്കഴിഞ്ഞു. ഇത് ഇന്ത്യക്കാർക്ക് ചെറിയ നേട്ടമല്ല. ചന്ദ്രയാൻ-3 സുരക്ഷിതമായി ഇറങ്ങിയതിന്‍റെ സ്‌മരണയ്ക്കായി എല്ലാ വർഷവും ഓഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനം

Cinema Talkies
‘ആ സംവിധായകൻ മുറിയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു, ഞാൻ ചെരുപ്പൂരി അടിക്കാൻപോയി’; ദുരനുഭവത്തെക്കുറിച്ച് നടി ഉഷ

‘ആ സംവിധായകൻ മുറിയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു, ഞാൻ ചെരുപ്പൂരി അടിക്കാൻപോയി’; ദുരനുഭവത്തെക്കുറിച്ച് നടി ഉഷ

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിച്ച് നടി ഉഷ ഹസീന. തനിക്ക് സിനിമ യിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. സംവിധായകനിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്നും റൂമിലേക്ക് ചെല്ലാൻ പറഞ്ഞെന്നും ഉഷ പറഞ്ഞു. 'ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ അപ്പോൾ തന്നെ പ്രതികരിച്ചിട്ടുമുണ്ട്. ഞാൻ സിനിമ യിൽ വന്ന സമയത്താണ്.

Cinema Talkies
നേരിട്ട് പരാതി നല്‍കിയാല്‍ നീതി കിട്ടുമെന്ന് എന്തുറപ്പ്?; പോക്‌സോ കേസ് എടുക്കാന്‍ പറ്റുമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണം; വേട്ടക്കാരുടെ പേര് പറഞ്ഞാല്‍ ഒറ്റപ്പെടും’: പാർവ്വതി തിരുവോത്ത്

നേരിട്ട് പരാതി നല്‍കിയാല്‍ നീതി കിട്ടുമെന്ന് എന്തുറപ്പ്?; പോക്‌സോ കേസ് എടുക്കാന്‍ പറ്റുമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണം; വേട്ടക്കാരുടെ പേര് പറഞ്ഞാല്‍ ഒറ്റപ്പെടും’: പാർവ്വതി തിരുവോത്ത്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇരകള്‍ പരാതി കൊടുക്കട്ടേയെന്ന സര്‍ക്കാര്‍ നിലപാട് സങ്കടകരമെന്ന് നടി പാര്‍വതി. സര്‍ക്കാരിന്റെ പണിയും ഞങ്ങള്‍ ചെയ്യണോ?. മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാല്‍ ഒറ്റപ്പെടും. സിനിമയില്‍ നിന്ന് ഇനിയും ഒഴിവാക്കപ്പെടുമെന്നും പാര്‍വതി പറഞ്ഞു. 'ഇത് ചരിത്രനിമിഷമാണ്. പിന്നിട്ടത് ആദ്യചുവടുമാത്രം പോരാട്ടം തുടരുമെന്നും

Editor's choice
ഇറാന്‍-ഇസ്രയേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍  ഉത്തര കൊറിയയും, ചൈനയുമെല്ലാം ആ യുദ്ധത്തില്‍ ഇടപെടുമെന്ന് ആശങ്ക, ഇറാൻ്റെ ‘പ്രതികാരം’ വൈകുന്നത് വൻ പ്രഹരം ഉറപ്പാക്കാൻ, വൻ യുദ്ധം മുന്നിൽ കണ്ട് റഷ്യയും!

ഇറാന്‍-ഇസ്രയേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഉത്തര കൊറിയയും, ചൈനയുമെല്ലാം ആ യുദ്ധത്തില്‍ ഇടപെടുമെന്ന് ആശങ്ക, ഇറാൻ്റെ ‘പ്രതികാരം’ വൈകുന്നത് വൻ പ്രഹരം ഉറപ്പാക്കാൻ, വൻ യുദ്ധം മുന്നിൽ കണ്ട് റഷ്യയും!

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രയേലിനെതിരെ ഇറാന്‍ സ്വീകരിക്കുന്ന പ്രതികാര നടപടികള്‍ക്ക് കാലതാമസം നേരിടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയി ച്ചതായി റിപ്പോര്‍ട്ട്. റഷ്യ ടുഡേയാണ് ഇറാന്‍ സൈനിക വക്താവിനെ ഉദ്ധരിച്ച് ഇത്തരമൊരു റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇറാന്റെ പ്രതികാരത്തിന് റഷ്യയുടെ

Translate »