ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
യജമാനന്‍ മരിച്ചതറിയാതെ ആശുപത്രി വാര്‍ഡിന് പുറത്ത് കാവല്‍ നില്‍ക്കുന്ന നായ ശിവമോഗ: നായ മനുഷ്യന്‍റെ ഏറ്റവും അടുത്ത സുഹൃത്തെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. ഇതിന് അടിവരയിടുന്ന ഒരു നൊമ്പരക്കാഴ്‌ചയാണ് കര്‍ണാടക യിലെ ശിവമോഗയില്‍ ആളുകള്‍ക്ക് കാണേണ്ടി വന്നത്. അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ട തന്‍റെ യജമാനനെത്തേടി 15 ദിവസമാണ് ഒരു നായ
ജീവിത പ്രതിസന്ധികള്‍ പലരേയും പല രീതിയിലാണ് വേട്ടയാടുന്നത്. തീവണ്ടി കയറി കാല്‍ നഷ്ടപ്പെട്ടിട്ടും ആ വെല്ലുവിളികളെയെല്ലാം നിഷ്പ്രയാസം തരണം ചെയ്ത് വിജയ കൊടി പാറിച്ചയാളാണ് അരുണിമ സിന്‍ഹ. എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യത്തെ അംഗവൈകല്യമുള്ള വനിതയാണ് അരുണിമ. ഒരു ട്രെയിന്‍ അപകട ത്തി ലായിരുന്നു അരുണമയ്ക്ക് കാല്‍ നഷ്ടമായത്.
തന്റെ അനുവാദമില്ലാതെ ചേച്ചിയ്‌ക്കൊപ്പം പോയ സ്ത്രീയെ മദ്യലഹരിയില്‍ ഭര്‍ത്താവ് കാലും കയ്യും കൂട്ടിക്കെട്ടി സ്വന്തം ബൈക്കില്‍ ഗ്രാമത്തിലൂടെ കെട്ടിവലിച്ചു. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ പ്രേമറാം മേഘ്വാള്‍ എന്ന 32കാരനാണ് പിടിയിലായത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തി ഭര്‍ത്താവിനെ അറസ്റ്റ്
ആഗ്രയില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നാല് പേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തതായി യുവാവ് ആരോപിച്ചു. നായ്ക്കള്‍ കാരണം താന്‍ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും ഇയാള്‍ അവകാശപ്പെട്ടു. ജൂലൈ 18 ന് ആഗ്രയിലെ അര്‍ട്ടോണി പ്രദേശത്ത് വെച്ച് അങ്കിത്, ഗൗരവ്, കരണ്‍, ആകാശ് എന്നീ നാല് പേര്‍
ചെന്നൈ; ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ രാത്രി ഏഴു മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ന് ഉച്ചയ്ക് രണ്ടരയോടെ ഐ.എൻ.എസ് അഡയാറിൽ സുപ്രധാന യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടൻതന്നെ ചെന്നൈയിലെ രാജീവ്‌ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി
റിയാദ് : ഒന്നാമത് ഗ്ലോബ് വിൻ ലോജിസ്റ്റിക്സ് മലബാർ പ്രീമിയർ ലീഗ് നൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ മൈറ്റി മലബാർ ജേതാക്കളായി . ടെക്സ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗ്ലോബ് വിൻ മലപ്പുറത്തെ അഞ്ചു വിക്കറ്റിന് തോൽപിച്ചാണ് മൈറ്റി മലബാർ ജേതാക്കളായത്. ടൂർണമെന്റിലെ മികച്ച ബാറ്ററായി ഇർഷാദ് (ഗ്ലോബ്
ഇന്ന് മലയാള സിനിമയുടെ അഭിമാന താരങ്ങളിൽ ഒരാളാണ് നടൻ ഫഹദ് ഫാസിൽ. ഇന്ത്യൻ സിനിമ തന്നെ ആരാധിക്കുന്ന ഫഹദ് വേറിട്ട നിലപാടുകൾ കൊണ്ടും എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത ഫഹദിന്റെ ആവേശം എന്ന സിനിമയുടെ ആവേശം ഇപ്പോഴും ആരാധകർക്കിടയിൽ കെട്ടടങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ മികവുറ്റ കഥാപാത്രങ്ങൾ
ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വർഷത്തിനിടെ തുടർച്ചയായ രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടന എംപോക്സിൻ്റെ പേരിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കോംഗോയിലാണ് രോഗവ്യാപനം ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് സമീപത്തെ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് രോഗം പകർന്നു. അഞ്ഞൂറിലേറെപ്പേർ
കൊല്‍ക്കത്ത: ആര്‍ജി കാര്‍ കോളജില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടു ത്തിയ സംഭവത്തില്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് സിബിഐ കസ്റ്റഡിയില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സന്ദീപിനെ സിബിഐ കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരമാണ് ചോദ്യം ചെയ്യലിനായി സന്ദീപ് സിബിഐ ഓഫീസിലെത്തിയത്. കൂടുതല്‍ അറസ്റ്റുകളിലേക്ക് സിബിഐ കടക്കുമെന്ന
ന്യൂഡൽഹി: ഒളിമ്പികിസ് മെഡൽ നിർഭാഗ്യം കൊണ്ട് നഷ്ടമായ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരിസിൽ നിന്ന് മടങ്ങിയെത്തി. രാവിലെ പത്ത് മണിയോടെയാണ് ഡൽഹി വിമാനത്താവളത്തിൽ താരം എത്തിയത്. 11 മണിയോടെ വിമാനത്താവളത്തിന് പുറത്തെത്തിയ താരത്തെ മാലയിട്ടും പൂച്ചെണ്ട് നൽകിയും ഷാൾ അണിയിച്ചും സഹ താരങ്ങളും ആരാധകരും സ്വീകരിച്ചു. രാജ്യത്തിന് നന്ദിയെന്ന്