ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പാരിസ്: പാരിസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് നാളേയ്ക്ക് മാറ്റി രാജ്യാന്തര കായിക കോടതി. നാളെ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് വിധി പറയുന്നത്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികം വന്നതിനെത്തുടര്‍ന്ന് ഒളിംപിക്‌സ് ഫൈനലില്‍ നിന്നു അയോഗ്യയാക്കിയതിനെതിരെയാണ് താരം അപ്പീല്‍ നല്‍കിയത്. വെള്ളി
കല്‍പ്പറ്റ: ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാന ത്തോട് ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍
ജനപ്രിയ കൃത്രിമ മധുരമായ എരിത്രിറ്റോള്‍ ഉപയോഗിച്ചുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നത്, ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ക്ലീവ്ലാന്‍ഡ് ക്ലിനിക്കില്‍ നിന്നുള്ള പുതിയ ഗവേഷണമാണ് ഗുരുതര ആരോഗ്യ പ്രശ്‌നം സംബന്ധിച്ച പഠനം നടത്തിയത്. ആരോഗ്യമുള്ള 10 ആളുകളില്‍ നടത്തിയ പഠനമനുസരിച്ച്, രക്തം
ചെന്നൈ: വയനാടിനുണ്ടായ ദുരന്തത്തില്‍ കൈകോര്‍ക്കുന്നതിനായി ഇതര സംസ്ഥാ നങ്ങളില്‍ നിന്ന് പോലും സഹായങ്ങള്‍ എത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ ശിവലിംഗപുരം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളും അധ്യാ പകരും ചേര്‍ന്ന് 13,300 രൂപയാണ് നല്‍കിയത്. ഈ സ്‌കൂളിലെ കുട്ടികളില്‍ അധികവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. ഒമ്പതാം ക്ലാസിലെ 13
പാരിസ്: ടോക്യോയില്‍ ചരിത്രമെഴുതി സ്വന്തമാക്കിയ ഒളിംപിക്‌സ് ജാവലിന്‍ സ്വര്‍ണം നിലനിര്‍ത്താന്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സാധിച്ചില്ല. പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം ഇത്തവണ സ്വര്‍ണം സ്വന്തമാക്കി. ഒളിംപിക് റെക്കോര്‍ഡോടെയാണ് താരത്തിന്റെ നേട്ടം. നീരജിന്റെ വെള്ളി സീസണ്‍ ബെസ്റ്റിലൂടെയാണ് താരം സ്വന്തമാക്കിയത്. നീരജിന്റെ ആദ്യ ശ്രമം ഫൗളായി. രണ്ടാം ശ്രമത്തില്‍
പാരീസ്: ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. അത്യന്തം ആവേശകരമായ മത്സരത്തില്‍ സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായി രണ്ടാം ഒളിമ്പിക്സിലും മൂന്നാം സ്ഥാനത്ത് എത്തുന്നത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. രാജ്യാന്തര ഹോക്കിയില്‍ നിന്ന് ഇതിനകം വിരമിക്കല്‍ പ്രഖ്യാപിച്ച
കൊളംബോ: ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക (20). 27 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ശ്രീലങ്ക പരമ്പര സ്വന്തമാക്കിയത്. മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ 110 റണ്‍സിനാണ് ശക്തരായ ഇന്ത്യയെ ലങ്ക വീഴ്ത്തിയത്. ആദ്യ മത്സരം ടൈയില്‍ അവസാനിച്ചപ്പോള്‍ ശേഷിച്ച രണ്ട് മത്സരങ്ങളിലും ആതിഥേയരായ ശ്രീലങ്ക വിജയിക്കുകയായിരുന്നു.
വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച ടെഹ്‌റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാനുള്ള ഇറാന്റെ നീക്കത്തെ തടയാന്‍ അമേരിക്ക നടത്തുന്ന തീവ്രമായ നയതന്ത്ര ശ്രമങ്ങള്‍ ഫലം കാണുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറുകള്‍ക്ക് മുമ്പ് ബെയ്‌റൂത്തില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍
പാരിസ്: ഒളിംപിക്‌സില്‍ ഇന്ത്യക്കായി പുതിയ നാഴികക്കല്ല് താണ്ടി ഗുസ്തി താരം വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫൈന ലിലേക്ക് മുന്നേറി. സെമിയില്‍ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ മലര്‍ത്തിയാണ് ഫൈനലുറപ്പിച്ചത്. ഒളിംപിക്‌സ് വനിതാ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഒരി ക്കലും മായാത്ത
ബംഗളുരു: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ കൈയേറ്റങ്ങ ള്‍ക്കെതിരെ കടുത്ത നടപടികളുമായി സിദ്ധരാമയ്യ സര്‍ക്കാര്‍. കര്‍ണാടകയിലെ പശ്ചിമഘട്ട പ്രദേശങ്ങളിലുള്ള കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും കണ്ടെത്തി ഒഴിപ്പിക്കാനാണ് തീരുമാനം. സര്‍ക്കാരിന്റെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി ഈശ്വര്‍ ഖാന്‍ഡ്രെ വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ വനം