ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പാരീസ്: പാരീസ് ഒളിമ്പിക്‌സ് ജാവലിൻ ത്രോ ഫൈനൽ യോഗ്യതാ റൗണ്ടിൽ ആദ്യ ഏറിൽതന്നെ യോഗ്യത നേടി ഇന്ത്യൻ താരം നീരജ് ചോപ്ര. 89.34 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ഫൈനലിലേയ്ക്ക് യോഗ്യത നേടിയത്. 84 മീറ്ററായിരുന്നു ഫൈനൽ കടക്കാൻ വേണ്ടിയിരുന്ന ദൂരം. ടോക്യോ ഒളിമ്പിക്‌സിൽ 87.58 ദൂരമെറിഞ്ഞ നീരജായിരുന്നു സ്വർണമെഡൽ
തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാതിയില്‍ വന്ദേഭാരത് എക്‌സ്പ്രസിലെ ടിടിഇക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചു. ചീഫ് ടിടിഇ പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയാണ് പിന്‍വലിച്ചത്. പത്മകുമാറിനോട് ഡ്യൂട്ടിയില്‍ തിരികെ കയറാന്‍ നിര്‍ദേശം നല്‍കി. ടിടിഇമാരുടെ യൂണിയന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് അച്ചടക്ക നടപടി പിന്‍വലിച്ചത്. പത്മകുമാര്‍ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി
ഷിരൂര്‍: മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ നിന്നും അഴുകിയ നിലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഷിരൂര്‍ ഹോന്നവാര കടലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദുരന്തമുഖത്ത് തുടരുന്ന രക്ഷാദൗത്യത്തിനിടെ ഈശ്വര്‍ മാല്‍പേയാണ് മൃതദേഹം കണ്ടെത്തിയത്. കാലില്‍ വലകുടുങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. മൃതദേഹം പുരുഷന്‍റേതാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ആരുടേതാണെന്ന്
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന കേരളത്തിന്റെ നിലപാട് ശരിയല്ലെന്ന തമിഴ്‌നാടിന്റെ വാദം പൊളിയുന്നു. അണക്കെട്ട് നിര്‍മിച്ച് മുപ്പത് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ചോര്‍ച്ചയും ഓട്ടയടയ്ക്കലും തുടങ്ങിയിരുന്നുവെന്ന് തമിഴ് നാടിന് വേണ്ടി ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഇറിഗേഷന്‍ ആന്‍ഡ് പവര്‍ 1997 ല്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടില്‍ പറയുന്നു.
കല്‍പ്പറ്റ: ദൂരേക്ക് നോക്കി ബ്രെഷ്‌നെവ് മേപ്പാടിയിലെ എംഎസ്എം ഹാളിന്റെ പടി കളില്‍ ഇരുന്നു. വയനാട്ടിലെ മൂന്ന് ഗ്രാമങ്ങളെ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ എത്തിയ അനേകം ആളുകളുടെ കൂട്ട ത്തില്‍ അദ്ദേഹവും ഉണ്ടായിരുന്നു. വയനാട് ദുരന്തത്തിന് ശേഷം ബ്രെഷ്‌നെവിന്റെ മകള്‍ അനാമികയെ (14)കാണാതായി. ഉരുള്‍പൊട്ടല്‍ ഉണ്ടാകുമ്പോള്‍ ചൂരല്‍മല
ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളായ സല്‍മാന്‍ ഖാന്‍ തന്റെ വ്യക്തിജീവിതത്തില്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഈ വര്‍ഷം ആദ്യം, മുംബൈയിലെ തന്റെ വീടിന് പുറത്ത് നടന്ന വെടിവെപ്പിന് ശേഷം അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു . രാജ്യത്തെ ആദ്യത്തെ മജ്ജ ദാതാവ് സൽമാൻ ഖാൻ
സ്ഥലപരിമിതിയുള്ളവര്‍ക്ക് അടുക്കളത്തോട്ടവും ടെറസ് കൃഷിയും ഒരുക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് ഗ്രോബാഗുകള്‍. മിക്ക പച്ചക്കറികളും ഗ്രോ ബാഗില്‍ നട്ടാൽ നന്നായി വിളയും. ഗ്രോ ബാഗില്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം. പോട്ടിംഗ് മിശ്രിതം നിറയ്‌ക്കുന്ന പ്രക്രിയ മുതല്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗിലെ പച്ചക്കറി കൃഷി വിജയിപ്പിക്കാം. വളക്കൂറുള്ള
പിന്തുണയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം ഷെയ്ഖ് ഹസീന മനുഷ്യത്വത്തിന്റെ മാതാവാണ്. പ്രതിപക്ഷത്തിന് വിയോജന ശബ്ദങ്ങളെ ജയിലടയ്ക്കുന്ന സ്വേച്ഛാധി പതിയും. ബംഗ്ലാദേശിലെ ഏകാധിപത്യ പട്ടാളഭരണത്തിനെതിരെ ജീവന്‍ പണയംവച്ച് പോരാടി ജനാധിപത്യം സ്ഥാപിച്ചെടുക്കുകയും ഒടുവില്‍ ഭരണത്തില്‍ മതിഭ്രമം ബാധിച്ച അനിതരസാധാരണമായ കഥയാണ് 76-കാരിയായ ഷെയ്ഖ് ഹസീനയുടേത്. നാലാം തവണയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ രാജ്യം
കല്‍പ്പറ്റ: കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ മരണം 385 ആയി. ചാലിയാറില്‍ തിരച്ചിലിനിടെ, ഇന്നലെ മാത്രം 28 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ചവരില്‍ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരില്‍ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ചവരുടെ സംസ്‌കാരം ഇന്ന് നടക്കും. ഔദ്യോഗിക കണക്കനു സരിച്ച് 221 പേരാണ് മരിച്ചത്.
പ്രായം 50 കഴിഞ്ഞ ഒരാള്‍ക്ക് അനുയോജ്യമായ ഒരു ജീവിതപങ്കാളിയെ കണ്ടെത്താന്‍ എന്തുചെയ്യണം? സീനിയര്‍ സിറ്റിസണ്‍മാരില്‍ ഭൂരിഭാഗം പേരുടെയും പ്രശ്‌നം മക്കളില്‍ നിന്നും വേണ്ടത്ര പരിഗണന കിട്ടാത്തതും ഒറ്റപ്പെടലുമാണ്. ഭൂരിപക്ഷത്തിനും വേണ്ടത് ഒരു നല്ല പങ്കാളിയെയാണ്. ജീവിതത്തില്‍ ഇങ്ങിനെ ഏകാകിയായി പോയവര്‍ക്ക് വേണ്ടിയാണ് മാധവ് ദാംലേയുടെ ‘ഹാപ്പി സീനിയേഴ്‌സ്’. പ്രായമായവര്‍ക്ക്