ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഹിറ്റ് ഗാനങ്ങളിലൂടെ അനേകരുടെ മനസ്സില്‍ ചേക്കേറിയ ഗായികയാണ് ഇന്‍ഡോറു കാരി പലക് മുച്ചല്‍. എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ ‘കൗന്‍ തുജെ’ , ആഷിഖി 2-ലെ ‘ചഹുന്‍ മെയിന്‍ യാ നാ’ വരെയുള്ള ഹിറ്റ് ഗാനങ്ങളുടെ പേരില്‍ അവര്‍ അറിയപ്പെടുന്നു. വിനോദ വ്യവസായത്തിലെ ഒരു പ്രശസ്ത കലാകാരിക്ക്
ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് സഹായ ഹസ്തവുമായി തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമ ന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്(CMDRF) 25 ലക്ഷം രൂപ താരം സംഭാവന ചെയ്തു. ഇക്കാര്യം തന്‍റെ എക്സ് പോസ്റ്റിലൂടെയാണ് താരം അറിയിച്ചത്. നേരത്തെ 2018 പ്രളയ കാലത്തും അല്ലു അര്‍ജുന്‍ കേരളത്തിന്
കോഴിക്കോട്: വടനാട്ടിലെ ദുരന്തഭൂമിയില്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനം അറിയിച്ച് മൂന്നാം ക്ലാസുകാരനെഴുതിയ കത്ത് എല്ലാവരും ഏറ്റെടുത്തിരുന്നു. കോഴിക്കോട് വെള്ളായിക്കോട് എഎംഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ റയാനെഴുതിയ കത്ത് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ച തോടെ സ്നേഹം നിറഞ്ഞ മറുപടിയുമായി ആര്‍മിയുമെത്തി. റയാന്റെ വാക്കുകള്‍ തങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചെന്നും
പാരിസ്: ഒളിമ്പിക്‌സ് വില്ലേജില്‍ ഇന്ത്യന്‍ കായിക താരങ്ങള്‍ ഏറ്റുമുട്ടുന്നത് കൊടും ചൂടിനോടും. അവര്‍ താമസിക്കുന്ന മുറികളില്‍ പോലും മതിയായ ശീതികരണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട കായിക മന്ത്രാലയം നാല്‍പ്പത് എയര്‍കണ്ടീഷണറുകള്‍ എത്തിച്ചുനല്‍കി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ഇന്ത്യയിലെ ഫ്രഞ്ച് നയതന്ത്രകാര്യാലയവു മായി ചര്‍ച്ച ചെയ്‌തശേഷമാണ് എസികള്‍
പാരീസ്: ഇന്ത്യന്‍ ബാഡ്‌മിന്‍റണിലെ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് ലക്ഷ്യ സെന്‍. പുരുഷ സിംഗിൾസില്‍ സെമിഫൈനലിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ താരമായ ലക്ഷ്യക്ക് ഒരു വിജയം മതി സ്വപ്‌ന നേട്ടത്തിലെത്താന്‍. ക്വാര്‍ട്ടറില്‍ ചെെനീസ് തായ്‌പേയുടെ ചൗ ടിയെൻ ചെനിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി ലക്ഷ്യ സെൻ ചരിത്രം സൃഷ്ടിച്ചത്. ക്വാര്‍ട്ടറില്‍
പാരിസ്: ഒളിമ്പിക് വേദിയില്‍ ഒരു മെഡല്‍ നേടുകയെന്നത് ഏതൊരു കായിക താരത്തിന്‍റെയും സ്വപ്‌നമാവും. പ്രണയ നഗരമായ പാരിസില്‍ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കി മടങ്ങുമ്പോള്‍ 'ഡബിള്‍ ഹാപ്പി'യാണ് ചൈനീസ് ബാഡ്‌മിന്‍റണ്‍ താരം ഹുവാങ് യാക്യോങ്. മിക്‌സ്‌ഡ് ഡബിള്‍സില്‍ ഷെങ് സിവേയ്‌ക്കൊപ്പം സ്വര്‍ണം നേടിയതിന് പിന്നാലെ മറ്റൊരു സമ്മാനവും 30-കാരിയ്‌ക്ക് ലഭിച്ചു.
കൊച്ചി: ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ഇന്ന് ബലിതർപ്പണം നടത്തും. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്ക്. ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്ന് പുലർച്ചെ 3.30ന് തുടക്കമായി. നാളെ പുലർച്ചെ 4.20 വരെ ബലിതർപ്പണമുണ്ടാകും. 45 ബലിത്തറകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരേസമയം 500
പാരിസ്: ഒരുപാട് സംരക്ഷണ ഉപകരണങ്ങളും ധരിച്ചാണ് എല്ലാ താരങ്ങളും ഷൂട്ടിങ് മത്സരത്തിന് ഇറങ്ങാറുള്ളത്. കാഴ്‌ചയിലെ മങ്ങല്‍ ഒഴിവാക്കാൻ പ്രത്യേക കണ്ണടയും അനാവശ്യ ശബ്‌ദങ്ങളുടെ അലോസരത മാറ്റാനായി ചെവി സംരക്ഷണ ഉപകരണവും ജാക്കറ്റുമെല്ലാം തന്നെ മത്സരത്തിന് എത്തുമ്പോള്‍ താരങ്ങള്‍ ഉപയോഗിക്കാറാണ് പതിവ്. എന്നാല്‍, ഇവയൊന്നുമില്ലാതെ തന്നെ വന്ന് പാരിസ് ഒളിമ്പിക്‌സിലെ
മീനിലെ ഫാറ്റി ആസിഡുകള്‍ മൂഖകുരു കുറയ്‌ക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. സാൽമൺ, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാണ് മുഖകുരു ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. മുഖകുരു ഉളള ആളുകളില്‍ നടത്തിയ പഠനത്തില്‍ 98% പേരിലും ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ കുറവ് കണ്ടെത്തിയിരുന്നു. ഒമേഗ
കുട്ടികളുടെ മാനസിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനും വ്യക്തിത്വ വികാസത്തിനും അവരുടെ തലച്ചോറിലെ വിവിധ മേഖലകള്‍ തുറക്കുന്നതിനും കുട്ടിക്കാലം മുതല്‍ വായന ശീലമാക്കേണ്ടത് അത്യാവശ്യമാണ്. ചില കുട്ടികളില്‍ സ്വാഭാവികമായി വായനാ ശീലം കണ്ടുവരാറുണ്ട്. എന്നാല്‍ വായനാ ശീലം ചെറുപ്പത്തില്‍ കാണിക്കാത്ത കുട്ടികളെ അതിന് ശീലിപ്പിക്കേണ്ടതുണ്ട്. ഇത് അവരുടെ വ്യക്തിത്വ വികാസത്തിനും ശോഭനമായ