Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Health & Fitness
രക്തസമ്മർദ്ദം നിസാരക്കാരനല്ല; പക്ഷാഘാതത്തിന് വരെ കാരണമാകാം

രക്തസമ്മർദ്ദം നിസാരക്കാരനല്ല; പക്ഷാഘാതത്തിന് വരെ കാരണമാകാം

ഉയർന്ന രക്തസമ്മർദ്ദം പക്ഷാഘാതത്തിന് കാരണമാകും എന്ന് പുതിയ പഠനം. ബ്ലാക്ക്, ഹിസ്‌പാനിക് വിഭാഗത്തില്‍പ്പെട്ട ആളുകളിലാണ് പക്ഷാഘാതം വരാനുളള സാധ്യത കൂടുതല്‍. രോഗം നേരത്തെ തിരിച്ചറിയേണ്ടതും ചികിത്സിക്കേണ്ടതും അത്യാവശ്യമാണ് ഉയർന്ന സിസ്റ്റോളിക് രക്തസമ്മർദ്ദം പക്ഷാഘാതം ഉണ്ടാകാനുളള സാധ്യത വര്‍ധിപ്പി ക്കുന്നതായി പുതിയ പഠനം. സിസ്റ്റോളിക് രക്തസമ്മർദ്ദമുളള 40,000 ആളുകളില്‍ നടത്തിയ

Olympics
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ; ഷൂട്ടിങിൽ ചരിത്രം കുറിച്ച് സ്വപ്നിൽ കുശാലെക്ക് വെങ്കലം

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ; ഷൂട്ടിങിൽ ചരിത്രം കുറിച്ച് സ്വപ്നിൽ കുശാലെക്ക് വെങ്കലം

പാരിസ്: ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് ഒളിമ്പിക്സിൽ മൂന്നാം മെഡൽ. സ്വപ്നിൽ കുശാലെയാണ് 50 മീറ്റർ റൈഫിൾ മൂന്ന് പൊസിഷൻസിൻറെ ഫൈനലിൽ വെങ്കലം സ്വന്തമാക്കിയത്. 451.4 പോയിൻറാണ് സ്വപ്നിൽ നേടിയത്. ഈയിനത്തിൽ ഒളിമ്പിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ മെഡലെന്ന റെക്കോഡും സ്വന്തം പേരിലാക്കി. 44 ഷൂട്ടർമാരാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്. ഇവരിൽ

Health & Fitness
ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’; കൈയടിച്ച് സൈബര്‍ ലോകം

ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’; കൈയടിച്ച് സൈബര്‍ ലോകം

ഒരുമിച്ച് കിടന്നുറങ്ങിയവരാണ്. ഇപ്പോള്‍ ഒപ്പമില്ല. ഉറ്റവരെ എവിടെയെങ്കിലും കണ്ടെ ത്താനാകും എന്ന പ്രതീക്ഷയില്‍ ദുരിതാശ്വാസ ക്യാംപുകളിലും ആശുപത്രികളിലും കഴിയുന്നവര്‍..അങ്ങനെ സമാനതകളില്ലാത്ത ദുഃഖത്തില്‍ കേരളം അതിജീവന ശ്രമ ത്തിലാണ്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തത്തിലാണ്. ഓരോ അണുവിലും വയനാടിനെ എങ്ങനെ ചേര്‍ത്ത് പിടിക്കാമെന്ന് ചിന്തിക്കുകയാണ് എല്ലാവരും. ഇതിനിടെ

Kerala
ഇതുവരെ സ്വരൂപിച്ചതെല്ലം നഷ്‌ടപ്പെട്ട മനുഷ്യര്‍, സഹായം തേടി നാട്

ഇതുവരെ സ്വരൂപിച്ചതെല്ലം നഷ്‌ടപ്പെട്ട മനുഷ്യര്‍, സഹായം തേടി നാട്

കോഴിക്കോട്: ഒരു പ്രദേശത്തെ മുഴുവൻ ഒഴുക്കികളഞ്ഞ പ്രദേശവാസികളുടെ നാളെ കൾ ശൂന്യമാക്കിയ ദുരന്തം. മരണ സംഖ്യയെക്കാൾ അലട്ടുന്ന ഒരുപാട് വേദനകളുണ്ട് അവർക്ക്. ജീവിതത്തിൽ സ്വരൂപിച്ചതെല്ലാം ഒരു ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി. ഇനി എങ്ങോട്ട് മടങ്ങും… എവിടെ കയറി ചെല്ലും… കൂട്ടിന് ആരുണ്ടാകും… ഇങ്ങനെ ജീവിതം വഴിമുട്ടിയവർക്കായി കൈകോർക്കണം എന്നാണ്

Latest News
മേപ്പാടി പഞ്ചായത്തിലെ അട്ടമല, ചൂരൽമല, മുണ്ടക്കൈ മേഖലകളില്‍  വീടുകൾ, പാഡികൾ, റിസോർട്ടുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എല്ലാം ഒറ്റപെട്ടു;  കരകവിഞ്ഞ് ചൂരൽമല പുഴ; രക്ഷാദൗത്യം ദുഷ്‌ക്കരം, മരണം 57 ആയി, പത്തു പേരെ തിരിച്ചറിഞ്ഞു, വയനാട് ദുരന്തം രാജ്യസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി കിരണ്‍ റിജിജു 

വയനാട്: മൂന്ന് ദിവസം തുടർച്ചയായി പെയ്‌ത മഴയിൽ ചൂരൽമല പുഴ കരകവിഞ്ഞു. താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു ഒഴുകിയെത്തിയത്. ഭീമൻ കല്ലുകളും മരത്തടികളും നിയന്ത്രണമില്ലാതെ കുത്തിയൊഴുകി. അതിന് പിന്നാലെ ആയിരങ്ങൾ തിങ്ങിപ്പാർക്കുന്ന സുന്ദരഭൂമി ഒറ്റപ്പെട്ടു. മേപ്പാടി പഞ്ചായത്തിലെ അട്ടമല, ചൂരൽമല, മുണ്ടക്കൈ മേഖലകളാണ് ഒറ്റപ്പെട്ടത്. വീടുകൾ, പാഡികൾ, റിസോർട്ടുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ

News
പല തവണ തടവു ചാടാന്‍ ശ്രമിച്ചു ; ചാപ്പോയെ മൃഗശാല അധികൃതര്‍കാട്ടിലേക്ക് തിരിച്ചയച്ചു

പല തവണ തടവു ചാടാന്‍ ശ്രമിച്ചു ; ചാപ്പോയെ മൃഗശാല അധികൃതര്‍കാട്ടിലേക്ക് തിരിച്ചയച്ചു

പല തവണ തടവുചാടാന്‍ ശ്രമിച്ചതിന് പിന്നാലെ മൃഗത്തെ മൃഗശാല അധികൃതര്‍ കാട്ടിലേക്ക് തിരിച്ചയച്ചു. ജര്‍മ്മനിയിലെ ന്യൂറംബര്‍ഗ് മൃഗശാലയില്‍ അവരുടെ പട്ടികയിലെ അപൂര്‍വ്വ ഇനമായ ചാപ്പോ എന്ന പേരിലുള്ള കാര്‍പ്പാത്യന്‍ ലിങ്ക്സിനെ യാണ് ന്യൂറംബര്‍ഗ് മൃഗശാല മോചിപ്പിച്ചത്. മൃഗശാലയിലാണ് വളര്‍ന്നതെങ്കിലും സ്വതന്ത്രനായി സഞ്ചരിക്കാനുള്ള അവന്റെ ആഗ്രഹത്തെ മാനിക്കുകയും ജര്‍മ്മനിയിലെ തന്നെ

News
ചതുപ്പില്‍ നാലടിയില്‍ താണുപോയി ; രണ്ടു മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ കുതിരയെ രക്ഷപ്പെടുത്തി

ചതുപ്പില്‍ നാലടിയില്‍ താണുപോയി ; രണ്ടു മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ കുതിരയെ രക്ഷപ്പെടുത്തി

ചതുപ്പില്‍ കുടുങ്ങിയ കുതിരയെ രണ്ട് മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. യുകെയിലെ പോവിസിലെ ബ്രെക്കോണില്‍ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുതിര വയലില്‍ കുടുങ്ങുകയായിരുന്നെന്ന് മിഡ് ആന്‍ഡ് വെസ്റ്റ് വെയില്‍സ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് അറിയിച്ചു. ഏകദേശം 1.7 മീറ്റര്‍ വലിപ്പമുള്ള

cricket
സിംബാബ്‌വേയുടെ വിക്കറ്റ് കീപ്പര്‍ ചരിത്രമെഴുതി ; 90 വര്‍ഷത്തെ ‘മോശം’റെക്കോഡ് തകര്‍ത്തു

സിംബാബ്‌വേയുടെ വിക്കറ്റ് കീപ്പര്‍ ചരിത്രമെഴുതി ; 90 വര്‍ഷത്തെ ‘മോശം’റെക്കോഡ് തകര്‍ത്തു

അരങ്ങേറ്റ മത്സരത്തില്‍ തന്നെ മോശം റെക്കോഡ് വഴങ്ങി സിംബാവേയുടെ വിക്കറ്റ് കീപ്പര്‍ തകര്‍ത്തത് 90 വര്‍ഷത്തെ ചരിത്രം. അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ 40 ബൈ റണ്‍സ് വഴങ്ങുന്നയാളായിട്ടുള്ള റെക്കോഡാണ് നേടിയത്. 2022 ല്‍ സിംബാബ്‌വേ യ്ക്കായി അരങ്ങേറിയ താരത്തിന്റെ ആദ്യ ടെസ്്റ്റ് മത്സരം അയര്‍ലണ്ടിനെതിരേ യായിരുന്നു. അയര്‍ലണ്ടിന്റെ ഇന്നിംഗ്‌സില്‍

Crime
ദൈനംദിന ജോലി ബോറടിച്ചു ; കൂടുതല്‍ ത്രില്ലുവേണം ; 200 വീടുകളില്‍ മോഷണം നടത്തി യുവതി!

ദൈനംദിന ജോലി ബോറടിച്ചു ; കൂടുതല്‍ ത്രില്ലുവേണം ; 200 വീടുകളില്‍ മോഷണം നടത്തി യുവതി!

ബോറടി മാറ്റാനായിരുന്നു താന്‍ മോഷണം നടത്തിയതെന്ന് 200ലധികം വീടുകളില്‍ മോഷണം നടത്തിയ യുവതി. ഫ്‌ലോറിഡയിലെ ഒരു ടെലിവിഷന്‍ പരിപാടിയായ ‘ഫോര്‍ത്ത് എസ്റ്റേറ്റി’ലെ പരിപാടിയില്‍ അവതാരകരായ മാറ്റ് ഓസ്റ്റിനോടും ജിഞ്ചര്‍ ഗാഡ്സ്ഡനോടുമാണ് ജന്നിഫര്‍ ഗോമസ് എന്ന ഫ്‌ളോറിഡക്കാരിയായ ‘കള്ളി’യുടെ വെളിപ്പെടുത്തല്‍. 200 ലധികം വീടുകളില്‍ താന്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ

News
ആണുങ്ങള്‍ക്കുമുണ്ട് അവകാശങ്ങള്‍’; ലൈംഗിക പീഡന പരാതിയില്‍ യുവതിക്കെതിരെ കേസ്

ആണുങ്ങള്‍ക്കുമുണ്ട് അവകാശങ്ങള്‍’; ലൈംഗിക പീഡന പരാതിയില്‍ യുവതിക്കെതിരെ കേസ്

പരസ്പരസമ്മതത്തോടെ ഒരുമിച്ചുതാമസിച്ചശേഷം പിന്നീട് പിണങ്ങിയപ്പോള്‍ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ഈ രീതിയിലുള്ള പരാതികള്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക പരിഗണനപോലും ചോദ്യം ചെയ്യപ്പെടാന്‍ ഇടനല്‍കുന്നതാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ഈ കേസില്‍ വാദിയായ യുവതിക്ക് അനുകൂലമായ ഒരു ഘടകവുമില്ലെന്ന് കോടതി പറഞ്ഞു. ആരോപണം

Translate »